Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദ്വിതീയം ആകാശം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 25, 2019, 03:04 am IST
inSamskriti

രണ്ടാം അദ്ധ്യായം മൂന്നാം പാദത്തിലെ വിയദധികരണം തുടരുന്നു. ആകാശത്തെ സൃഷ്ടിച്ചതല്ല എന്ന പൂര്‍വപക്ഷത്തിന്റെ വാദമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.സൂത്രം  ശബ്ദാച്ചശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ആകാശം നിത്യമാണെന്ന് പറയാം. അതിന് ഉല്‍പ്പത്തിയില്ല.

ആകാശം ഉല്‍പ്പത്തിയോ നാശമോ ഇല്ലാത്തതാണെന്നും നിത്യമാണെന്നും പറയുന്ന ശ്രുതികളുണ്ട്. ബൃഹദാരണ്യ കത്തില്‍ ‘വായുശ്ചാന്തരിക്ഷം ചൈതമൃതം ‘ വായുവും ആകാശവും അമൃതമാണ്. അമൃതമായ ഒന്നിന് ഉല്‍പ്പത്തിയുണ്ടാവുകയില്ല.’ ആകാശവത് സര്‍വ്വഗതശ്ച നിത്യ:’ ആകാശംപോലെ സര്‍വഗതവും നിത്യവുമാണ് എന്ന് പറയുമ്പോള്‍ സര്‍വ്വഗതത്വം നിത്യത്വം എന്നീ ഗുണങ്ങള്‍ ആകാശത്തിനുണ്ടെന്ന് കരുതണം. തൈത്തിരീയത്തില്‍ ‘ആകാശ ശരീരം ബ്രഹ്മ’ ‘ആകാശ ആത്മാ’തുടങ്ങിയ ശ്രുതികളനുസരിച്ച് ആകാശം നിത്യമാണെന്നും അതിന് ഉല്‍പ്പത്തിയില്ലെന്നും കരുതണമെന്ന് പൂര്‍വപക്ഷം പറയുന്നു. ഉല്‍പ്പത്തിയുള്ളതാണെങ്കില്‍ ആകാശത്തെ ബ്രഹ്മത്തോട് സാദൃശ്യപ്പെടുത്തുകയില്ല എന്നും അവര്‍ വാദിക്കുന്നു.

സൂത്രം  സ്യാച്ചൈകസ്യ ബ്രഹ്മ ശബ്ദവത്

(സ്യാത് ച ഏകസ്യ ബ്രഹ്മശബ്ദവത്)

ഒരു സംഭൂത ശബ്ദത്തിന് ബ്രഹ്മ ശബ്ദത്തെപ്പോലെ ഗൗണത്വവും വരാം. ഒരേ വാക്കിന് തന്നെ മുഖ്യമായ അര്‍ത്ഥവും ഗൗണമായ അര്‍ത്ഥവും ഉണ്ടാകും.

ഉദാഹരണത്തിന് തൈത്തിരീയത്തില്‍ ‘ തപസാ ബ്രഹ്മ വിജിജ്ഞാസസ്വ, തപോ ബ്രഹ്മ ‘ തപസ്സിനാല്‍ ബ്രഹ്മത്തെ അറിയാനാഗ്രഹിക്കുക, തപസ്സ് ബ്രഹ്മമാണ് എന്നതില്‍ ബ്രഹ്മ ശബ്ദം, മുഖ്യാര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. തപസ്സ് എന്നത് ജ്ഞാനമയമായ തപസ്സ് എന്ന തരത്തിലാണ്. പിന്നീട് അവിടെ തന്നെ അന്നം ബ്രഹ്മ എന്നത് ഗൗണമായും ആനന്ദ ആത്മാ എന്നത് മുഖ്യമായും പറഞ്ഞുവെന്ന് പൂര്‍വപക്ഷം. അതുപോലെ തന്നെയാണ് തൈത്തിരീയ ശ്രുതിയിലെ സംഭൂത ശബ്ദം, ആകാശത്തിന്റെ കാര്യത്തില്‍ ഗൗണമായും മറ്റിടങ്ങളില്‍ മുഖ്യമായും ഉപയോഗിച്ചിരിക്കുന്നു എന്ന് കരുതുന്നു. നിത്യമായ ആകാശം പിന്നീട് ഉണ്ടായി എന്ന് പറഞ്ഞാല്‍ ശരിയാവില്ല. നിത്യമായ ആകാശം ബ്രഹ്മത്തോട് ചേര്‍ന്നിരിക്കുന്നു. പാലില്‍ വെള്ളമൊഴിച്ചാല്‍ രണ്ടും ഒന്നാകുന്നത് പോലെയാണിത്. അപ്പോഴും പാല്‍ എന്ന് സാധാരണ പറയും. ബ്രഹ്മത്തിനോട് ചേര്‍ന്നിരിക്കുന്ന ആകാശത്തെ വേറെ കാണേണ്ടതില്ല. അപ്പോഴും ബ്രഹ്മമെന്നും  അദ്വിതീയമെന്നും പറയുന്നു. സൃഷ്ടിയുടെ ആരംഭത്തില്‍ ആകാശം വേറെനില്‍ക്കുന്നുവെന്നും കരുതണം. അതിനാല്‍ ആദ്യം അഗ്നിയെ സൃഷ്ടിച്ചു എന്ന ഛാന്ദോഗ്യ ശ്രുതി സ്വീകരിക്കണക്കണമെന്നാണ് പൂര്‍വപക്ഷത്തിന്റെ നിര്‍ദ്ദേശം. ആകാശത്തെ ആദ്യമുണ്ടാക്കി എന്ന തൈത്തിരീയ ശ്രുതിയെ പരിഗണിക്കേണ്ടതില്ല. അഥവാ അപ്രധാനമായി കരുതിയാല്‍ മതി എന്ന് ഇവര്‍ വാദിക്കുന്നു. പൂര്‍വപക്ഷത്തിനുള്ള മറുപടിയും ഈ സൂത്രത്തിലുള്ളതായി ചില വ്യാഖ്യാതക്കള്‍ ചൂണ്ടിക്കാട്ടുന്നു.

തൈത്തിരീയത്തിലെ ആകാശമുണ്ടായി എന്ന പ്രസ്താവന ഗൗണ അര്‍ത്ഥത്തിലല്ല എന്ന് കാണാം. ആകാശത്തെപ്പോലെ വായു, അഗ്‌നി തുടങ്ങിയവയെക്കുറിച്ചും പറയുന്നു. അതില്‍ ഒന്ന് മാത്രം ഗൗണമാണെന്ന് എങ്ങനെ പറയും. മറ്റൊ തൊക്കെ സത്യമാണെന്നും വരും.അത്യാവശ്യമില്ലാതെ പറയുന്ന ശബ്ദത്തെയാണ് ഗൗണം എന്ന് പറയുന്നത്. തൈത്തിരീയത്തിലെ ആകാശത്തിന്റെ ഉദ്ഭവം ഗൗണമായി പറയാനാകില്ല. അടുത്ത രണ്ട് സൂത്രങ്ങളിലായി പൂര്‍വപക്ഷത്തിന്റെ വാദങ്ങളെ നന്നായി നിഷേധിക്കുകയും അവയ്‌ക്ക് മറുപടി പറയുകയും ചെയ്യുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

Kerala

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.