Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ ഏകാധിപത്യം തിരിച്ചുപിടിക്കുന്നു, യൂണിറ്റ് തുടങ്ങിയവര്‍ വെട്ടിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2019, 02:37 pm IST
in Local News

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് തുടങ്ങി പ്രവര്‍ത്തനം ആരംഭിച്ച സംഘടനകള്‍ വെട്ടിലായി. കോളേജിനുള്ളിലെ  പോലീസ് സാന്നിധ്യംകണ്ട് ധൈര്യംകാണിച്ചവര്‍ക്ക് ഇപ്പോള്‍ ഓടാന്‍ കണ്ടം കണ്ടുപിടിക്കേണ്ട അവസ്ഥ. യൂണിവേഴ്‌സിറ്റി കോളേജില്‍ നായകളെ പോലെ പോലീസുകാരെ എസ്എഫ്‌ഐക്കാര്‍ വിരട്ടി ഗേറ്റിന് പുറത്താക്കിയപ്പോള്‍ ശരിക്കും ഞെട്ടിയത് നേതാക്കളുടെ വാക്കുകേട്ട് തലവച്ചുകൊടുത്ത ഇതരസംഘടനകളിലെ വിദ്യാര്‍ഥികള്‍.

യൂണിവേഴ്‌സിറ്റി കോളേജിലെ അഖില്‍ എന്ന വിദ്യാര്‍ഥിയെ കുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിന്റെയും സിപിഐയുടെയും വിദ്യാര്‍ഥിസംഘടനകള്‍ വന്‍ പ്രക്ഷോഭങ്ങളാണ് നടത്തിയത്. എബിവിപി സമരരംഗത്തുണ്ടായിരുന്നെങ്കിലും കോളേജില്‍ യൂണിറ്റ് രൂപീകരിച്ചില്ല. എസ്എഫ്‌ഐ കൈയൂക്കിലൂടെ മേധാവിത്വം പുലര്‍ത്തിയിരുന്ന യൂണിവേഴ്‌സിറ്റി കോളേജില്‍ എഐഎസ്എഫ്, കെഎസ്‌യു സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ യൂണിറ്റും ആരംഭിച്ചു.

എസ്എഫ്‌ഐയുടെ കോട്ടയില്‍ യൂണിറ്റ് തുടങ്ങാനുള്ള വിദ്യാര്‍ഥികളെ കണ്ടെത്തി എന്നതു  പാര്‍ട്ടിയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. ഇത് എഐഎസ്എഫും കെഎസ്‌യുവും മേനിയായി വിളമ്പുകയും ചെയ്തു. പോലീസ് സാന്നിധ്യമുണ്ട്, കോളേജിനകത്ത് ഏത് ആക്രമണമുണ്ടായാലും പോലീസ് നോക്കിക്കൊള്ളുമെന്ന് പറഞ്ഞ് നേതാക്കളില്‍നിന്നും ധൈര്യം പകര്‍ന്നുകിട്ടിയ കുട്ടി  നേതാക്കള്‍ക്കാണ് ശരിക്കും പണികിട്ടിയത്. എസ്എഫ്‌ഐയെ വെല്ലുവിളിച്ചു, അവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി, മാധ്യമങ്ങളില്‍ ചിത്രവും വന്നു. എന്നാല്‍ ഇനി തുടര്‍ന്ന് എങ്ങനെ സംഘടനാ പ്രവര്‍ത്തനം നടത്തും എന്നതിന് അപ്പുറം എങ്ങനെ കോളേജില്‍ കയറും, പഠിക്കും എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

കോളേജിനുള്ളില്‍ പ്രവര്‍ത്തനമാരംഭിച്ച വിദ്യാര്‍ഥി സംഘടനകള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തുന്നത് തടയാന്‍ ഏകാധിപത്യ മനസുള്ള എസ്എഫ്‌ഐക്ക് പോലീസിന്റെ സാന്നിധ്യം പ്രശ്‌നമായിരുന്നു. കോളേജിനകത്തെ പോലീസ് സാന്നിധ്യമൊഴിവാക്കാന്‍ എസ്എഫ്‌ഐ നടത്തിയ ശ്രമം ഒടുവില്‍ വിജയം കണ്ടു. കഴിഞ്ഞ ദിവസം എസ്എഫ്‌ഐയുടെ ഇടിമുറിയില്‍ വിശ്രമിച്ച പോലീസുകാരുടെ ലാത്തിയും ഷീല്‍ഡും എസ്എഫ്‌ഐക്കാര്‍ എടുത്തെറിയുകയും അസഭ്യം വിളിച്ച് പിടിച്ചുതള്ളുകയും ചെയ്തു. തൊട്ടടുത്തദിവസം ഭരണപക്ഷത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പോലീസ് അധികാരികള്‍ പോലീസുകാരോട് കോളേജിന് പുറത്തിറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. പോലീസുകാരുമായി സംഘര്‍ഷത്തിന് എസ്എഫ്‌ഐ ശ്രമിച്ചതോടെ വെള്ളിയാഴ്‌ച്ച ഉച്ചയ്‌ക്ക് ശേഷം കോളേജിന് അവധിയായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും പ്രവര്‍ത്തിദിവസമല്ലാത്തതിനാല്‍ ഇന്ന് കോളേജ് തുറന്നു.

എസ്എഫ്‌ഐ സഖാക്കള്‍ക്ക് പണി ഉണ്ടാക്കണ്ടാ എന്ന് കരുതി പുതിയ യൂണിറ്റ് നേതാക്കള്‍ കോളേജില്‍ വരാതിരിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.  യൂണിവേഴ്‌സിറ്റി കോളേജ് ഏകാധിപത്യത്തിലേക്ക് പതിയെ തിരിച്ച് പോകുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.