Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടുറോഡില്‍ പൊലീസിനെ തല്ലിച്ചതച്ച ശേഷം നസീം ഒളിവില്‍ കഴിഞ്ഞത് സ്റ്റുഡന്റ്‌സ് സെന്ററില്‍; പോലീസ് ഉന്നതര്‍ക്ക് അറിയാമായിരുന്നിട്ടും ചെരുവിരല്‍ അനക്കാന്‍ സാധിക്കാത്ത വിധം സിപിഎം സംരക്ഷണം; കോളേജ് പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ പേര് നല്‍കുന്നത് ജില്ലാ സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 11:25 am IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിവീഴ്‌ത്തിയ സംഭവത്തെ തുടര്‍ന്ന് ക്യാംപസില്‍ കാലങ്ങളായി നടന്നു വരുന്ന അരാജകത്വത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഖിലിനെ കുത്തിയ പ്രധാന പ്രതിയും എസ്എഫ്‌ഐ യൂണിറ്റ് നേതാവുമായ നസീം മുന്‍പും ക്രിമിനല്‍ കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ താമസിച്ചത് കോളേജിലെ സ്റ്റുഡന്റ്‌സ് സെന്ററില്‍. 

എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, ട്രാഫിക് പൊലീസുകാരന്‍ അമല്‍ കൃഷ്ണ എന്നിവരെഎസ്എഫ്ഐ നേതാവ് നസീമും പ്രവര്‍ത്തകരും ക്രൂരമായി മര്‍ദിച്ചത് വന്‍വിവാദമായിരുന്നു. പൊലീസ് സേനയുടെ മനോവീര്യം ആകെ തകര്‍ത്ത സംഭവത്തിനു ശേഷം പ്രതികളെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിനു സാധിച്ചില്ല. സിപിഎമ്മിന്റെ വന്‍ സമ്മര്‍ദമായിരുന്നു ഈ വിഷയത്തില്‍ പൊലീസിനു മേല്‍. ഒടുവില്‍ മുഖം രക്ഷിക്കാനായി പ്രതികളില്‍ നാലുപേരെ സിപിഎം തന്നെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. എന്നിട്ടും പ്രധാന പ്രതിയും എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന നസീമിനെ തൊടാന്‍ പൊലീസിനു സാധിച്ചിരുന്നില്ല. പൊലീസുകാരെ തല്ലിച്ചതച്ച ശേഷം നസീം നേരേ പോയത് യൂണിവേഴ്‌സിറ്റി കോളേജിലെ സ്റ്റുഡന്റ്‌സ് സെന്ററില്‍ ആയിരുന്നു. ആഴ്ചകളോളം നസീം അവിടെ സുഖവാസത്തിലായിരുന്നു. ഇക്കാര്യങ്ങള്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥിനിയും ശരിവച്ചിട്ടുണ്ട്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നസീം കോളേജില്‍ ഒളിവിലുണ്ടെന്ന വിവരം ലഭിച്ചെങ്കിലും ഒരു കാരണവശാലും അറസ്റ്റ് ഉണ്ടാകരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. സിപിഎം നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദമായിരുന്നു പിന്നില്‍. ഇതില്‍ ചില പൊലീസുമാര്‍ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. സിപിഎം തിരുവനന്തപുരം ജില്ലാ നേതാക്കളുടെ സംരക്ഷണവും സ്റ്റുഡന്റ്‌സ് സെന്ററിന് ഏര്‍പ്പെടുത്തിയിരുന്നു. 

ഒടുവില്‍ മാസങ്ങള്‍ക്കു ശേഷം കേസിന്റെ വിവാദങ്ങള്‍ തണുത്തപ്പോള്‍ സ്‌റ്റേഷനില്‍ ഹാജരാക്കി നസീമിനു ജാമ്യം നേടിക്കൊടുത്തു സിപിഎം. ഇതിനു ശേഷം നസീമിന്റെ നേതൃത്വത്തില്‍ കോളേജിനുള്ളില്‍ ഗൂണ്ടാപ്രവര്‍ത്തനം അതിശക്തമായിരുന്നു. പുതിതായി കോളേജില്‍ എത്തുന്ന കുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തി എസ്എഫ്‌ഐയുടെ സമര പരിപാടികള്‍ പങ്കെടുപ്പിക്കുന്നത് നിത്യസംഭവമായി മാറി. ഇതിന്റെ പേരിലാണ് മാസങ്ങള്‍ക്കു മുന്‍പ് ഒരു വിദ്യാര്‍ഥിനി ആത്മഹത്യയ്‌ക്കു ശ്രമിച്ചതും. പ്രിന്‍സിപ്പാളിനോ അധ്യാപകര്‍ക്കും കോളേജില്‍ യാതൊരു വിധം നിയന്ത്രണവും ഉണ്ടായിരുന്നില്ല. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്കാണ് കോളെജിന്റെ നിയന്ത്രാധികാരം. ഏതെങ്കിലും അധ്യാപകന്‍ തിരുത്താന്‍ ശ്രമിച്ചാല്‍ ഭീഷണി ആകും ആദ്യം. ചെവിക്കൊണ്ടില്ലേല്‍ രാഷ്‌ട്രീയ അധികാരം ഉപയോഗിച്ച് സ്ഥലംമാറ്റമാണ് ഉത്തരം. കോളെജിലെ പ്രിന്‍സിപ്പളിനെ നിയമിക്കുന്നതിനെ ചൊല്ലിയും വിവാദം ശക്തമാണ്. അര്‍ഹത അല്ല മറിച്ച് സിപിഎം അനുഭവമാണ് ഇതിനു മാനദണ്ഡമെന്നാണ് റിപ്പോര്‍ട്ട്. സിപിഎം ജില്ലാ കമ്മിറ്റി നിര്‍ദേശിക്കുന്ന വ്യക്തിയെ ആണ് ഇപ്പോള്‍ പ്രിന്‍സിപ്പളായി നിയമിക്കുക. അതിനാല്‍ എസ്എഫ്‌ഐയുടെ ക്രിമിനല്‍ പ്രവര്‍ത്തനത്തിനു ഒരു നിയന്ത്രണവും ഈ കോളേജില്‍ ഉണ്ടാവാറില്ലെന്നും വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

India

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

India

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

പുതിയ വാര്‍ത്തകള്‍

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.