Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രണ്ണന്‍ കോളേജിലെ പ്രിന്‍സിപ്പല്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ അടിമ; ധീരബലിദാനി വിശാല്‍ അനുസ്മരണ ചടങ്ങ് തടസപ്പെടുത്തി; എബിവിപിയുടെ കൊടിമരം പിഴുതുമാറ്റി ക്യാമ്പസിലൂടെ പ്രിന്‍സിയുടെ പ്രകടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 06:27 pm IST
in Kerala

കണ്ണൂര്‍: ധീരബലിദാനി വിശാലിന്റെ അനുസ്മരണത്തോടനുബന്ധിച്ച് തലശേരി ബ്രണ്ണന്‍ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരം പിഴുതുമാറ്റി പ്രിന്‍സിപ്പല്‍. വിശാല അനുസ്മരണത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ താല്‍ക്കാലിക കൊടിമരം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം പോലീസിനെ വിളിച്ച് വരുത്തിയ പ്രിന്‍സിപ്പാള്‍ കൊടി പിഴുത് ധര്‍മ്മടം എസ്ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. പ്രിന്‍സിപ്പാള്‍ തന്നെയാണ് കൊടിമരം പൊക്കിയെടുത്ത് പോലീസ് വാഹനം വരെ നടന്ന് ചെന്ന് പോലീസിന് കൈമാറിയത്. 

പ്രിന്‍സിപ്പാളിന്റെ അനുമതിയോടെയാണ് പതാക ഉയര്‍ത്തിയതെന്ന് എബിവിപി നേതൃത്വം വ്യക്തമാക്കി. എന്നാല്‍ എസ്എഫ്ഐ നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ പ്രിന്‍സിപ്പാള്‍ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു. 

എസ്എഫ്ഐയുടെ ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിച്ച് ബ്രണ്ണന്‍ കോളേജില്‍ എബിവിപിയുടെ പ്രവര്‍ത്തനം സജീവമാണ്. എബിവിപി പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തിയാലും ഇരുട്ടിന്റെ മറവില്‍ സിപിഎം സംഘം പിഴുത് കൊണ്ട് പോവുകയാണ് പതിവ്. എസ്എഫ്ഐയുടെ പതാക കോളേജില്‍ സ്ഥിരമായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കോളേജ് അധികൃതരോ പോലീസോ ഇടപെടാറില്ല. എന്നാല്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് താല്‍ക്കാലികമായി പോലും ഇവിടെ പതാക ഉയര്‍ത്താന്‍ സാധിക്കുന്നില്ല. 

സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ബ്രണ്ണന്‍ കോളേജില്‍ പോലീസ് എബിവിപിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നത്. സിപിഎം ഇരുട്ടിന്റെ മറവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പോലീസും പ്രിന്‍സിപ്പാളും പകല്‍ വെളിച്ചത്തില്‍ തന്നെ എബിവിപിക്ക് എതിരെ പ്രവര്‍ത്തിക്കുന്നു എന്നതാണ് വസ്തുത. ധര്‍മ്മടം സ്റ്റേഷനില്‍ സിപിഎം സെല്ലായി പ്രവര്‍ത്തിക്കുന്ന പോലീസ് സംഘമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

Entertainment

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

New Release

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

പുതിയ വാര്‍ത്തകള്‍

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.