Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കോണ്‍ഗ്രസ് വലിയപ്പൂപ്പന്മാരുടെ പാര്‍ട്ടി; കനത്ത തോല്‍വിക്കു കാരണം കുടുംബാധിപത്യവും വൃദ്ധരുടെ ആധിക്യവും’; നേതാക്കളുടെ വയസ് അടക്കം പുറത്തുവിട്ട് ടൈംസ് ഓഫ് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2019, 06:12 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വലിയപ്പൂപ്പന്മാരുടെ പാര്‍ട്ടിയായെന്ന് ടൈംസ് ഓഫ് ഇന്ത്യ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം പാര്‍ട്ടി നേരിടുന്ന വലിയ പ്രശ്‌നം ഇതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബാധിപത്യവും വൃദ്ധരുടെ ആധിക്യവുമാണ് പാര്‍ട്ടിയില്‍.

അതേസമയം നരേന്ദ്ര മോദിയും അമിത് ഷായും വന്നശേഷം ബിജെപിയില്‍ വലിയ മാറ്റമാണ് വന്നത്. 75 വയസുകഴിഞ്ഞ നേതാക്കള്‍ക്ക് പാര്‍ട്ടിയിലോ സര്‍ക്കാരിലോ സുപ്രധാന ചുമതലകള്‍ നല്‍കുന്നത് നിര്‍ത്തി. മന്ത്രി പദവികളില്‍ നിന്ന് നീക്കിയവര്‍ക്ക് ഗവര്‍ണ്ണര്‍ പദവികള്‍ നല്‍കി.  എല്‍കെ അദ്വാനി( 91), ഡോ. മുരളീമനോഹര്‍ ജോഷി( 85) എന്നിവരെ മാര്‍ഗദര്‍ശകരാക്കി.  

ആദ്യ മോദി സര്‍ക്കാരിലെ മന്ത്രിമാരായ നജ്മ ഹെപ്തുള്ള, കല്‍രാജ് മിശ്ര തുടങ്ങിയവര്‍ 75 വയസായതോടെ മന്ത്രിസഭയില്‍ നിന്ന് മാറ്റി. ഹെപ്തുള്ളയെ മണിപ്പൂര്‍ ഗവര്‍ണ്ണറാക്കി. മിശ്രയെ യുപി ഗവര്‍ണ്ണറാക്കി. ഇപ്പോള്‍ ഹിമാചല്‍ ഗവര്‍ണ്ണറും. ഈ തെരഞ്ഞെടുപ്പില്‍ ജോഷിയും അദ്വാനിയും മിശ്രയും മല്‍സരിച്ചുമില്ല. അദ്വാനിയുടെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ അമിത് ഷായാണ് ഇക്കുറി മല്‍സരിച്ചത്.

പാര്‍ട്ടിയുടെ സുപ്രധാന സമിതിയായ പാര്‍ലമെന്ററി ബോര്‍ഡിലോ സര്‍ക്കാരിലോ 75 വയസുകഴിഞ്ഞ ആരുമില്ല. പത്തംഗങ്ങളാണ് ബോഡിലുള്ളത്. അതില്‍ രാംലാല്‍(66) അടുത്തിലെ ആര്‍എസ്എസിലേക്ക് മടങ്ങി. മറ്റുള്ളവര്‍ അമിത് ഷാ (54) നരേന്ദ്ര മോദി(68) ജെപി നദ്ദ( 58) രാജ്‌നാഥ് സിങ്ങ്( 68) അരുണ്‍ജെയ്റ്റ്‌ലി( 66) സുഷമസ്വരാജ്(67)  നിതിന്‍ ഗഡ്ക്കരി( 62 ), തവര്‍ചന്ദ് ഗെഹ്‌ലോട്ട്( 71) ശിവരാജ് സിങ്ങ് ചൗഹാന്‍( 60). കോണ്‍ഗ്രസിന്റെ വര്‍ക്കിങ്ങ് കമ്മിറ്റി കാണാം. 25 അംഗങ്ങളാണ് അതില്‍.

രാഹുല്‍( 49) സോണിയ(72)ഡോ. മന്‍മോഹന്‍ സിങ്ങ്(86) ട്രഷറര്‍ അഹമ്മദ് പട്ടേല്‍( 69) എകെ ആന്റണി(78) അംബികാ സോണി(76) രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബ് ആസാദ്(70) ജനറല്‍ സെക്രട്ടറി മോട്ടിലാല്‍ വോറ(90) മല്ലികാര്‍ജുന്‍ ഖാര്‍ഗെ(76) ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍( 56) ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ(61) ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ(68) ആനന്ദ് ശര്‍മ്മ( 66) ഉമ്മന്‍ചാണ്ടി(75) തരുണ്‍ ഗൊഗോയ്(84) ഹരീഷ് റാവത്ത്(71) സിദ്ധരാമയ്യ( 70) കുമാരി സെല്‍ജ(56) മുകുള്‍ വാസ്‌നിക്( 59)രഘുവീര്‍ സിങ്ങ് മീണ(60) ഗൈഖാംഗം( 68).. അങ്ങനെ പോകുന്ന പ്രായം.25 പേരില്‍ 7 പേര്‍ 75 ഓ അതില്‍ കഴിഞ്ഞവരോ ആണ്. 28 ശതമാനം.”ബിജെപിയില്‍ ആയിരുന്നുവെങ്കില്‍ മന്‍മോഹന്‍, ആന്റണി, അംബികാസോണി, മോട്ടിലാല്‍ വോറ, ഖാര്‍ഗെ, ഉമ്മന്‍ ചാണ്ടി, തരുണ്‍ ഗൊഗോയി എന്നിവര്‍ക്ക് പാര്‍ട്ടി പദവി ലഭിക്കുമായിരുന്നില്ല.

2014നേക്കാള്‍ ചെറുപ്പമാണ് 2019ലെ മോദി സര്‍ക്കാരിനും. 75 കഴിഞ്ഞ ഒരാളും ബിജെപിയുടെ പാര്‍ലമെന്റി ബോര്‍ഡില്‍ ഇല്ല. കോണ്‍ഗ്രസിന്റെ പരമോന്നത സഭയായ വര്‍ക്കിങ്ങ് കമ്മിറ്റിയില്‍ മോട്ടിലാല്‍ വോറയാണ് ഏറ്റവും പ്രായം കൂടിയയാള്‍,90. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി മന്ത്രി കൂടിയായ തവര്‍ ചന്ദ് ഗെഹ്‌ലോട്ട്. വയസ്71. 19 വയസിന്റെ വ്യത്യാസം. കോണ്‍ഗ്രസ് സമതിയില്‍ രണ്ടു പേര്‍ 80 കഴിഞ്ഞവരാണ്, ഗൊഗോയിയും  മന്‍മോഹനും. ബിജെപി സമിതിയില്‍ 70 കഴിഞ്ഞ ഒരാള്‍ മാത്രം, തവര്‍ ചന്ദ്. കോണ്‍ഗ്രസില്‍ എട്ടുപേരാണ് 70 കഴിഞ്ഞവര്‍. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം മെയ്25ന് പ്രവര്‍ത്തക സമതി ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ രാജിവച്ചിട്ട് മാസം രണ്ടായിട്ടും യോഗം പോലും ചേര്‍ന്നിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

പുതിയ വാര്‍ത്തകള്‍

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.