Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണനില്‍നിന്നുള്ള പാഠം

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Jul 22, 2019, 02:50 am IST
in Samskriti

രാമായണത്തില്‍ ശ്രീരാമനും ലക്ഷ്മണനും ഹനുമാനും തുടങ്ങി നിരവധി ആദര്‍ശ കഥാപാത്രങ്ങള്‍  ഉണ്ട്. അവരെ ഏവരും ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. എന്നാല്‍ അരുതാത്തത് ചെയ്ത് ദുര്‍ഗതിയെ പ്രാപിച്ച രാവണന്റെ പ്രവൃത്തിയും നമുക്ക് പാഠങ്ങള്‍ നല്കുന്നില്ലേ, ദുഷ്‌കര്‍മ്മങ്ങളില്‍നിന്നൂം  പിന്തിരിയാനുള്ള പ്രേരണ. 

ജന്മം കൊണ്ടു രാക്ഷസനായ രാവണന്‍ കര്‍മ്മം കൊണ്ടും അതിക്രൂരനായിരുന്നു. എന്നാല്‍ ശാസ്ത്രങ്ങള്‍ പലതും പഠിച്ചുട്ടുമുണ്ട്. തപസ്സിലൂടെ വരങ്ങള്‍ നേടിയിട്ടുമുണ്ട്. അഹങ്കാരവും ദുരാഗ്രഹവും കൈവിട്ടിട്ടില്ലാത്ത രാവണന്റെ പ്രവൃത്തികള്‍ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സജ്ജനങ്ങള്‍ക്ക് ഒരു ഭാരം തന്നെയായിരുന്നു. 

ശാസ്ത്രസത്യം കൊണ്ടുള്ള വിനയവും കാമലോപവും ഒട്ടുമേ തൊട്ടുതീണ്ടിയിട്ടില്ലാത്ത രാവണന്‍ അതീവ സുന്ദരിയായ രാമപത്‌നിയെത്തന്നെ സ്വന്തമാക്കാന്‍ നിശ്ചയിച്ചു. യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ സാധിക്കാത്ത രാവണന്‍ മാരീചന്റെ സഹായത്തോടെ മായാവലയത്തിലകപ്പെടുത്തി സീതാദേവിയെ ഹരിക്കുകയും ചെയ്തു. പിന്നീട് അതിന്റെ പേരില്‍ ധര്‍മ്മമൂര്‍ത്തിയായ രാമനോടുപോലും യുദ്ധത്തിലേര്‍പ്പെടേണ്ടി വന്നു. കാമത്താലും അഹങ്കാരത്താലും കണ്ണുകാണാത്ത അവസ്ഥയുടെ പരിണതഫലം സ്വയം നാശത്തിന്റെ ഗതിയിലകപ്പെടുകയായിരുന്നു. 

അവതാരവരിഷ്ഠനായ ശ്രീരാമന്റെയും മറ്റും അപദാനങ്ങള്‍ വാഴ്‌ത്തുമ്പോഴും ദുര മൂത്ത രാക്ഷസന്മാര്‍ അവരുടെ ദുഷ്‌കര്‍മ്മങ്ങളുടെ ഫലമായി അനുഭവിച്ച കാര്യങ്ങളും നമുക്ക് അപഗ്രഥിക്കാവുന്നതാണ്. രാവണന്റെ ജന്മവും പ്രവൃത്തികളും അതില്‍നിന്നനുഭവിച്ച കര്‍മ്മഫലവും സമൂഹത്തിന് ഒരു പാഠമാണ്. സദ്പ്രവൃത്തികള്‍ ചെയ്യുന്നതുപോലെ പ്രാധാന്യമുള്ളതാണ് ദുഷ്പ്രവൃത്തികള്‍ ചെയ്യാതിരിക്കുന്നുതും എന്ന് നാം മനസ്സിലാക്കണം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.