Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഫ്രിക്കയില്‍ അള്‍ജീരിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2019, 03:44 am IST
in Sports

കെയ്റോ: ആഫ്രിക്കന്‍ ഫുട്‌ബോൡലെ രാജാക്കന്മാരായി അള്‍ജീരിയ. ഫൈനലില്‍ സാദിയോ മാനേ എന്ന സൂപ്പര്‍ താരത്തിന്റെ കരുത്തിലിറങ്ങിയ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അള്‍ജീരിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിന്റെ ചരിത്ത്രില്‍ രണ്ടാം തവണയാണ് അള്‍ജീരിയ കിരീടം നേടുന്നത്. അതേസമയം ആദ്യകിരീടം പ്രതീക്ഷിച്ചെത്തിയ സെനഗലിന് നിരാശയോടെ മടങ്ങേണ്ടി വന്നു.  രണ്ടാം തവണയാണ് അവര്‍ ഫൈനലില്‍ തോല്‍ക്കുന്നത്.

കളി തുടങ്ങി 79-ാം സെക്കന്‍ഡില്‍ ബാഗ്ദാദ് ബനൗജയാണ് വിജയഗോള്‍ നേടിയത്. ബോക്‌സിന് പുറത്തുനിന്ന് ബനൗജ പായിച്ച ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ സെനഗല്‍ പ്രതിരോധ താരം സെയ്ഫ് സാനെയുടെ കാലില്‍ തട്ടി ഉയര്‍ന്നുപൊങ്ങിയ പന്ത് ഗോള്‍കീപ്പര്‍ ആല്‍ഫ്രഡ് ഗോമിസിനേയും മറികടന്ന് വലയിലെത്തുകയായിരുന്നു. കഴിഞ്ഞ 39 വര്‍ഷത്തിനിടെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. 

രണ്ടാം പകുതിയില്‍ സെനഗലിന് ഒരു പെനാലറ്റി ലഭിച്ചെങ്കിലും വാറിലൂടെ അത് നിഷേധിക്കപ്പെട്ടു. ഇസ്മായില സാറിന്റെ ഷോട്ട് ബോക്സിനുള്ളില്‍ വെച്ച് തടയുന്നതിനിടെ അദ്ലെനെ ഗ്വെദെയ്റയുടെ കൈയില്‍ തട്ടുകയായിരുന്നു. ഇതോടെ റഫറി പെനാല്‍റ്റിയിലേക്ക് വിരല്‍ ചൂണ്ടി. എന്നാല്‍ വാറില്‍ റഫറിയുടെ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞു. 60-ാം മിനിറ്റിലായിരുന്നു ഇത്.

പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്നത് സെനഗലായിരുന്നു. എന്നാല്‍ രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ അള്‍ജീരിയ പ്രതിരോധത്തിലേക്ക് വലിഞ്ഞു. എങ്കിലും സെനഗല്‍ സാഡിയോ മാനേയുടെ നേതൃത്വത്തില്‍ നിരവധി തവണ അള്‍ജീരിയന്‍ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും ഉറച്ചുനിന്ന പ്രതിരോധം തകര്‍ക്കാനായില്ല. പ്രതിരോധം പിഴച്ചപ്പോള്‍ അവര്‍ക്ക് മുന്നില്‍ ബാലികേറാമലയായി അള്‍ജീരിയന്‍ ഗോള്‍കീപ്പര്‍ നിലയുപ്പിച്ചു.

മത്സരത്തില്‍ ആകെ ഒരൊറ്റ ഷോട്ട് ആണ് അള്‍ജീരിയ അടിച്ചത് എന്നോര്‍ക്കണം. 63% പന്ത് കൈവശം വെച്ച സെനഗല്‍ 12 ഷോട്ടുകളടിച്ചു. എന്നാല്‍ നിര്‍ഭാഗ്യത്തെ മറികടക്കാന്‍ സെനഗലിന് കഴിഞ്ഞില്ല. 29 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ടൂര്‍ണമെന്റില്‍ അള്‍ജീരിയയുടെ കിരീടധാരണം. 1990ലായിരുന്നു ഇതിന് മുന്‍പ് അവര്‍ കിരീടം നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റി താരവും അള്‍ജീരിയന്‍ ക്യാപ്റ്റനുമായ റിയാദ് മെഹ്റസിന്റെ ഈ സീസണിലെ അഞ്ചാം കിരീടമാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

Kerala

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
Kerala

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.