Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്റെ ശക്തി പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍; പുതിയ ഇന്ത്യയില്‍ സാധാരാണക്കാര്‍ ധനികരാകും; പഴയ ഇന്ത്യ നടക്കുകയായിരുന്നെങ്കില്‍ ഇപ്പോള്‍ വികസനവുമായി ഓടുകയാണെന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2019, 02:02 pm IST
inIndia

വാരാണസി : സര്‍ക്കാരിനെതിരെ പ്രതിപക്ഷം രേഖപ്പെടുത്തുന്ന എതിര്‍പ്പുകള്‍ തന്റെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയില്‍ ബിജെപി അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവേയാണ് മോദി ഇക്കാര്യം അറിയിച്ചത്. 

പ്രതിപക്ഷം ഉയര്‍ത്തുന്ന പല പ്രതിസന്ധികളിലും പുത്തന്‍ അവസരങ്ങള്‍ കണ്ടെത്താനാകും. ഇന്ത്യക്ക് അഞ്ച് ലക്ഷം കോടി ഡോളര്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയില്ലെന്ന് പറയുന്നവര്‍ രാജ്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുകയാണ്.

ബജറ്റിന് ശേഷം എല്ലാവരും ചര്‍ച്ച ചെയ്യുന്നത് അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചാണ്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം എന്താണീ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന് ബിജെപി പ്രവര്‍ത്തകര്‍ മനസ്സിലാക്കണം. അത് മറ്റുള്ളവരെ അറിയിക്കുകയും വേണം. ചിലര്‍ പറയുന്നത് ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ നമുക്ക് കഴിയില്ലെന്നാണ്. അവര്‍ ഇന്ത്യയുടെ കഴിവിനെ ചോദ്യം ചെയ്യുകയാണ്. കുറച്ച് വൈകിയാലും ആ ലക്ഷ്യത്തിലേക്കെത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. വരാണസിയില്‍ ബിജെപിയുടെ അംഗത്വവിതരണം ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു.

സാധാരാണക്കാരന്‍ ധനികനാകുന്നതാണ് പുതിയ ഇന്ത്യ. പഴയ ഇന്ത്യ നടക്കുകയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഓടുകയാണ്. കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതാണ് ഇത്തവണത്തെ ബജറ്റ്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കും. കര്‍ഷകര്‍ക്ക് വേണ്ടി കയറ്റുമതി വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും വലിയ നേട്ടമാണ് ബജറ്റിലെ നിര്‍ദ്ദേശങ്ങളെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വെള്ളത്തിന്റെ ദുരുപയോഗം തടഞ്ഞ് വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് രാജ്യം മാറണം. വെള്ളം പാഴാക്കാതെയുള്ള കൃഷിരീതിയിലേക്ക് മാറാന്‍ നമുക്ക് കഴിയണം. സുന്ദര ഭാരതമാകുമ്പോള്‍ ഒരുപാട് വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്തും. വലിയ തൊഴില്‍ സാധ്യതകള്‍ അതിലൂടെ ഉണ്ടാകും. ഹോംസ്റ്റേകളാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. കാശിയില്‍ ഹോംസ്റ്റേകള്‍ക്കായി ഒരുപാട് പേര്‍ വരും. അടിസ്ഥാന സൗകര്യ വികസനം സമ്പദ്‌വ്യവസ്ഥയില്‍ പ്രധാനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.