Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കറുകയെന്ന പുണ്യം

റാണി ജയ് കിഷന്‍ by റാണി ജയ് കിഷന്‍
Jul 29, 2019, 04:28 am IST
in Samskriti

പുണ്യമാസമായ കര്‍ക്കടത്തില്‍ സ്ത്രീകള്‍ ചൂടുന്ന ദശപുഷ്പങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറുക. ഈ ചെടി ആചാരത്തിലും ഔഷധ ഗുണത്തിലും മുന്നില്‍ത്തന്നെ.

ഭാരതീയ സംസ്‌കാരത്തില്‍ സുപ്രധാനമായൊരു സ്ഥാനമുണ്ട് കറുകയ്‌ക്ക്. പൂജകളില്‍ പലതിലും ഇത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. കറുക ബ്രഹ്മാവിന് ഏറ്റവും പ്രിയമുള്ള ചെടിയാണ് കറുക. സൃഷ്ടികര്‍മം തുടങ്ങിയ ബ്രഹ്മാവ് ആദ്യമുണ്ടാക്കിയ ചെടി കറുകയെന്ന് ഐതിഹ്യം. ഗണപതി ഭഗവാന്റെ ഇഷ്ടഹാരമാണ് കറുകമാല. സംസ്‌കൃതത്തില്‍ ഇത് ദുര്‍വ എന്നറിയപ്പെടുന്നു.

കറുകയുടെ  ഔഷധ ഗുണവും പ്രസിദ്ധമാണ്. രക്തസ്രാവ ശമനത്തിന് കറുക  വളരെ ഗുണംചെയ്യുന്നു. ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര് വളരെ ഫലപ്രദമാണ്. കറുക എണ്ണകാച്ചി തേച്ചാല്‍ ചര്‍മരോഗം, വ്രണം എന്നിവ മാറും. കഫ പിത്ത നാശകവും ഛര്‍ദ്ദിനാശകവുമാണ്.  കറുക നീര് ഗര്‍ഭിണികള്‍ കഴിച്ചാല്‍ സുഖപ്രസവത്തിനും  ഉത്തമനായ ശിശു ഉണ്ടാകുവാനും നല്ലത്. ബുദ്ധിമാന്ദ്യം, നാഡീക്ഷീണം എന്നിവയ്‌ക്കും കറുക നീര് സേവിക്കാം. രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കുകയും രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. ഉറക്കമില്ലായ്‌മയ്‌ക്കും നിദ്രാരാഹിത്യത്തിനും വിഷാദരോഗത്തിനും കറുകനീര്‍ ഏറെ പ്രയോജനപ്രദം. പ്രമേഹത്തിന്റെ കാഠിന്യം കുറക്കുന്നു, കാന്‍സര്‍ പ്രതിരോധിക്കുന്നു. പൈല്‍സിന് അത്യുത്തമം. കറുകപ്പുല്ല് അല്‍പ്പം പറിച്ചെടുത്ത് പശുവിനു കൊടുത്താല്‍ അതിന്റെപാല്‍ അമൃതിന് തുല്യം.

മാംസഭോജികളായ മൃഗങ്ങളും പട്ടി, പൂച്ച തുടങ്ങിയവയും ഔഷധമായി കറുകപ്പുല്ലിനെ ആശ്രയിക്കുന്നു.

‘കറുക ഞരമ്പിനുള്ള ഔഷധമെന്ന് ആചാര്യമതം. അപാര ബുദ്ധിയ്‌ക്ക് സവിശേഷമെന്ന് ആയുര്‍വേദം, ദീര്‍ഘായുസ്സ് നല്‍കുമെന്ന് ചരകസംഹിത, ഋഷിഭോജ്യമെന്ന് വേദങ്ങള്‍ ‘ആരോഗ്യ ഗുണത്തോടൊപ്പം കറുകച്ചെടി മനസിന് കുളിര്‍മ പകരുന്നു.  പൂന്തോട്ടങ്ങള്‍ക്ക് പച്ചപ്പിന്റെ മാസ്മരിക ഭാവം പകരുന്ന പുല്‍ത്തകിടിയാക്കാനും പുഷ്പിക്കാത്ത ഈ കുഞ്ഞന്‍ചെടി ഉത്തമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Thiruvananthapuram

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

India

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

പുതിയ വാര്‍ത്തകള്‍

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.