Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാക്ഷസന്മാരുടെയും യക്ഷന്മാരുടേയും ഉത്ഭവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2019, 03:51 am IST
inSamskriti

കേശിക്ക് സുകേശന്‍ എന്നുപേരും നല്‍കി. സുകേശന്‍ പെട്ടെന്ന് വളര്‍ന്ന് യുവാവായി. ശിവന്റെ അനുഗ്രഹത്താല്‍ പുഷ്‌കരദേശത്തില്‍ നല്ല ഒരു കൊട്ടാരമുണ്ടാക്കി അവിടെ താമസമാക്കി. ശിവഭൃത്യന്റെ ഐശ്വര്യം കണ്ടപ്പോള്‍  ഗന്ധര്‍വ്വശ്രേഷ്ഠനായ ഗ്രാമണി തന്റെ  പുത്രിയായ വേദവതിയെ സുകേശനു പത്‌നിയായി നല്‍കി.

അവര്‍ക്ക് വീരന്മാരായ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയാത്ത സുമാലി, മാല്യവാന്‍, മാലി എന്നീ മൂന്നു പുത്രന്മാരുണ്ടായി.  മഹാപരാക്രമികളായിരുന്ന അവര്‍ മൂവരും മേരു പര്‍വ്വതസാനുക്കളില്‍ ചെന്ന് നിരാഹാരവ്രതത്തോടെ ബ്രഹ്മാവിനെ ചിന്തിച്ചുകൊണ്ട് ഘോരമായ തപസ്സുതുടങ്ങി. ഇഷ്ടവരങ്ങള്‍ സമ്പാദിച്ച് വളരെ ശക്തരായിത്തീര്‍ന്നു. വിശ്വകര്‍മ്മാവിനെക്കൊണ്ട് ത്രികൂടാചലത്തിനു മുകളില്‍ അറുപതുകാതം വിസ്തീര്‍ണ്ണമുള്ള ലങ്കയെന്ന പുരം നിര്‍മ്മിച്ച് രാക്ഷസന്മാരോടോപ്പം താമസമാക്കി.

അഷ്ടദിക് പാലന്മാരില്‍ ഒരാളായ വൈശ്രവണന്‍ വലിയ വിരൂപിയായിരുന്നു. പൊക്കം കുറവാണ്. എന്നാല്‍ വണ്ണിച്ച ശരീരം. അതില്‍ മൂന്നുകാലുണ്ട്. ഒരു കണ്ണേയുള്ളു. മറ്റേകണ്ണിന്റെ സ്ഥാനത്ത് ഒരു മഞ്ഞപ്പുള്ളിയാണുള്ളത്. അതുകൊണ്ട് പിംഗളാക്ഷന്‍ എന്നും വിളിക്കുന്നു.

ആകെ എട്ടു പല്ലേയുള്ളു. ഇപ്രകാരം കുത്സിതമായ ബേരം ( നിന്ദ്യമായ ശരീരം) ഉള്ളതുകൊണ്ട് കുബേരന്‍ എന്നറിയപ്പെട്ടു. യക്ഷന്മാരുടെ രാജാവായ കുബേരന്‍ വലിയ ശിവഭക്തനും ശിവന്റെ അടുത്ത മിത്രവുമായിരുന്നു. കുബേരന്റെ ഭാര്യ മുരാസുരന്റെ പുത്രിയായ യക്ഷിയാണ്. പുത്രന്മാര്‍ നളകൂബരനും മണിഗ്രീവനും. കൈലാസത്തിനടുത്തുള്ള അളകാപുരിയാണ് യക്ഷന്മാരുടെ രാജാവായ കുബേരന്റെ രാജധാനി. രാക്ഷസന്മാരുടെ പ്രതാപവും വിഷ്ണുവില്‍ നിന്നുള്ള പരാജയവും

സുമാലിയും മാല്യവാനും മാലിയും ലങ്കയില്‍ വസിച്ചുകൊണ്ട് ഭരണം തുടങ്ങി. നര്‍മ്മദയെന്നു പേരുള്ള ഗന്ധര്‍വ്വസ്ത്രീ തന്റെ മൂന്നു പുത്രിമാരെ അവര്‍ക്കു വിവഹം ചെയ്തുകൊടുത്തു. അതില്‍ മാല്യവാന്റെ പത്‌നിയായ സുന്ദരിയില്‍ ഏഴുപുത്രന്മാരും ഒരു പുത്രിയും ജനിച്ചു. ആ പുത്രന്മാരാണ് മത്തന്‍, ഉന്മത്തന്‍, വജ്രദംഷ്‌ട്രന്‍, സുപ്തഘ്‌നന്‍, വിരൂപാക്ഷന്‍, ദുര്‍മ്മുഖന്‍, യജ്ഞാന്തകന്‍ എന്നിവരാണ്. പുത്രിയുടെ പേര് അനല. സുമാലിയുടെ ഭാര്യ കേതുമതി. അവര്‍ക്ക് പത്ത് പുത്രന്മാരും നാലുപുത്രിമാരും ഉണ്ടായി.

പുത്രന്മാരുടെ പേരുകള്‍ പ്രഹസ്തന്‍, വികടന്‍, ധൂമ്രാക്ഷന്‍, അകമ്പനന്‍, സുപാര്‍ശ്വന്‍, ദണ്ഡന്‍, സംഹ്രാദി, പ്രജംഘന്‍, കാലധനുസ്സ്, ദാസശ്രവണന്‍. നാലുപുത്രിമാര്‍ ബക, പുഷ്‌പോല്കട, കൈകസി, കുംഭീനസി എന്നിവരാണ്. മാലിക്ക്  ഭാര്യ വസുധയില്‍ അനലന്‍, അനിലന്‍, വരന്‍, സമ്പാതി എന്നീ നാലു പുത്രന്മാര്‍. വരബലം കൊണ്ട് മത്തരായ സുമലി മാല്യവാന്‍, മാലി എന്നിവര്‍ അവരുടെ വീരന്മാരായ പുത്രന്മാരോടൊപ്പം സൈന്യസമേതരായി  മൂന്നുലോകത്തിലും സഞ്ചരിച്ച് ദേവതാപസ ഗന്ധര്‍വ്വ ഉരഗവര്‍ഗ്ഗത്തെയെല്ലാം ഉപദ്രവിക്കാന്‍ തുടങ്ങി. ഇവരെപ്പേടിച്ച് മറ്റാര്‍ക്കും പുറത്തിറങ്ങാന്‍ പോലും കഴിയാതായി. എല്ലാവരും കൂടി ശിവന്റെ അടുത്തെത്തി കേശിയുടെ സന്താനങ്ങളെക്കൊണ്ട് തങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടു.     

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.