Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാപ്രതിഭയുടെ കാല്‍തൊട്ട് വണങ്ങി മമ്മൂട്ടിയും മോഹന്‍ലാലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2019, 09:38 pm IST
inKerala

തൃശൂര്‍: അത്യപൂര്‍വ്വമായാണ് മലയാള സിനിമയുടെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്നത്. അതും ഇന്ത്യന്‍ സിനിമയുടെ എക്കാലത്തേയും പ്രഗത്ഭ സംവിധായകന്‍ കെ.എസ്.സേതുമാധവനെ ആദരിക്കാന്‍. അവസരം ഒരുക്കിയതാകട്ടെ ജന്മഭൂമിയുടെ പുരസ്‌കാര രാവും.

ജന്മഭൂമിയുടെ  ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമര്‍പ്പിക്കാന്‍ ഇരുവരും വേദിയിലെത്തിയതോടെ ആരാധകരും ആവേശത്തിലായി. ഇരുവരും  സംവിധായക കുലപതിയുടെ കാല്‍തൊട്ടുവന്ദിച്ചു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘അവിടുത്തെപ്പോലെ ഇവിടെയും’ സംവിധാനം ചെയ്തത് സേതുമാധവനമായിരുന്നു. മാത്രമല്ല മമ്മൂട്ടി ആദ്യമായി ക്യാമറയ്‌ക്ക് മുന്നില്‍ എത്തിയത് സേതുമാധവന്റെ ‘അനുഭവങ്ങള്‍ പാളിച്ചയിലു’മാണ്. ഇരുവരും അല്‍പ്പനേരം സംവിധായകന്റെ പഴയ അനുസരണയുള്ള നടന്മാരായി. ശേഷം ഇരുവരും ചേര്‍ന്ന് സേതുമാധവനെ പൊന്നാടയണിയണിയിച്ച് ആദരിച്ചു. ഇരുവരും ചേര്‍ന്ന് പുരസ്‌കാരവും സമ്മാനിച്ചു. 

മറ്റൊരപൂര്‍വ്വതയ്‌ക്കു കൂടി പുരസ്‌കാര വേദി സാക്ഷിയായി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫാന്‍സുകാര്‍ ഒരുമിച്ച് വേദിയിലെത്തി. സൂപ്പര്‍താരങ്ങള്‍ക്ക് അവരൊരുക്കിയത് സൂപ്പര്‍ സസ്പെന്‍സ്. ആര്‍പ്പുവിളികളോടെ രണ്ട് ഫാന്‍സ് ടീമും ചേര്‍ന്ന് പടുകൂറ്റന്‍ റോസാപ്പൂഹാരവുമായി വേദിയിലെത്തി.  ഇരുവരെയും ഒരുഹാരത്തിനുള്ളിലാക്കിയതോടെ സദസ് ഹര്‍ഷാരവത്തോടെ ഇളകിമറിഞ്ഞു. ഇരുവരും ഒന്നിച്ച് ഒരുഹാരത്തിനുള്ളില്‍ നില്‍കുന്ന അത്യപൂര്‍വ്വ നിമിഷത്തെ കണ്‍കുളിര്‍ക്കെക്കാണുകയായിരുന്നു പുരസ്‌കാര സമര്‍പ്പണത്തിനെത്തിയ പ്രേക്ഷകര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.