Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കടൽക്ഷോഭം രൂക്ഷം, ശംഖുംമുഖത്ത് ബലിതര്‍പ്പണം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2019, 12:34 pm IST
in Local News

തിരുവനന്തപുരം: കര്‍ക്കടക വാവിന് ശംഖുംമുഖത്ത് ബലിതര്‍പ്പണം പ്രതിസന്ധിയില്‍. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിസന്ധി പ്രകടമായിരിക്കുന്നത്. എന്നാല്‍ ഈയവസ്ഥയില്‍ അപകടസാധ്യത മുന്‍നിര്‍ത്തി ബലിതര്‍പ്പണം എങ്ങനെ തരണം ചെയ്യുമെന്ന ആശങ്കയിലാണ് അധികൃതര്‍.  

മുന്‍കാലത്ത് ബലിതര്‍പ്പണം നടത്തിയിരുന്ന കടല്‍തീരം കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. തിരകള്‍ ശക്തിയോടെ തീരത്തേക്ക്  അടിച്ചുകയറുന്നതുകൊണ്ട് ബലിതര്‍പ്പണം കഴിഞ്ഞ് ആചാരപ്രകാരം ബലിപിണ്ഡം കടലില്‍ ഒഴുക്കി മുങ്ങിക്കുളിക്കുന്നതിന് തടസ്സങ്ങളേറെയാണ്. നിലവില്‍  പടിഞ്ഞാറെ മണ്ഡപത്തിന് സമീപം കുറച്ചുഭാഗത്ത് സുരക്ഷാ ക്രമീകരണത്തിനുളളില്‍ ബലിപിണ്ഡം ഒഴുക്കാന്‍ കഴിയും. എന്നാല്‍  മുന്‍കാലങ്ങളിലെപ്പോലെ ക്രമാതീതമായ തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍  പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. 

സുരക്ഷാഭിത്തികള്‍ തകര്‍ന്ന അപകടകരമായ തീരഭാഗങ്ങളിലേക്ക് ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് പോകാന്‍ കഴിയാത്തതരത്തില്‍ വേലി നിര്‍മിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി ബലിപൂജകള്‍ക്കുളള സൗകര്യം ദേവസ്വംബോര്‍ഡ്  ഒരുക്കിയിട്ടുണ്ട്. പടിഞ്ഞാറെ  മണ്ഡപത്തിന് സമീപം രണ്ട് കൂറ്റന്‍ ഷെഡുകളാണ് ബലിതര്‍പ്പണത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഒരേസമയം ആയിരംപേര്‍ക്ക്  ബലിപൂജകള്‍ നടത്താന്‍ കഴിയും. കഴിഞ്ഞ വര്‍ഷം 800 പേര്‍ക്കുളള സൗകര്യമാണ് ഒരുക്കിയത്. 

ഒന്‍പതിനായിരം പേരാണ് കഴിഞ്ഞ തവണ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ബലിതര്‍പ്പണം നടത്തിയത്. ഇക്കുറി പന്ത്രണ്ടായിരം പേരെയാണ്  ദേവസ്വംബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ബലിപൂജയ്‌ക്ക് 75 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് ഈടാക്കുക. എട്ട് ലക്ഷത്തോളം രൂപയാണ് വരവായി കഴിഞ്ഞ തവണ കാണിച്ചത്. ഇത്തവണ രാവിലെ  11.30 ന് ശേഷമാണ്  വാവ് തുടങ്ങുന്നത്. എന്നാല്‍  പുലര്‍ച്ചെ 2 മുതല്‍ ബലിതര്‍പ്പണത്തിന്  സൗകര്യമുണ്ടാവും.

അതേസമയം വാവുബലിക്ക് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ശംഖുംമുഖത്തെ സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍  27 ന് കളക്ടറുടെ സാനിധ്യത്തില്‍ ഉന്നതാധികളുമായി ചര്‍ച്ച നടക്കേണ്ടതായിരുന്നു. എന്നാല്‍ നടന്നിട്ടില്ല.  കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ കര്‍മികള്‍ക്കും വിവിധ ഹൈന്ദവ സംഘടനകള്‍ക്കും ശംഖുംമുഖത്ത്  നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ട്. ദേവസ്വംബോര്‍ഡിന്റെ ബലിതര്‍പ്പണത്തിനുളള ഷെഡ് ഉയര്‍ന്നതോടെ വിവിധ  ഹൈന്ദവ സംഘടനകള്‍ ബലിപൂജ നടത്തിയിരുന്നയിടം ഇല്ലാതായിരിക്കുകയാണ്. 

മുന്‍കാലത്ത് ഇവര്‍ പൂജയൊരുക്കിയിരുന്നയിടത്താണ് ദേവസ്വംബോര്‍ഡ്  ഷെഡ് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞതവണ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സ്വകാര്യവ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവസരം നല്‍കുകയായിരുന്നു. എന്നാല്‍  ഇത്തവണ സ്ഥലപരിമിതിയില്‍  നിയന്ത്രണം  ശക്തമാകുമെന്നാണ് സൂചന. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.