Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്‌ക്ക് വെഞ്ച്വര്‍ ഫണ്ട് ; ലക്ഷ്യമിടുന്നത് ഇസ്രയേല്‍ മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2019, 12:48 pm IST
in Kerala

തിരുവനന്തപുരം:  ലോകത്തില്‍ ശക്തമായ സ്റ്റാര്‍ട്ടപ് അന്തരീക്ഷമുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇസ്രായേലിന്റെ മാതൃകയില്‍ കേരളത്തില്‍ സ്റ്റാര്‍ട്ടപ് അന്തരീക്ഷം അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  വെഞ്ച്വര്‍ ഫണ്ട് ആരംഭിക്കുമെന്ന് യുഎസ്ടി ഗ്ലോബല്‍ മുന്‍ സിഇഒ-യും ആഗോള പ്രശസ്ത ഐടി വിദഗ്ധനുമായ  സാജന്‍ പിള്ള പറഞ്ഞു. 

ഇതിനായി ഈ മേഖലയിലെ വിവിധ പങ്കാളികളുടെ സഹായത്തോടെ സ്റ്റാര്‍ട്ടപ്പ്- സര്‍ക്കാര്‍-സ്വകാര്യ സംരംഭകര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിലെ ഇക്കൊല്ലത്തെ മികച്ച നൂറു സിഇഒ-മാരിലൊരാളായി തൊഴില്‍-നിയമന മേഖലയില്‍ ലോകത്തെ ഏറ്റവും പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഗ്ലാസ്ഡോര്‍ തെരഞ്ഞെടുത്ത സാജന്‍ പിള്ള കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) ആഭിമുഖ്യത്തില്‍  സ്റ്റാര്‍ട്ടപ്പുകളുമായി ടെക്നോപാര്‍ക്കില്‍ ആശയവിനിമയം നടത്തുകയായിരുന്നു. 

സെപ്റ്റംബര്‍ ആദ്യവാരത്തില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ വിപുലപ്പെടുത്തുന്നതിനുള്ള വെഞ്ച്വര്‍ ഫണ്ട് കെഎസ് യുഎമ്മുമായി സഹകരിച്ച് ആരംഭിക്കും. സഹായം നല്‍കുന്നതിനു പുറമേ കേരളത്തിലെ സീനിയര്‍ തലത്തിലുള്ള എക്സിക്യുട്ടീവുകളെ വിളിച്ചുകൂട്ടി സ്റ്റാര്‍ട്ടപ്പുകളില്‍ ഉള്‍പ്പെടുത്തും. ഇത് അതിവേഗത്തിലാക്കാന്‍ സര്‍ക്കാരുമായി ബന്ധം സ്ഥാപിക്കും. ഇസ്രായേലിലേക്ക് ബന്ധം സ്ഥാപിച്ച് ടെക്നോളജി ലഭ്യത വര്‍ദ്ധിപ്പിക്കും. സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങളെ അതിവേഗ വളര്‍ച്ചയിലൂടെ ഉന്നതിയിലെത്തിക്കാന്‍ തങ്ങള്‍ക്കു സഹായിക്കാനാകുമെന്നും സാജന്‍ പിള്ള പറഞ്ഞു.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് സംഭാവന നല്‍കാന്‍ അവസരം ലഭ്യമാകാത്ത ആയിരക്കണക്കിന് അനുഭവസമ്പന്നരായ എക്സിക്യുട്ടീവുകള്‍ കേരളത്തിലുണ്ട്. അവരുടെ വിഭവശേഷിയിലൂടെ  സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തെ കെട്ടിപ്പടുക്കാനാവില്ലേയെന്നും ദര്‍ശനത്തിലൂടേയും വെദഗ്ധ്യത്തിലൂടെയും യുഎസ്ടി ഗ്ലോബലിന്റെ വളര്‍ച്ചയ്‌ക്ക് നിസ്തുല പങ്കുവഹിച്ച അദ്ദേഹം ചോദിച്ചു.

ആഗോളാടിസ്ഥാനത്തില്‍ തന്നെ അനന്തമായ സംരംഭക സംസ്‌കാരമാണ് കേരളത്തിനുള്ളത്. ഉപഭോക്താവിനെ മനസ്സില്‍ കണ്ടാകണം സംരംഭങ്ങള്‍ക്ക് തുടക്കമിടേണ്ടത്. സ്റ്റാര്‍ട്ടപ്പുകള്‍ ഉപഭോക്തക്കളോട് അടുപ്പം പാലിക്കുകയും പ്രശ്നങ്ങളുടെ വശങ്ങള്‍ മനസ്സിലാക്കുകയും വേണം. ഉപഭോക്താക്കളെ നേരില്‍ കണ്ട് അവരുടെ പശ്ചാത്തലം മനസ്സിലാക്കണം. വളര്‍ച്ചയുടെ നാഴികകല്ല് ഉപഭോക്താവാണെന്നും സ്റ്റാര്‍ട്ടപ്പുകളുടെ നേതൃനിരയിലുള്ളവരോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. 

കാലിഫോര്‍ണിയയിലെ മില്‍ വാലിയില്‍ പ്രഖ്യാപിച്ച ഗ്ലാസ്ഡോറിന്റെ നൂറു സിഇഒ മാരില്‍ അന്‍പത്തിയാറാം സ്ഥാനമാണ് കേരളത്തില്‍ ജനിച്ച സാജന്‍ പിള്ളയ്‌ക്ക് ലഭിച്ചത്. മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല,  ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചായ്, ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സിഇഒ ടിംകുക്ക്, ലിങ്ക്ഡ്ഇന്‍-ന്റെ ജെഫ് വീനര്‍ എന്നിവരുള്‍പ്പെടുന്ന പട്ടികയിലാണ് സാജന്‍ പിള്ളയും ഇടംനേടിയത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് മുതല്‍ ഫിഫയുടെ പുതിയ നിയമങ്ങള്‍

Article

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

Main Article

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

Editorial

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

Entertainment

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്താം: സുപ്രീം കോടതി

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.