Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ലോകകപ്പ് സെമി തോല്‍വി: അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാറിന്റെ നില പരുങ്ങലില്‍, മധ്യനിരയിലെ മാറ്റങ്ങള്‍ ഫലം കണ്ടില്ലെന്ന് ബിസിസിഐ, ബൗളിങ്, ഫീല്‍ഡിങ് കോച്ചുമാര്‍ക്ക് ഫുള്‍ മാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2019, 11:42 am IST
inSports

ന്യൂഡല്‍ഹി: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സ് തോല്‍വി നേരിട്ടതിനു പിന്നാലെ ഇന്ത്യന്‍ ടീം കോച്ചിങ് സ്റ്റാഫ് തലത്തില്‍ അഴിച്ചു പണിക്ക് സാധ്യതയെന്നു റിപ്പോര്‍ട്ട്. രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള കോച്ചിങ് സ്റ്റാഫുകളുടെ കരാര്‍ ലോകകപ്പിനു ശേഷം അവസാനിക്കുകയാണ്. എന്നാല്‍, ഇവരുടെ സേവനം 45 ദിവസം കൂടി നീട്ടി നല്‍കി ബിസിസിഐ ഉത്തരവിറക്കിയിരുന്നു. പക്ഷേ, സെമിഫൈനലിലെ തോല്‍വിക്ക് ശേഷം മറ്റു കോച്ചുമാരുടെ നില ഭദ്രമാണെങ്കിലും അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാറിന്റെ നില പരുങ്ങലിലെന്നാണ് സൂചന. ലോകകപ്പ് ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യന്‍ മധ്യനിരയെ ചൊല്ലിയുള്ള വിവാദം ശക്തമായിരുന്നു. ടീം പ്രഖ്യാപനത്തില്‍ തുടങ്ങിയതാണ് വിവാദം. ബാറ്റിങ് നിരയില്‍ നാലാം സ്ഥാനക്കാരാന്‍ ആരാണെന്ന അഭ്യൂഹം ടീം പ്രഖ്യാപനത്തിനു മുന്‍പു സജീവമായിരുന്നു. ഋഷഭ് പന്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നതെങ്കിലും നറുക്ക് വീണതാകട്ടെ വിജയ് ശങ്കറിനും. ലോകകപ്പിലെ ആദ്യ പാദ മത്സരങ്ങളില്‍ രോഹിത്, കെ.എല്‍. രാഹുല്‍, കോഹ്ലി, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്ന നിലയിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍. എന്നാല്‍, ഇതില്‍ വിജയ് ശങ്കറിനു കേദാര്‍ ജാദവിനും ഫോമിലേക്ക് ഉയരാന്‍ സാധിച്ചില്ല. ഇതിനു പിന്നാലെയാണ് ഇവര്‍ക്കും പരുക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നു പിന്മാറേണ്ടി വന്നത്. പകരക്കാരായി എത്തിയത് ഋഷഭ് പന്തും മായങ്ക് അഗര്‍വാളും. എന്നാല്‍, ദിനേശ് കാര്‍ത്തിക്കിനാണ് പന്തിനൊപ്പം മധ്യനിരയില്‍ സ്ഥാനം ലഭിച്ചത്. ഇതാകട്ടെ ഫലം കണ്ടിതുമില്ല. ലഭിച്ച അവസരങ്ങളില്‍ ഋഷഭ് പന്ത് ശരാശരി നിലവാരത്തേലിക്ക് ഉയര്‍ന്നപ്പോള്‍ ദിനേശ് കാര്‍ത്തിക് പൂര്‍ണ പരാജയം ആയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ സെമി മത്സരത്തില്‍ ആദ്യ മൂന്നു വിക്കറ്റുകള്‍ തുടരെ നഷ്ടമായിട്ടും ധോണിക്ക് അവസരം നല്‍കാതെ മറ്റു ബാറ്റ്‌സ്മാന്‍മാരെ പരീക്ഷിച്ചതില്‍ ടീം മാനെജ്‌മെന്റ് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. 

ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവരുടെ സേവനം വളരെ മികച്ചതെന്നു ബിസിസിഐ വിലയിരുത്തുമ്പോള്‍ ബംഗാറിന് ഇതിലും നന്നായി ജോലി ചെയ്യാമായിരുന്നു എന്നാണ് അധികൃതര്‍ കരുതുന്നത്. ലോകകപ്പില്‍ മാത്രമല്ല, കഴിഞ്ഞ കുറച്ചു സീസണുകളിലായി മധ്യനിരയില്‍ വരുത്തുന്ന മാറ്റങ്ങളും പരീക്ഷണങ്ങളും ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നെന്നു മുതിര്‍ന്ന ബിസിസിഐ അംഗം തന്നെ വ്യക്തമാക്കി. മധ്യനിരയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബംഗാറിന് ആയിട്ടില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ കോച്ചിങ് ടീമിന് 45 ദിവസം കൂടി നീട്ടി നല്‍കിട്ടുണ്ടെങ്കിലും ഇവരെ വീണ്ടും നിയമിക്കും മുന്‍പ് ഗുരുതരമായ ചോദ്യങ്ങള്‍ക്ക് രവി ശാസ്ത്രി അടക്കമുള്ളവര്‍ ഉത്തരം നല്‍കേണ്ടി വരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.