Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പതിനെട്ടാം പടി തന്റെ പഴയകാലങ്ങളെ ഒര്‍മിപ്പിക്കുന്നുവെന്ന് പൃഥ്വിരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2019, 04:33 pm IST
inEntertainment

തിരുവനന്തപുരത്തെ രണ്ടു സ്‌കൂളുകള്‍ തമ്മിലുള്ള കുടിപ്പകയുടെ കഥ പറയുന്ന ‘പതിനെട്ടാം‌പടി’ എന്ന സിനിമ തനിക്ക് നൊസ്റ്റാൾജിയ പകരുന്നതാണെന്ന് നടൻ പൃഥ്വിരാജ്. തിരുവനന്തപുരത്ത് പഠിച്ചു വളര്‍ന്ന ആര്‍ക്കും വലിയതോതില്‍ നൊസ്റ്റാള്‍ജിയ തോന്നുന്ന ഒരുപാട് കാര്യങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.  

ശങ്കര്‍രാമകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് പതിനെട്ടാംപടി. ശങ്കര്‍ രാമകൃഷ്ണന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം വളരെക്കാലം മുന്നേ തന്നെ സിനിമയുടെ പ്ലോട്ടും അതിന്റെ ഒരു സാരവും  പിന്നീട് തിരക്കഥയായി മാറിയപ്പോള്‍ ആഖ്യാനത്തിന്റെ ഘടനയുമെല്ലാം പറഞ്ഞു കേള്‍പ്പിച്ചിരുന്നു. അത് വളരെയൊരു രസകരമായ ഒരു സിനിമയായി എനിക്ക് അന്നേ തോന്നി. ഇപ്പോള്‍ കമിംഗ് ഓഫ് ഏജ് എന്നു പറയുന്നത് സിനിമയ്‌ക്കുള്ളിലെ ഒരു ഭാഗമായി മാറിയിട്ടുണ്ട്. പതിനെട്ടാംപടി എനിക്ക് തോന്നുന്നത് അത്തരം ഒരു സിനിമകളില്‍ വളരെ റിയലിസ്റ്റിക്കായിട്ട്, വളരെ യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്ന ഒന്നായിരിക്കും – പൃഥ്വിരാജ് പറയുന്നു.

ശങ്കറും തിരുവനന്തപുരത്ത് പഠിച്ചുവളര്‍ന്ന ആളാണ്. തിരുവനന്തപുരവും അവിടുത്തെ സ്‌കൂളുകളും കോളേജുകളും അറിയാവുന്നതു പോലെ ആ സിനിമയിലെ വളരെ കുറച്ചു പേര്‍ക്കേ അറിയാമായിരിക്കുള്ളൂ. അപ്പോള്‍ ഇത്രയും പുതുമുഖങ്ങളെ വച്ച് ഇങ്ങനെ ഒരു സിനിമ ചെയ്യുക എന്നത് വലിയൊരു വെല്ലവിളിയാണ്. പുതുമുഖങ്ങളുടെ പ്രകടനത്തെ കുറിച്ചാണ് ഏറ്റവും നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത്. അത് ശങ്കറിന്റെ ഒരു നേട്ടമാണ്.

ക്ലാസ്സ് മുറികളിലെ വിദ്യാഭ്യാസരീതി ഓരോ കുട്ടിയ്‌ക്കും സമ്മാനിക്കുന്നത് എന്താണെന്നും, പാഠപുസ്തകങ്ങള്‍ക്ക് അപ്പുറമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസം കുട്ടികളെ പ്രാപ്തരാക്കുന്നുണ്ടോയെന്നും പലരും പലയാവര്‍ത്തി ചോദിച്ച ഒരു ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ് ‘പതിനെട്ടാം പടി’യെന്ന ചിത്രവും തേടുന്നത്.  മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയാമണി,അഹാന കൃഷ്ണ, മനോജ് കെ ജയന്‍, മണിയന്‍പിള്ള, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍ താരനിരയും ഒപ്പം 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളും കൈകോര്‍ക്കുന്ന ചിത്രമാണ് ‘പതിനെട്ടാംപടി’. 

 സ്‌കൂള്‍കാലത്തെ പൈങ്കിളിവത്കരിച്ചില്ല എന്നതു തന്നെയാണ് ‘പതിനെട്ടാം പടി’ സമ്മാനിക്കുന്ന വേറിട്ട കാഴ്ച. കൗമാരത്തിന്റെ ചോരത്തിളപ്പില്‍ നിന്നും ജീവിതത്തില്‍ നിര്‍ണായകമായ പടിയെന്നു  എന്നു വിശേഷിപ്പിക്കാവുന്ന പതിനെട്ടാം വയസ്സിലേക്കുള്ള യാത്രയാണ് ഒരര്‍ത്ഥത്തില്‍ ചിത്രം.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

Interview

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

Entertainment

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.