Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പലായനം ചെയ്ത പണ്ഡിറ്റുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരികെ വരാം; 1990 കലാപത്തില്‍ പശ്ചാത്താപം’; കാശ്മീരില്‍ ഒരു പ്രശ്‌നത്തിനുമില്ലെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ്; അമിത് ഷായുടെ നീക്കത്തില്‍ മുട്ടിടിച്ച് വിഘടനവാദികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2019, 01:15 pm IST
inIndia

ന്യൂദല്‍ഹി:കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത്ഷാ ആധികാരത്തില്‍ എത്തിയതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ ആയത് ജമ്മു കശ്മീരിലെ വിഘടനവാദികളാണ്. അടുത്തിടെ അമിത്ഷാ ജമ്മു കശ്മീരില്‍ സന്ദര്‍ശനവും നടത്തിയതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നവരുടെ പത്തി മടങ്ങുകയായിരുന്നു. 

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി കേന്ദ്ര മന്ത്രിമാരെ കശ്മീര്‍ താഴ്‌വരയില്‍ സ്വീകരിച്ചുകൊണ്ടിരുന്നത് ഹര്‍ത്താലും കരിദിനവും കൊണ്ട് സ്വീകരിച്ചൂകൊണ്ടിരുത്. എന്നാല്‍ അമിത്ഷായുടെ സന്ദര്‍ശനവേളയില്‍ വിഘടനവാദികള്‍ ആഹ്വാനം നടത്താന്‍ പോലും പരിശ്രമിച്ചില്ല.

എന്നാല്‍ ഇപ്പോള്‍ കശ്മീരി പണ്ഡിറ്റുകളുടെ പേരില്‍ വീണ്ടും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വയിസ് ഉമര്‍ ഫറൂഖ്. സംസ്ഥാനം വിട്ട കശ്മീരി പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരാന്‍ മറ്റുള്ളവരുമായി സഹകരിക്കുമെന്നാണ് ഫറൂഖ് അറിയിച്ചിരിക്കുന്നത്. ഇതിനായി 1989 ല്‍ സംസ്ഥാനത്ത് ഭീകരവാദം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീര്‍ താഴ്വരയില്‍ നിന്നും വിട്ടുപോയവരില്‍ നിന്ന് മടങ്ങിവന്ന നാലുപേരും ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള അക്രമങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് 1990യാണ് പണ്ഡിററ് സമൂഹം രാജ്യത്തിന്റെ നാനാഭാഗങ്ങളിലേയ്‌ക്ക് പലായനം ചെയ്തത്. അതേസമയം ഇവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ജനങ്ങള്‍ക്കുo പണ്ഡിറ്റുകള്‍ക്കും ഹുറിയത്ത് കോണ്‍ഫറന്‍സ് പോലുള്ള വിഘടനവാദികളോട് പൊതുവെ താത്പ്പര്യവും വിശ്വാസവും ഇല്ല.

അതുകൊണ്ടുതന്നെ കശ്മീരി പണ്ഡിറ്റുകളുടേയും സാധാരണ ജനങ്ങളുടേയും വിശ്വാസം നേടിയെടുത്തെങ്കില്‍ മാത്രമേ സംസ്ഥാനത്ത് നിലനില്‍ക്കാന്‍ സാധിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോള്‍ ഇവര്‍ക്കുള്ളത്. ഇതിനായി 1990 കളില്‍ സംഭവിച്ച കലാപത്തില്‍ പശ്ചാത്തപിക്കുന്നതായി പണ്ഡിറ്റുകളെ മിര്‍വയിസ് അറിയിച്ചിരുന്നു.  

സംസ്ഥാന ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് 1990 ല്‍ 15,4080 പേരാണ് താഴ്വരയില്‍ നിന്നും പലായനം ചെയ്തത്. കശ്മീരി പണ്ഡിറ്റുകളെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.