Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദക്ഷിണേന്ത്യയിലെ ഹിന്ദുസംസ്‌കൃതിയെ തുടച്ചുനീക്കാന്‍ ക്രൈസ്തവസഭയുടെ ദ്വിമുഖതന്ത്രം; മതംമാറ്റലോബി ആദ്യം നോട്ടമിട്ടിരിക്കുന്നത് തമിഴരെ; വെളിപ്പെടുത്തലുമായി ഗവേഷക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 06:55 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദു ധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ച് ക്രിസ്ത്യന്‍ ആയ ശേഷം ക്രൈസ്തവസഭയെക്കുറിച്ച് ആഴത്തില്‍ പഠിച്ച്‌ തനിക്ക് പറ്റിയ മണ്ടത്തരം ലോകത്തോട് വിളിച്ച് പറഞ്ഞ് സാമൂഹ്യശാസ്ത്ര ഗവേഷകയായ എസ്തര്‍ ധന്‍രാജ്. മതംമാറി കാല്‍ നൂറ്റാണ്ട് കഴിഞ്ഞപ്പോഴാണ്  ക്രിസ്ത്യന്‍ സഭയിലെ പൊള്ളത്തരവും ഇതിനു പിന്നില്‍ നടക്കുന്ന ഗൂഢതന്ത്രങ്ങളും മനസിലായതെന്നും ഇവര്‍ പറയുന്നു.

ഭാരതത്തില്‍ ക്രിസ്തീയത പടര്‍ത്താന്‍ വൈദേശിക ശക്തികള്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. ഇതിന് ഇരയാകുന്നവരില്‍ ഭൂരിപക്ഷവും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട് കേരളം, കര്‍ണ്ണാടക, ആന്ധ്രാ എന്നിവിടങ്ങളില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിന് പിന്നില്‍ വൈദേശിക ബുദ്ധികേന്ദ്രങ്ങള്‍ തന്നെയാണെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

Esther Dhanraj is a brave ex-Christian trained in a premiere seminary in USA. She sends this video message to all our IK’s and wants boycott of the forthcoming FeTNA conference in Chicago. Pls post your comment & RT. pic.twitter.com/g0YV8zE8Jo

— Rajiv Malhotra (@RajivMessage) July 5, 2019

ഈ മാസം ആറിനും ഏഴിനുമായി ചിക്കാഗോ സിറ്റിയില്‍ നടന്ന ലോക തമിഴ് കോണ്‍ഫറന്‍സ് ഇതിനുള്ള നാന്ദികുറിക്കുകയാണ് ചെയ്തതെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. 

”ക്രിസ്തുമതാധിനിവേശത്തെക്കുറിച്ചുള്ള ആറു വര്‍ഷത്തെ പഠനത്തോടെ കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന ക്രൈസ്തവ വിശ്വാസത്തിന് തിരശീല വീണ ഒരാളാണ് ഞാന്‍. 2019 ജൂലൈ 6-7  തീയതികളില്‍ ചിക്കാഗോ സിറ്റിയില്‍ നടന്ന ലോക തമിഴ് കോണ്‍ഫറന്‍സിനെ കുറിച്ച് ഒരു സുഹൃത്തില്‍ നിന്ന് ഞാന്‍ അറിയാനിടയായി. ഐ.എ.ടി.ആര്‍  (ഇന്റര്‍നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് തമിഴ് റിസര്‍ച്ച്), എഫ്.ഇ. ടി.എന്‍.എ  (ഫെഡെറേഷന്‍ ഓഫ് തമിഴ് സംഘംസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടനകള്‍  സംയുക്തമായിട്ടാണ് ഈ പരിപാടി നടത്തിയത്.  തമിഴ് ഭാഷയെ കൈയ്യടക്കാനുള്ള ക്രിസ്ത്യന്‍ സഭയുടെ ഗൂഡാലോചനയുടെ ഭാഗമാണ് യഥാര്‍ത്ഥത്തില്‍ ഈ സമ്മേളനം. 

ഭാഷയുടെ കൈയ്യടക്കലിലൂടെയാണ് ക്രിസ്തുമതം ഒരു സംസ്‌ക്കാരത്തെ ആദ്യം വരിഞ്ഞു മുറുക്കാന്‍ തുടങ്ങുന്നത്. ഒരു പാശ്ചാത്യ സെമിനാരിയിലെ വിദ്യാര്‍ഥി എന്ന നിലക്ക്  മിഷനറിമാരായ ഫ്രാന്‍സിസ് സേവിയര്‍, അഡോനിറം ജെഡ്‌സ്‌ന്, വില്ല്യംകാരി തുടങ്ങിയവരുടെ വാക്കുകള്‍ വായിച്ചതിനു ശേഷം ഇത്തരം പ്രയോഗത്തെ കുറിച്ച് ഞാന്‍ ചില പേപ്പറുകള്‍ പോലും എഴുതിയിട്ടുണ്ട്. ഭാഷയുടെ കൈയ്യടക്കല്‍, പ്രത്യേകിച്ചും ഇന്‍ഡ്യന്‍ ഭാഷകളുടെ കൈയ്യടക്കല്‍ ഒരു പുതിയ പ്രതിഭാസമല്ല. ദക്ഷിണേന്ത്യയില്‍ മതംമാറ്റലോബി ആദ്യം നോട്ടമിട്ടിരിക്കുന്നത് തമിഴരെയാണ്. 

ഇന്ന് ഒരു ഭാഷയുടെ കാര്യത്തില്‍ അവരുടെ ഈ പദ്ധതി വിജയിക്കാന്‍ നാം അനുവദിക്കുമെങ്കില്‍ താമസിയാതെ അത് മറ്റുള്ള ഭാഷകളുടെ നേരെയും നടക്കും. അത് സംഭവിച്ചാല്‍, ആ തിന്മയുടെ പതാകാവാഹകരായി ഭാരത ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തമിഴ് ഹിന്ദുക്കള്‍ തന്നെ ആയിരിക്കും.   എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത കാര്യം ഇതുപോലുള്ള അനീതികള്‍ക്കെതിരെ എന്തുകൊണ്ടാണ് കുറച്ചു ഹിന്ദുക്കളുടെ ഹൃദയങ്ങള്‍ മാത്രം വ്രണിതമാകുന്നത്. ബാക്കിയുള്ളവരെല്ലാം ഏതോ ഉട്ടോപ്യന്‍ ലോകത്താണ് ജീവിക്കുന്നത്.  ‘ബ്രേക്കിംഗ് ഇന്‍ഡ്യ’ ശക്തികള്‍ എന്ന് ഗവേഷകനായ രാജീവ് മല്‍ഹോത്ര വിശേഷിപ്പിച്ചിട്ടുള്ള ഈ വിഭാഗത്തിനെതിരെ തമിഴ് ഹിന്ദുക്കള്‍ ഒന്നിച്ചുവന്ന് ശക്തമായ ഒരു നിലപാടെടുക്കണം എന്ന്  ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. അല്ലെങ്കില്‍ നമ്മുടെ ഭാവിതലമുറകള്‍ യഹോവാ സഹസ്രനാമവും, യേശു ഉപനിഷത്തും പാരായണം ചെയ്തു നടക്കുന്നത് കാണേണ്ടി വരുമെന്ന് എസ്തര്‍ ധന്‍രാജ് പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.