Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആരുമില്ല; അധ്യക്ഷ സ്ഥാനത്തിനായി ഹൈക്കമാന്‍ഡില്‍ തമ്മിലടി; രാഹുലിനെതിരെയുള്ള കേസുകള്‍ നടത്തി പാര്‍ട്ടി വഴിയാധാരമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2019, 04:19 pm IST
in Kerala

ന്യൂദല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഹൈക്കമാന്‍ഡില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് യുവാക്കളെ പരിഗണിക്കണമെന്ന അഭിപ്രായത്തിലാണ് ഭിന്നിപ്പ് ശക്തമായിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ അധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ഇടക്കാലത്തേയ്‌ക്ക് ഒരാളെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചെങ്കിലും പരിചയ സമ്പത്തുള്ളവര്‍ വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചതോടെ ഇതുസംബന്ധിച്ച് തീരുമാനത്തില്‍ എത്താതെ നീണ്ടുപോവുകയായിരുന്നു.

അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുല്‍ ഗാന്ധി നിര്‍ബന്ധം പിടിച്ചതോടെയാണ് ഇത് എങ്ങുമെത്താതെ നീണ്ടു പോകുന്നത്. മുകുള്‍ വാസ്നിക്, മല്ലികാര്‍ജുന്‍ ഖാര്‍ഗേ എന്നിവരുടെ പേരുകളാണ് നിലവില്‍ ഇടക്കാല അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. സച്ചിന്‍ പൈലറ്റിനെയോ ജ്യോതിരാദിത്യ സിന്ധ്യ യേയോ പോലുള്ള യുവനേതാക്കളെ നിര്‍ണായക ചുമതല ഏല്‍പ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ രംഗതെത്തുകയായിരുന്നു. 

 കരുത്തനായ പാര്‍ടി അധ്യക്ഷനെ കണ്ടെത്തിയാല്‍മാത്രമേ പാര്‍ടിക്ക് പിടിച്ചുനില്‍ക്കാനാകൂവെന്ന വസ്തുത എല്ലാവരും അംഗീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സോണിയ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷപദവി ഏറ്റെടുക്കണമെന്നും ചിലര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ സോണിയ ഇത് നിരസിച്ചു.

ലോക്സഭാതെരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മെയ് 25നാണ് രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവച്ചത്. ആഴ്ചകള്‍ പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താത്തത് ആശങ്കപ്പെടുത്തുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ അടുത്ത ആഴ്ച പ്രവര്‍ത്തകസമിതി യോഗം ചേരുമെന്നും ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ചയാകുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചരിത്രത്തില്‍ വെച്ചു തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.  ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ സഖ്യകക്ഷികളില്‍ പലരും കോണ്‍ഗ്രസ്സിനെ തള്ളിക്കൊണ്ട് രംഗതെത്തിയിരുന്നു.

ഇതുകൂടാതെ കോണ്‍ഗ്രസ്സും ജെഡിഎസും ചേര്‍ന്ന് ഭരിക്കുന്ന കര്‍ണ്ണാടകത്തില്‍ എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ് ത്രിശങ്കുവിലായിരിക്കുകയാണ്. ഇതിലെല്ലാം ഉപരി കോണ്‍ഗ്രസ് സാമ്പത്തികമായും തകര്‍ന്നടിഞ്ഞ സിഥിതിയിലാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി പണം അനാവശ്യമായി ചലവഴിക്കുകയും, ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കുറയുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസ്സിന്റെ വരുമാനം ഇടിഞ്ഞത്. 

നിലവില്‍ എഐസിസി ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണം ഇല്ലാത്ത അവസ്ഥയാണ്. ഇതിലെല്ലാം ഉപരി ഈ കാലയളവില്‍ ആറ് മാന നഷ്ടക്കേസുകള്‍ വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുണ്ട്. ഈ കേസുകളുടെ നടത്തിപ്പും കോണ്‍ഗ്രസ്സിന് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തി തീര്‍ത്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

പുതിയ വാര്‍ത്തകള്‍

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.