Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സീല്‍ തന്റേതല്ലെന്ന് ഫിസിക്കല്‍ എഡ്യു.ഡയറക്ടര്‍; സര്‍ക്കാര്‍ കോളജുകളിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് വിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2019, 03:29 pm IST
in Kerala

തിരുവനന്തപുരം: യുണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സീല്‍ വ്യാജമാണെന്നും സീല്‍ തന്റേതല്ലെന്നും ഫിസിക്കല്‍ എഡ്യു.ഡയറക്ടര്‍. ഇതു സംബന്ധിച്ച കാര്യം പോലീസിനെ അറിയിച്ച അദ്ദേഹം സീല്‍ വ്യാജമായി തയ്യാറാക്കിയതാവാമെന്നും പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ കോളേജുകളിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അതുകൊണ്ട് തന്നെ സര്‍വകലാശാലയ്‌ക്ക് യൂണിവേഴ്‌സിറ്റി കോളജിലെ അക്രമങ്ങളിലും ക്രമക്കേടുകളിലും ഇടപെടുന്നതിന് പരിധിയുണ്ടെന്നും കേരള വി.സി. വി.പി.മഹാദേവന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. കുത്തുകേസ് പ്രതിയുടെ വീട്ടില്‍ നിന്ന് പരീക്ഷാപേപ്പറുകള്‍ കണ്ടെത്തിയതില്‍ യൂണിവേഴ്‌സിറ്റി കോളജിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാപേപ്പറുകള്‍ സൂക്ഷിക്കേണ്ട ചുമതല അതാത് സെന്ററുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമാണ്. പുതിയ സാഹചര്യത്തില്‍ മുഴുവന്‍ സ്റ്റോക്കും പുനപരിശോധിക്കും. സര്‍വകലാശാലയില്‍ നിന്ന് സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ശിവരഞ്ജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ സീല്‍ വ്യാജമായിരിക്കാമെന്നും വി.സി.പറഞ്ഞു.

പ്രതി ശിവരഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് നടപടി തുടങ്ങിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പോലീസ് പിഎസ്സിക്ക് കത്തയച്ചു. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ശിവരഞ്ജിത്ത് റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. ഈയിനത്തില്‍ 13.58 മാര്‍ക്കാണ്  ശിവരഞ്ജിത്തിന് നല്‍കിയിരിക്കുന്നത്. ശിവരഞ്ജിത്തിന്റ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീലും സീല്‍  പതിച്ച രേഖകളും കണ്ടെത്തി. ഇതോടെ ശിവരഞ്ജിത്ത് ഹാജരാക്കിയ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് തന്നെ വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്. അങ്ങനെയെങ്കില്‍ വ്യാജരേഖ ചമയ്‌ക്കല്‍ മോഷണം എന്നിവ ചുമത്തി കേസെടുക്കും.

എന്നാല്‍ ശിവരഞ്ജിത്ത് ഒന്നാമതെത്തിയതിനെ ന്യായീകരിക്കുകയാണ് പൊലീസ് അസോസിയേഷന്‍. ഗ്രേസ് മാര്‍ക്കോടെ  ഒന്നാംറാങ്ക് നേടിയതില്‍ അല്‍ഭുതമില്ലെന്നാണ്  പൊലീസ് അസോ. ജനറല്‍ സെക്രട്ടറി ബിജുവിന്റെ വാദം. ഇതിനിടെ റാങ്ക് ലിസ്റ്റിനെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പി.എസ്.സി ആസ്ഥാനത്ത് ചെയര്‍മാന്റ അധ്യക്ഷതയില്‍ യോഗം തുടരുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

Astrology

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.