Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അടാട്ട് ഗ്രാമം കേന്ദ്ര സര്‍ക്കാര്‍ ദത്തെടുത്തു, ലക്ഷ്യം സംസ്‌കൃത ഭാഷയുടെ പ്രോത്സാഹനവും വളര്‍ച്ചയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2019, 10:42 am IST
in Local News

തൃശൂര്‍: ദേവഭാഷയായ സംസ്‌കൃതത്തിന്റെ പെരുമയും ഖ്യാതിയും സംരക്ഷിക്കുന്നതില്‍ നൂറ്റാണ്ടു പിന്നിട്ട പാരമ്പര്യത്തിന്റെ അഗ്നിശോഭയുള്ള അടാട്ടു ഗ്രാമത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ന്യൂദല്‍ഹിയിലെ രാഷ്‌ട്രീയ സംസ്‌കൃത സന്‍സ്ഥാന്‍ കല്‍പ്പിത സര്‍വകലാശാല അടാട്ട് ഗ്രാമത്തെ ദത്തെടുത്തു.

സംസ്‌കൃത ഭാഷയുടെ പ്രോത്സാഹനവും വളര്‍ച്ചയുമാണ് ഗ്രാമത്തെ ഏറ്റെടുത്തതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്‌കൃത ഭാഷയ്‌ക്ക് സമഗ്രമായ സംഭാവനകള്‍ നല്‍കിയ പി.ടി. കുര്യാക്കോസ് മാസ്റ്ററോടുള്ള ആദരവും കൂടിയാണ് കേന്ദ്രം പ്രകടിപ്പിച്ചത്. 110 വര്‍ഷം മുമ്പ് പാവറട്ടിയില്‍ പി.ടി. കുര്യാക്കോസ് മാസ്റ്റര്‍ സ്ഥാപിച്ച സംസ്‌കൃത കോളേജാണ് ഇന്നിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പാവറട്ടിയിലും പുറനാട്ടുകരയിലുമായി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ സംസ്‌കൃത സന്‍സ്ഥാന്‍ ഗുരുവായൂര്‍ സെന്റര്‍. 

പുറനാട്ടുകരയിലാണ് ആസ്ഥാന മന്ദിരം. എഴുപതുകളുടെ തുടക്കത്തില്‍ പാവറട്ടിയിലെ സ്ഥാപനം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. അധികം വൈകാതെ ഇന്ത്യയിലെ ആറാമത്തെ സംസ്‌കൃത വിദ്യാപീഠമാക്കി കോളേജിനെ ഉയര്‍ത്തി. ആസ്ഥാനം പുറനാട്ടുകരയിലെ വലിയ ക്യാമ്പസിലേക്ക് മാറ്റിയതോടെ രാഷ്‌ട്രീയ സംസ്‌കൃത സംസ്ഥാന്‍ കല്‍പിത സര്‍വകലാശാലയായി മാറി. ഇതരമതക്കാര്‍ സംസ്‌കൃതം പഠിക്കാനായി എത്തിത്തുടങ്ങിയതോടെ അതൊരു ജനകീയ മുന്നേറ്റമായി. ഇപ്പോള്‍ പുറനാട്ടുകര ഉള്‍പ്പെടുന്ന ഗ്രാമത്തെത്തന്നെ ദത്തെടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 

രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ 12 സംസ്‌കൃത കോളേജുകളാണ് ഉള്ളത്. ജുബാര്‍ത്ത (ത്രിപുര), മസോട്ട് (ഹിമാചല്‍പ്രദേശ്), ചിത്തെബാലി (കര്‍ണ്ണാടക), ബരായ് (മധ്യപ്രദേശ്) എന്നിവയാണ് ദത്തെടുത്ത മറ്റുഗ്രാമങ്ങള്‍. ദത്തെടുത്തതോടെ ദേശീയ പ്രശസ്തിയിലേക്കുയരുകയാണ് അടാട്ട് ഗ്രാമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.