Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഗുണ്ടകള്‍ കമ്പിവടിക്ക് മാധ്യമപ്രവര്‍ത്തകരുടെ തലക്കടിച്ചോടിച്ചിട്ടും പത്രപ്രവര്‍ത്തക യൂണിയന് പരാതിയില്ല; പാര്‍ട്ടി വിധേയത്വം കൈവിടാതെ കെ.യു.ഡബ്ല്യു.ജെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2019, 07:56 pm IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയെ കുത്തിവീഴ്‌ത്തിയ എസ്എഫ്‌ഐ ഗുണ്ടയുടെ വീട്ടില്‍ പോലീസ് പരിശോധന റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കമ്പിവടിക്ക് തല്ലി ഓടിച്ചിട്ടും ഒരക്ഷരം ഉരിയാടാതെ പത്രപ്രവര്‍ത്തകരുടെ സംഘടന. സിപിഎം ഗുണ്ടാ കുടുംബത്തിന്റെ കയ്യില്‍ നിന്നും കമ്പിവടിക്ക് സഹപ്രവര്‍ത്തകര്‍ക്ക് തല്ലുകിട്ടിയിട്ടും ഒരു പ്രതിഷേധക്കുറിപ്പ് ഇറക്കാന്‍ പോലും മാധ്യമപ്രവര്‍ത്തകരുടെ ഏക സംഘടനയായ കേരളാ യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് (കെ.യു.ഡബ്‌ള്യു.ജെ) തയാറായിട്ടില്ല. 

പൊലീസ് റെയ്ഡിന്റെ വിവരമറിഞ്ഞു ശിവരഞ്ജിത്തിന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടതു ഭീകരാന്തരീക്ഷമായിരുന്നു. ഇരുമ്പു കമ്പി വീശി അസഭ്യവര്‍ഷം നടത്തിയ ബന്ധുക്കള്‍ പൊലീസിനെയും വെല്ലുവിളിച്ചിരുന്നു.  

ഇന്നലെ വൈകിട്ട് ആറിനു കന്റോണ്‍മെന്റ് എസ്‌ഐയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചതിനു പിന്നാലെയാണു സമീപത്തു താമസിക്കുന്ന ബന്ധുക്കള്‍ ബഹളവുമായെത്തിയത്. പുറത്തു ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ കമ്പിവടിക്ക് തല്ലിഓടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ സഹായം തേടിയെങ്കിലും പൊലീസ് അക്രമം കണ്ടിട്ടും അനങ്ങിയില്ല. നേരത്തെ ശബരിമല വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന് ആരോപിച്ച് പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നടത്തിയിരുന്നു. ശശികല ടീച്ചറിന്റെയും ബിജെപി നേതാക്കളുടെയും പത്രസമ്മേളനങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ബഹികരിച്ചിരുന്നു. എന്നാല്‍ സിപിഎം ഗുണ്ടാകുടുംബം മാധ്യമ പ്രവര്‍ത്തകരെ പരസ്യമായി കമ്പിവടിക്ക് തല്ലിഓടിച്ചിട്ടും ഒരു പ്രതിഷേധം പോലും പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയിട്ടില്ല. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

Kerala

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

Kerala

യുഡിഎഫിനെ പരിഹസിച്ച് കെ.ബി. ഗണേഷ്‌കുമാര്‍, മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും

India

​തിരുപ്പതി ലഡു വിവാദം: ഗുണനിലവാര പരിശോധനയില്ലാതെ വാങ്ങിയത് 70 ലക്ഷം കിലോ നെയ്യ്; കമ്മിഷൻ റിപ്പോർട്ട് പുറത്ത്

Entertainment

കുട്ടേട്ടന്‍ യൂണിവേഴ്‌സ്

പുതിയ വാര്‍ത്തകള്‍

ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവിതാംകൂര്‍ ആയി : ചരിത്രം വളച്ചൊടിച്ച് രാജ് കലേഷ് ; പുതിയ ചരിത്രം കേട്ട ആഹ്ലാദത്തിൽ ജിഹാദികൾ

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

ദിശാന്തരം ചിത്രീകരണം തുടങ്ങുന്നു

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ചരിത്രമെഴുതി വിസ്മയം തീര്‍ത്ത് ആന്‍ഡമാന്‍; ഏറ്റവും വലിയ ദേശീയ പതാകയുമായി ഗിന്നസ് ബുക്കിൽ

കാലം കാത്തുവച്ച നൃത്തച്ചുവടുകള്‍

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.