Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷ്ണുവാഹനമായ ഗരുഡന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 03:05 am IST
inSamskriti

മഹാദേവന്റെ അനുഗ്രഹത്താല്‍ ലഭിച്ച നാഗാസ്ത്രം മേഘനാദന് വശംവദമായിത്തീര്‍ന്നു. ഇതിന്റെ വിമോചനം മേഘനാദനും ശിവനും ഗരുഡനും മാത്രമേ സാധ്യമാകുകയുള്ളൂ. ആ അസ്ത്രത്തിന്റെ കാഠിന്യമാണ് നാമിപ്പോള്‍ കണ്ടതെന്ന് വിഭീഷണന്‍ പറഞ്ഞു. 

വിഭീഷണന്‍ വിവരിച്ച നാഗാസ്ത്ര കഥ എല്ലാവര്‍ക്കും നന്നായി രസിച്ചു. എന്നാല്‍ വിഭീഷണന്‍ മറ്റൊരു കഥ കേള്‍ക്കാനുള്ള ആവേശത്തിലായിരുന്നു. ഗരുഡന്‍ മഹാവിഷ്ണുവിന്റെ വാഹനമായ കഥ.  വിഭീഷണന്റെ ആഗ്രഹം മനസ്സിലാക്കിയ രാമന്‍, ആ കഥ വിവരിക്കുവാന്‍ ജാംബവാനോട് ആവശ്യപ്പെട്ടു. പുരാണകഥകള്‍ കണ്ടും കൊണ്ടുമറിഞ്ഞ വൃദ്ധ ജാംബവാന്‍ എല്ലാവര്‍ക്കുമായി ആ കഥ പറഞ്ഞു തുടങ്ങി. 

 കശ്യപ പ്രജാപതിക്ക് കദ്രുവെന്നും വിനതയെന്നും പേരുള്ള രണ്ടു ഭാര്യമാരുണ്ടായിരുന്നു. കദ്രുവിന് അനേകായിരം സര്‍പക്കുഞ്ഞുങ്ങള്‍ ജനിച്ചു. വിനത രണ്ട് അണ്ഡപിണ്ഡങ്ങളെയാണ് പ്രസവിച്ചത്. കാലം വളരെ കഴിഞ്ഞിട്ടും  അണ്ഡങ്ങള്‍ വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടായി കാണാഞ്ഞതിനാല്‍ ദു: ഖിതയായ വിനത അണ്ഡത്തില്‍ ഒന്നെടുത്ത് പൊട്ടിച്ചു നോക്കി. അണ്ഡത്തില്‍ നിന്ന് പുറത്തു വന്നത് ഊര്‍ധ്വകായം മാത്രമുള്ള കുഞ്ഞായിരുന്നു. അതാണ് സൂര്യ തേരാളിയായ അരുണന്‍. അരുണന്‍ പിറവിയെടുത്ത ഉടന്‍ തന്നെ സൂര്യസന്നിധിയിലേക്ക് പറന്നു. 

 ശേഷിച്ച ഒരു മുട്ട വര്‍ഷങ്ങള്‍ക്കു ശേഷം വിരിഞ്ഞുണ്ടായതാണ്് ഗരുഡന്‍. ഗരുഡന്റെ വളര്‍ച്ച കണ്ണടച്ചു തുറക്കുന്ന മാത്രയിലായിരുന്നു. ബലം, വേഗം, ദേഹം ഇവയില്‍ അജയ്യനായിരുന്നു ഗരുഡന്‍. കദ്രുവിന്റെ  ദാസിയായി കഴിഞ്ഞിരുന്ന തന്റെ മാതാവ് വിനതയുടെ ദാസ്യമൊഴിപ്പിച്ചത് ഗരുഡനാണ്. അതായിരുന്നു പ്രഥമ ദൗത്യമായി ഗരുഡന്‍ കണ്ടത്. 

 വിശ്വാമിത്രന്റെ സൃഷ്ടിയായ ത്രിശങ്കു സ്വര്‍ഗത്തിലെ മഹാസമുദ്രത്തിന്റെ ആഴത്തില്‍ നിന്നും ഭീമാകാനായ ഒരു ആമയെ ഒരിക്കല്‍ ഗരുഡന്‍ കൊത്തിയെടുത്ത് മഹാമേരുവിലുള്ള ഒരു ആലില്‍ കൊമ്പില്‍ കൊണ്ടു വെച്ചു. മരക്കൊമ്പൊടിഞ്ഞ് ആല്‍ച്ചുവട്ടിലിരുന്ന് തപസ്സു ചെയ്തിരുന്ന മഹര്‍ഷിമാരുടെ തലയില്‍ വീണു. മഹര്‍ഷിമാര്‍ വിഷ്ണുവിനെ സ്തുതിച്ചു. വിഷ്ണു അതിവേഗത്തില്‍ പ്രത്യക്ഷനായി. സംഭവം മനസ്സിലായ ഉടനെ ഭഗവാന്‍, ഗരുഡനുമായി യുദ്ധം തുടങ്ങി. കാലമേറെക്കഴിഞ്ഞിട്ടും ആര്‍ക്കും ജയാപജയങ്ങളുണ്ടായില്ല.  യുദ്ധം എങ്ങനെയെങ്കിലും തീര്‍ക്കണമെന്ന ചിന്തയായിരുന്നു വിഷ്ണു ഭഗവാന്. 

എന്നില്‍ നിന്ന് എന്തെങ്കിലും വരം വാങ്ങി നീ ഈ യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് വിഷ്ണു, ഗരുഡനോട് പറഞ്ഞു.  ഗരുഡന്  അക്കാര്യം  സമ്മതമായിരുന്നില്ല.  തന്നേക്കാള്‍ വലിയവനോടേ വരം വാങ്ങൂ എന്നറിയിച്ചു. അതല്ലെങ്കില്‍ വരം അങ്ങോട്ടു തരാമെന്നും ഗരുഡന്‍  പറഞ്ഞു. ‘ നീ എന്നും എന്റെ വാഹനമായിരിക്കുക’   എന്നതായിരുന്നു തന്ത്രശാലിയായ വിഷ്ണു അതിനു പറഞ്ഞ മറുപടി. അങ്ങനെയാണ്  ഗരുഡന്‍  വിഷ്ണു വാഹനമായത് 

  ( തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.