Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രത്‌നാകരനില്‍നിന്ന് വാല്‍മീകി മഹര്‍ഷിയിലേക്ക്

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Jul 23, 2019, 03:40 am IST
in Samskriti

“നിത്യവും ചെയ്യുന്ന 

കര്‍മ്മഗുണഫലം

കര്‍ത്തൊവൊഴിഞ്ഞു മറ്റന്യര്‍ ഭുജിക്കുമോ?

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍

താന്താനനുഭവിച്ചീടുകെന്നേ 

വരൂ”” (അയോദ്ധ്യാകാണ്ഡം) 

എന്ന് സ്വന്തം ഭാര്യയും കുട്ടികളും പറഞ്ഞ വാക്കുകളിലെ ആശയങ്ങള്‍ കാട്ടാളവൃത്തികളില്‍ കഴിഞ്ഞിരുന്ന രത്‌നാകരന്റെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. 

ജന്മനാ കാട്ടാളനായി ദുഷ്ടവൃത്തികളില്‍ കഴിയുകയായിരുന്നു രത്‌നാകരന്‍. വനത്തിലൂടെ സഞ്ചരിക്കുന്ന സജ്ജനങ്ങളെയും ജപധ്യാനാദി സാധനകളില്‍ മുഴുകി കഴിഞ്ഞിരുന്ന മുനിമാരെയും തടഞ്ഞുനിര്‍ത്തി ധനങ്ങളും മറ്റും പിടിച്ചുപറിക്കുന്നവനായിരുന്നു രത്‌നാകരന്‍. 

ഒരിക്കല്‍ മദ്ധ്യാഹനസൂര്യന്റെ കാന്തിയെ വെല്ലുന്ന തേജസ്സോടെ സപ്തമുനിമാര്‍ വരുന്നതുകണ്ട് അവരുടെ നേരെ വേഗത്തില്‍ പാഞ്ഞടുക്കുകയും അവരെ തടഞ്ഞുനിര്‍ത്തി വസ്ത്രാദികള്‍ കവര്‍ന്നെടുക്കുകയും ചെയ്തു. ആളൊഴിഞ്ഞ ആ ഘോരവനത്തില്‍ രത്‌നാകരനാല്‍ പിടിച്ചപറിക്കപ്പെട്ട അവര്‍ രത്‌നാകരനോട് ‘തിഷ്ട തിഷ്ട’ (നില്‍ക്കൂ, നില്‍ക്കൂ. ഇവിടെ നീ എന്താണ് ചെയ്യാന്‍ പോകുന്നത്?) എന്ന് ചോദിച്ചു. 

ഭാര്യയെയും കുട്ടികളെയും പോറ്റി വളര്‍ത്തുന്നതിനുവേണ്ടിയാണ് വഴിപോക്കരിലൂടെ നിത്യവും പിടിച്ചുപറിയിലേര്‍പ്പെട്ടിരിക്കുന്നതെന്നു പറഞ്ഞു. 

അതുകൊണ്ട്, വീട്ടില്‍ പോയി ഇതിന്റെ ഫലത്തിന്റെ ഭാഗം അവര്‍ അനുഭവിക്കുമോ എന്ന് ചോദിച്ചുവരാനും അതുവരെ ഞങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കാമെന്നും പറഞ്ഞു. തിരികെ വന്നത് അവരില്‍നിന്നും ലഭിച്ച മറുപടി ശ്രവിച്ചുകൊണ്ടായിരുന്നു. അതില്‍ മേല്‍പ്പറഞ്ഞ വരികളിലൂടെ അവര്‍ പറഞ്ഞത്. അനന്തരം രത്‌നാകരന്‍ സപ്തര്‍ഷിമാരുടെ അടുത്തെത്തി അവരെ പ്രണമിച്ചുകൊണ്ട് കാര്യങ്ങളെല്ലാമുണര്‍ത്തിച്ച് ക്ഷമാപണം ചെയ്യുകയുണ്ടായി. നിത്യവും ‘മരാ മരാ’ എന്ന് ജപിക്കാന്‍ അക്ഷരങ്ങള്‍ തിരിച്ചുപദേശിക്കുകയും ചെയ്തു. അപ്രകാരം ദീര്‍ഘകാലം തപോവൃത്തിയില്‍ കഴിഞ്ഞ രത്‌നാകരന്‍ ദേഹോഹം ബുദ്ധി നശിച്ച് വല്‍മീകങ്ങളാല്‍ (ചിതല്‍പ്പുറ്റുകളാല്‍) മൂടപ്പെട്ടു. അതില്‍നിന്നും തികഞ്ഞ ഒരു വിജ്ഞാനിയായിട്ടായിരുന്നു രത്‌നാകരന്‍ പുറത്തുവന്നത്. അതോടെ രത്‌നാകരന്‍ വാല്‍മീകി മഹര്‍ഷിയായി അറിയപ്പെടാന്‍ തുടങ്ങി. 

സ്വതവേ ശുദ്ധമായ അന്തഃകരണം അജ്ഞാനാവരണങ്ങളാല്‍ മൂടപ്പെട്ടാല്‍ അത് ചിന്തകളിലും കര്‍മ്മങ്ങളിലും പ്രതിഫലിക്കും. മായാവലയത്തിന്റെ തീക്ഷ്ണതയനുസരിച്ച് അജ്ഞാനാവരണം നീങ്ങാനുള്ള പ്രയത്‌നങ്ങള്‍ക്കും പരിശ്രമവും ദൈര്‍ഘ്യവുമേറും. ഇവിടെ സാഹചര്യങ്ങളെക്കൊണ്ട് ദുഷ്പ്രവൃത്തിയിലകപ്പെട്ടുപോയ രത്‌നാകരന് സപ്തര്‍ഷിമാരുടെ സാമീപ്യം-സത്സംഗം ജീവിതമാകെ മാറ്റിമറിച്ച് നേര്‍വഴിക്ക് സഞ്ചരിച്ച് ലക്ഷ്യം നേടാന്‍ സഹായകമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

Kerala

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.