Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കണ്ണമ്മ വീണ്ടും കേട്ടു, ‘ഭാര്‍ഗവി’യുടെ ശബ്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2019, 03:00 pm IST
in Local News

തിരുവനന്തപുരം: കണ്ണമ്മ വീണ്ടും കേട്ടു ‘ഭാര്‍ഗവി’യുടെ ശബ്ദം. ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിലെ അനശ്വര കഥാപാത്രം ഭാര്‍ഗവി എന്ന യക്ഷിക്ക് ശബ്ദം നല്‍കിയ സുഭദ്രാമ്മ (കണ്ണമ്മ) വര്‍ഷങ്ങള്‍ക്കുശേഷം ആ ശബ്ദം റേഡിയോയിലൂടെ വീണ്ടും കേട്ടപ്പോള്‍ ആ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ പൊടിഞ്ഞു. 

പിന്നെ ഓര്‍മകള്‍ അരനൂറ്റാണ്ടിനും അപ്പുറത്തേക്ക്. ആകാശവാണിയുടെ ശബ്ദരേഖയിലാണ് സിനിമയില്‍ പ്രേംനസീറും വിജയനിര്‍മലയും തമ്മിലുള്ള സംഭാഷണമുണ്ടായിരുന്നത്. പ്രേംനസീര്‍ സുഹൃദ് സമിതി സത്യന്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച നടി വിജയനിര്‍മലയുടെ അനുസ്മരണച്ചടങ്ങില്‍ അന്ന് സിനിമയില്‍ യക്ഷിക്ക് ശബ്ദം നല്‍കിയ സുഭദ്രാമ്മയെ കൊണ്ടുതന്നെ റേഡിയോ ഓണ്‍ ചെയ്യിച്ച് ആ ശബ്ദം ഒരിക്കല്‍ കൂടി കേള്‍പ്പിക്കുകയായിരുന്നു. 55 കൊല്ലം മുമ്പ് പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയത്തില്‍’ വിജയനിര്‍മല അവതരിപ്പിച്ച യക്ഷിക്ക് ശബ്ദം നല്‍കിയത് തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശിയായ സി.എസ്. സുഭദ്രാമ്മയായിരുന്നു. വേദിയില്‍ തയാറാക്കിയ റേഡിയോയിലൂടെ ആകാശവാണിയില്‍ പരിപാടി ആരംഭിക്കുന്ന രീതിയില്‍ ഈണവും പിന്നാലെ ശബ്ദരേഖയും കേട്ടപ്പോള്‍ സദസ്സ് കരഘോഷം മുഴക്കി. 

പ്രേംനസീര്‍ സുഹൃദ് സമിതിയുടെ പ്രതിമാസസംഗമത്തിന്റെ ഭാഗമായാണ് ഈ വേറിട്ട പരിപാടി അരങ്ങേറിയത്. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അനുസ്മരണം ഉദ്ഘാടനം ചെയ്തു. സുഭദ്രാമ്മ, ഭര്‍ത്താവ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.ജി. പരമേശ്വരന്‍നായര്‍, മകളുടെ ഭര്‍ത്താവ് കൂടിയായ ആകാശവാണിയില്‍നിന്ന് വിരമിച്ച എസ്. രാജശേഖരന്‍, ജീവകാരുണ്യപ്രവര്‍ത്തകനായ ശിവന്‍കുട്ടി എന്നിവരെ ഡെപ്യൂട്ടി സ്പീക്കര്‍ ഉപഹാരം നല്‍കി ആദരിച്ചു.

എം. വിന്‍സെന്റ് എംഎല്‍എ അധ്യക്ഷനായി. ടി.പി. ശാസ്തമംഗലം വിജയനിര്‍മല അനുസ്മരണപ്രസംഗം നടത്തി. പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, എം.എം. സുബൈര്‍, പ്രേംനസീര്‍ സുഹൃദ് സമിതി സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ, ഭാരവാഹികളായ കലാപ്രേമി ബഷീര്‍ ബാബു, പനച്ചമൂട് ഷാജഹാന്‍, ഡോ. വാഴമുട്ടം ചന്ദ്രബാബു, ഗോപന്‍ ശാസ്തമംഗലം എന്നിവര്‍ സംസാാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.