Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തില്‍ മാലിന്യകൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2019, 03:30 pm IST
in Local News

തിരുവനന്തപുരം: ആയിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ ദിനംപ്രതി ജോലിക്ക് വരികയും നൂറിലധികം വിദ്യാര്‍ഥികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തില്‍ മാലിന്യ കൂമ്പാരം. ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തില്‍ എത്തിയാല്‍ മൂക്കുപൊത്താതെ അകത്തേക്ക് പ്രവേശിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മുകളിലത്തെ നിലകളിലേക്ക് കടക്കുന്ന സ്റ്റെപ്പുകളില്‍ നിറയെ അഴുക്കും മനുഷ്യവിസര്‍ജ്യവുമാണ്. ലിഫിറ്റിനടുത്താണ് ടോയ്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ടോയ്‌ലെറ്റുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്. അഞ്ഞൂറിലധികം വനിതാ ജീവനക്കാരാണ് വിവിധ വകുപ്പുകളിലായി ഇവിടെ ജോലി ചെയ്യുന്നത്.

റീജിയണല്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസ്, കേരളാ സ്റ്റേറ്റ് ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, വിഎച്ച്എസ്‌സി ഡയറക്ടറേറ്റ്, എന്‍ട്രന്‍സ് കമ്മീഷണര്‍, സിഡ്‌കോ ഡയറക്ടറേറ്റ് തുടങ്ങി നിരവധി ഓഫീസുകളാണ് വിവിധ നിലകളിലായി ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. 

വര്‍ഷങ്ങളായി ഈ കെട്ടിടത്തിന്റെ അവസ്ഥ ഇങ്ങനെയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. പതിനായിരങ്ങളാണ് ഓരോ വകുപ്പില്‍ നിന്നും വാടകഇനത്തില്‍ ഈടാക്കുന്നത്. എന്നിട്ടും ഇതിന്റെ നവീകരണപ്രവര്‍ത്തനങ്ങളോ ശുചീകരണപ്രവര്‍ത്തനങ്ങളോ നടത്താറില്ല. ദിനംപ്രതി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ഈ കെട്ടിടത്തിന്റെ അവസ്ഥ ഇത്ര പരിതാപകരമാവില്ലായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന്  താഴെയാണ് ഈ കെട്ടിടമെന്നുള്ളതാണ് മറ്റൊരു കാര്യം. എന്നിട്ടും ബന്ധപ്പെട്ടവരാരും ഇവിടെ തിരിഞ്ഞ് നോക്കാറില്ല.

വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്ക് ഏതൊക്കെ നിലകളിലാണ് ഏതൊക്കെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള സൂചനാ ബോര്‍ഡും ഇല്ല. ഓരോ നിലകളിലായി കയറി ഇറങ്ങിയാണ് ജനങ്ങള്‍ ഓഫീസുകള്‍ കണ്ടുപിടിക്കുന്നത്. പല നിലകളിലും നടക്കാനായി ഉപയോഗിക്കുന്ന വഴിയിലാണ് കേടുവന്ന കസേരകളും മേശകളും ഒതുക്കിയിട്ടിരിക്കുന്നത്. 

ഭരണപ്രതിപക്ഷ ഭേദമന്യേ വിവിധ യൂണിയനുകളുടെ പോസ്റ്ററുകള്‍ മാത്രമാണ് ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങളുടെ ആവശ്യം പോലും അധികൃതരുടെ മുന്നില്‍ കൊണ്ടുവരാന്‍ യൂണിയനുകള്‍ ശ്രമിക്കുന്നില്ല. കെട്ടിടത്തിന്റെ ഈ ദുരവസ്ഥ ആര് എപ്പോള്‍ ശരിയാക്കുമെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരറിവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.