Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്‌ഐയില്‍ എസ്ഡിപിഐ നുഴഞ്ഞു കയറ്റം സമ്മതിച്ച് സിപിഎം; തിരുത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടുമെന്നും സെക്രട്ടേറിയറ്റ് യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2019, 03:12 pm IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷങ്ങള്‍ക്കു തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ എസ്എഫ്ഐ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം. എസ്എഫ്ഐയില്‍ എസ്ഡിപിഐ അടക്കം സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നു കയറിയെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. തിരുത്തല്‍ നടപടികള്‍ ശക്തമാക്കിയില്ലെങ്കില്‍ തിരിച്ചടി ശക്തമാകും. അപവാദങ്ങള്‍ പ്രതിരോധിക്കാന്‍ പ്രചാരണം ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുറച്ചു കാലങ്ങളായി എസ്ഡിപിഐ അടക്കം സാമൂഹ്യവിരുദ്ധര്‍ തങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ എസ്എഫ്‌ഐയെ മറയാക്കുന്നുണ്ട്. നേതാക്കള്‍ക്ക് ഇതു കൃത്യമായി അറിയാമായിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി. 

യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐയുടെ മറപറ്റി നടക്കുന്നത് തീവ്ര ഇസ്ലാമിസ്റ്റ് ആശയം പടര്‍ത്തുന്ന എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനമാണെന്നും നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇസ്ലാമിസ്റ്റുകള്‍ക്ക് തങ്ങളുടെ മുഖംമറച്ചുവെയ്‌ക്കാനുള്ള രാഷ്‌ട്രീയ പാര്‍ട്ടിയായി എസ്.എഫ്.ഐ മാറിയെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ പലതവണ ആരോപണം ഉയര്‍ത്തിയിരുന്നു. പകല്‍ എസ്.എഫ്ഐ പ്രവര്‍ത്തകരായി നടക്കുന്ന പലരും രാത്രിയില്‍ എസ്.ഡി.പിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. തീവ്ര ഇസ്ലാമിസ്റ്റ് ആശയങ്ങള്‍ പടര്‍ത്തുന്ന ഇവര്‍ പലപ്പോഴും കോളേജില്‍ അരാജകത്വം അഴിച്ചുവിട്ടിട്ടുണ്ട്. എസ്എഫ്ഐ നേതാക്കമാര്‍ പലപ്പോഴും ഇസ്ലാമിക ആശയങ്ങളാണ് കോളേജില്‍ പടര്‍ത്തുന്നത്. ഹൈന്ദവ ദൈവങ്ങളെ അടച്ച് ആക്ഷേപിക്കുന്നവരാണ് ക്യാമ്പസിനുള്ളില്‍ അധികവുമുള്ള എസ്എഫ്ഐക്കാര്‍. യൂണിവേഴ്സ്റ്റി കാമ്പസിനുള്ളില്‍ എസ്എഫ്ഐയുടേതായി വന്‍ ആയുധ ശേഖരം ഉണ്ട്. ഇത് എങ്ങനെ ഉപയോഗിക്കണമെന്നുള്ള പരിശീലനം പാര്‍ട്ടിയിലെ പലര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. അഖിലിന്റെ നെഞ്ചത്ത് ഏറ്റകുത്ത് കൃത്യമായ പരിശീലനം ലഭിച്ച ക്രിമിനലിന്റെത് പോലെയുള്ളതാണെന്ന് പോലീസും സമ്മതിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.