Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദളിത് സമുദായങ്ങളുടെ സംവരണം കവരാന്‍ മുസ്ലിം വിഭാഗം; പട്ടിക ജാതിക്കാരുടെ എല്ലാ അനുകൂല്യങ്ങളും മുസ്ലിങ്ങള്‍ക്കും വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി; സര്‍ക്കാരിനോട് വിശദീകരണം തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2019, 05:46 pm IST
inKerala

കൊച്ചി: കേരളത്തിലെ മുസ്ലിം സമുദായത്തിന് സംവരണ പ്രാതിനിധ്യം കൂട്ടണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. മുസ്ലിം സമുദായത്തിന് പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. സംവരണ  ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മുസ്ലീം സമുദായത്തെ പട്ടിക ജാതിയായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്ത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു.

ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംവരണം നടപ്പാക്കുന്ന രീതി പുനഃപരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശപ്പെട്ടിട്ടുണ്ട്. മുസ്ലിം സമുദായത്തിന് അര്‍ഹമായ ഉദ്യോഗ പ്രാധിനിത്യം ലഭിക്കുന്നില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. അഡ്വ: ഹാരിസ് ബീരാന്‍ മുഖേനയാണ് മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

സംസ്ഥാനത്ത് സംവരണം നടപ്പാക്കുന്ന രീതി പുനപരിശോധിക്കണമെന്നും സാമുദായിക സംവരണത്തിലെ പാകപ്പിഴമൂലം മുസ്ലിം സമുദായത്തിന് അര്‍ഹമായ ഉദ്യോഗ പ്രാതിനിധ്യം  ലഭിക്കുന്നില്ലെന്നാണ് ഇവരുടെ മുഖ്യവാദം. ഇതിനായി കേരളത്തിലെ പിന്നോക്ക സമുദായ പട്ടിക പരിഷ്‌കരിക്കണമെന്നും എസ്.സി /എസ്.ടിക്ക് വിഭാഗങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും മുസ്ലിം സമുദായത്തിനും അര്‍ഹതയുണ്ടെന്നും പ്രഖ്യാപിക്കണമെന്ന് ഇവര്‍ പറയുന്നു. ഈ ഹര്‍ജിയില്‍ അനുകൂല വിധി ഉണ്ടായാല്‍ സംസ്ഥാനത്തെ  എസ്.സി /എസ്.ടി വിഭാഗങ്ങളുടെ സംവരണത്തില്‍ വന്‍ തിരിച്ചടി ഉണ്ടാകും. 

 ഇന്ദിരാ സാഹ്നി കേസിലെ സുപ്രിം കോടതി വിധിയനുസരിച്ച് ഓരോ 10 വര്‍ഷം കൂടുമ്പോഴും സംവരണ പട്ടിക പുന:പരിശോധിക്കണം. ഇത് കേരളത്തില്‍ നടപ്പാക്കുന്നില്ലെന്ന് ഹര്‍ജിയില പരാമര്‍ശിക്കുന്നു.  പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആവശ്യമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ എന്ന് ഇടവേളകളില്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി സംസ്ഥാനത്ത് സര്‍വ്വേ നടക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.ഹര്‍ജി ആഗസ്റ് 26 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.നേരത്തെ ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജിക്കാര്‍  സുപ്രിം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സുപ്രിം കോടതി ഹര്‍ജി തള്ളുകയും ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണംറിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

World

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

Spiritual

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

World

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

Kerala

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.