Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന്റെ ആദിവാസികളെ കുടിയൊഴിപ്പിക്കല്‍ നടപടിക്കെതിരെ വൃന്ദാ കാരാട്ട്; പാര്‍ട്ടിയെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി പ്രക്ഷോഭനേതൃത്വം ഏറ്റെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 10:53 am IST
in Kerala

തിരുവനന്തപുരം: ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിയെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പ്രക്ഷോഭ നേതൃത്വം ഏറ്റെടുക്കും. വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്തവരെ കുടിയൊഴിപ്പിക്കണമെന്ന സുപ്രീം കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നിരിക്കേയാണു വൃന്ദയുടെ പ്രക്ഷോഭ നീക്കം.

സമരനേതൃത്വം ഏറ്റെടുക്കണമെന്ന വിവിധ ആദിവാസി സംഘടനാ നേതാക്കളുടെ അഭ്യര്‍ഥന വൃന്ദ സ്വീകരിച്ചതോടെ വിഷമവൃത്തത്തിലായത് ഇടതുസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കി റിപ്പോര്‍ട്ട് അടുത്തമാസം സമര്‍പ്പിക്കണമെന്നാണു സുപ്രീം കോടതി ഉത്തരവ്. അതു മുന്നില്‍ക്കണ്ടാണു വ്യാപക സമരത്തിനുള്ള ഒരുക്കം.

സഭാക്കേസ്, മരട് ഫ്ളാറ്റ് കേസുകളില്‍ വിധി നടപ്പാക്കാത്തതിനു സര്‍ക്കാരിനെ വിമര്‍ശിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയാണു ആദിവാസികളെ ഒഴിപ്പിക്കാനും ഉത്തരവിട്ടിരിക്കുന്നത്.  

2006ലെ വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 16 സംസ്ഥാനങ്ങളിലെ പത്തു ലക്ഷത്തോളം ആദിവാസികളെയാണു വനങ്ങളില്‍നിന്നു കുടിയൊഴിപ്പിക്കേണ്ടത്. സംസ്ഥാനത്ത് 894 കുടുംബങ്ങള്‍ ഈ പട്ടികയിലുണ്ട്. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, ബി.ജെ.പി. പാര്‍ട്ടികളുടെ പോഷക സംഘടനകളായ ആദിവാസി ക്ഷേമസമിതി, ആദിവാസി മഹാസഭ, ആദിവാസി കോണ്‍ഗ്രസ്, ആദിവാസി സംഘം എന്നിവയ്‌ക്കു പുറമേ സി.കെ. ജാനു അധ്യക്ഷയായ ആദിവാസി ഗോത്രമഹാസഭയുടെയും നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ വനഭൂമി കൈയേറിയിട്ടുണ്ട്. വയനാട്ടില്‍ ആയിരത്തോളം ആദിവാസി കുടുംബങ്ങള്‍ക്കു വനം കൈയേറി കുടില്‍കെട്ടാന്‍ നേതൃത്വം നല്‍കിയതു സി.പി.എം. അനുകൂല സംഘടനയായ എ.കെ.എസാണ്. 

ഒന്നാംഘട്ട ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസി കുടുംബങ്ങള്‍ക്കെല്ലാം പിന്നീടു വനാവകാശരേഖ ലഭിച്ചതു കാടു കൈയേറാന്‍ പ്രചോദനമായി. കൈയേറ്റം നടന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പോലീസ് സഹായത്തോടെ വനം വകുപ്പ് ഒഴിപ്പിക്കല്‍ തുടങ്ങി. 

2012 ജൂലൈയില്‍ വിവിധ സമരകേന്ദ്രങ്ങളില്‍നിന്ന് 1,287 താല്‍ക്കാലിക കുടിലുകള്‍ പൊളിച്ചുനീക്കി 263 ഹെക്ടര്‍ വനഭൂമി തിരിച്ചുപിടിച്ചു. ഭൂസമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ എണ്ണൂറിലധികം ആദിവാസികള്‍ കോടതി ജാമ്യം അനുവദിച്ച മുറയ്‌ക്കു സമരകേന്ദ്രങ്ങളില്‍ തിരികെയെത്തി. ഇവര്‍ക്കെതിരായ കേസുകള്‍ സര്‍ക്കാര്‍ റദ്ദാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുതിയ വാര്‍ത്തകള്‍

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.