Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുധ നിര്‍മാണ ശാലയുടെ സിഇഒ ആയി മേജര്‍ ജനറലിനെ നിയമിക്കാന്‍ നിര്‍ദ്ദേശിച്ച് കരസേന മേധാവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2019, 01:45 pm IST
inIndia

ന്യൂദല്‍ഹി : കരസേനാ മേജര്‍ ജനറലിനെ ആയുധ നിര്‍മാണശാലയുടെ സിഇഒ ആയി നിയമിക്കാന്‍ തീരുമാനം. അമേത്തിയിലെ എകെ 47 പോലെയുള്ള അന്റന്‍ കലഷ്നിക്കോവ് യന്ത്രത്തോക്ക് നിര്‍മാണ കമ്പനിയുടെ സിഇഒ ആയി കരസേനാ മേധാവിയെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കരസേന മേധാവി ബിപിന്‍ റാവത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മേജര്‍ ജനറലിനെ ആയുധ നിര്‍മാണ കമ്പനിയുടെ സിഇഒ ആയി നിയമിക്കാന്‍ തീരുമാനിച്ചത്. ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ തീരുമാനത്തിന് കൈയ്യടിച്ച് പിന്തുണ നല്‍കിയിരിക്കുകയാണ് പ്രതിരോധ വിദഗ്ധര്‍. മേജര്‍ ജനറല്‍ സഞ്ജീവ് സെങ്ഗാറിനെയാണ് നിലവില്‍ ഈ പദവിയിലേക്ക് നിയമിക്കുന്നത്. കൊര്‍വ ആയുധനിര്‍മ്മാണശാലയുടെ സിഇഒ നാലു വര്‍ഷത്തേയ്‌ക്കാണ് ഇദ്ദേഹം നിയമിതനാകുന്നത്.

എകെ 47 പോലെയുള്ള അന്റന്‍ കലഷ്നിക്കോവ് യന്ത്രത്തോക്കുകള്‍ നിര്‍മിക്കുന്ന ഇന്ത്യ റഷ്യ സംയുക്ത ആയുധനിര്‍മ്മാണശാലയുടെ തലപ്പത്തേയ്‌ക്ക് സര്‍വീസിലിരിക്കുന്ന ഒരു മേജര്‍ ജനറല്‍ എത്തുന്നത് അപൂര്‍വമാണ്. കരസേനാ മേധാവി ആയിരിക്കെ ബിപിന്‍ റാവത്ത് എടുത്ത സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് ഇതും. 

കലഷ്നിക്കോവ് എകെ 203 എന്ന പുതിയ ഇന്ത്യ റഷ്യ സംയുക്ത നിര്‍മ്മാണത്തിലുള്ള യന്ത്രത്തോക്ക് ഏറ്റവും മികച്ച ഗുണനിലവാരത്തില്‍ത്തന്നെ നിര്‍മിക്കണമെന്ന കേന്ദ്ര തീരുമാനത്തെ തുടര്‍ന്നാണ് മേജര്‍ ജനറലിനെ തന്നെ ഇതിന്റെ മേധാവിയായി നിയമിക്കുന്നത്. 

സുരക്ഷാ സേനകളില്‍ നിന്നുതന്നെ അതിന്റെ നിയന്ത്രണമുണ്ടാകുന്നത് നന്നായിരിക്കുമെന്ന കരസേനാമേധാവിയുടെ നിര്‍ദ്ദേശമനുസ്സരിച്ചാണ് ആ ചുമതല മേജര്‍ ജനറല്‍ സഞ്ജീവ് സെങ്ഗാറിനെ ഏല്‍പ്പിച്ചത്. ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡിന്റേയും കലഷ്നിക്കോവ് കമ്പനിയുടെയും സംയുക്ത സംരംഭമാണ് അമേഠിയിലെ ഇന്തോ റഷ്യ റൈഫിള്‍സ് കമ്പനി. ഏഴുലക്ഷത്തി അമ്പതിനായിരം എകെ 203 തോക്കുകള്‍ സേനകള്‍ക്കായി നിര്‍മിക്കാനാണ് ആദ്യഘട്ട പദ്ധതി.

എകെ 203 നോടൊപ്പം അമേരിക്കയിലെ സിങ് സോയര്‍ കമ്പനിയുടെ സിങ് 716 യന്ത്രത്തോക്കുകളും ഇന്ത്യന്‍ സേനയ്‌ക്ക് വേണ്ടി വാങ്ങാന്‍ ഉദ്ദേശിച്ചിട്ടുണ്ട്. അതുകൂടിയാകുന്നതോടെ യുദ്ധമുന്നണിയിലുള്ള ഇന്ത്യന്‍ സുരക്ഷാസൈനികര്‍ക്ക് ഏറ്റവും മികച്ച ആയുധങ്ങള്‍ തന്നെയാകും ലഭിക്കുകയെന്ന് പ്രതിരോധകേന്ദ്രങ്ങള്‍ അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.