Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആയുര്‍വ്വേദത്തില്‍ പിറന്ന മോഡേണ്‍ മെഡിസിന്‍

ഡോ. കെ. വേണുഗോപാല്‍byഡോ. കെ. വേണുഗോപാല്‍
Jul 1, 2019, 04:11 am IST
inVicharam

ദേശീയ ഡോക്ടേഴ്‌സ് ഡേ ആയ ജൂലൈ ഒന്ന് രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ നിസ്വാര്‍ത്ഥ സേവനത്തേയും ഡോക്ടര്‍ പ്രൊഫഷന്റെ അന്തസ്സും അഭിമാനവും അംഗീകരിക്കുവാനും പ്രകീര്‍ത്തിക്കുവാനുമായി ആചരിക്കുകയാണ്. ഡോ. ബിഥാല്‍ ചന്ദ്രന്‍ റോയ് എന്ന മഹാ ഭിഷഗ്വരന്റെ ജന്മദിനത്തെ ഓര്‍മ്മിപ്പിക്കാനാണ് ഈ ദിനത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. 

പശ്ചിമബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴും രോഗി പരിചരണത്തിന് സമയം കണ്ടെത്തി എന്നത് ഈ പ്രൊഫഷന്റെ ഔന്നിത്യം വിളിച്ചോതുന്നതാണ്. 

1962 ജൂലൈ ഒന്നിന് മരണപ്പെട്ട അദ്ദേഹത്തിന്റെ നന്മകള്‍ ലോകമെമ്പാടും ഇന്നും പ്രകീര്‍ത്തിക്കപ്പെടുന്നു. വൈദ്യശാസ്ത്രത്തിന്റെ പുരാതനരൂപമായ, ഇന്ത്യയില്‍ ജന്മമെടുത്ത ആയുര്‍വേദത്തിന്റെ വിവിധ തലങ്ങളിലുള്ള വികാസമാണ് ഇന്നത്തെ മോഡേ ണ്‍ മെഡിസിന്‍. 

പക്ഷേ, ഡോക്ടര്‍മാരെ ഈശ്വരന് തുല്യമായി കണ്ടിരുന്ന ഇന്ത്യന്‍ പാരമ്പര്യത്തിന്റെ എതിരായ ചില സംഭവങ്ങളാണ് അടുത്തകാലത്ത് ഇന്ത്യയില്‍ കണ്ടുവരുന്നത്. ഇന്ത്യയില്‍ പ്രതിശീര്‍ഷ വരുമാനത്തിന്റെ 2.27 ശതമാനം മാത്രം ആരോഗ്യപരിചരണത്തിന് അനുവദിക്കുമ്പോള്‍ പല വിദേശരാജ്യങ്ങളിലും 15 മുതല്‍ 18 ശതമാനം വരെയാണ് അനുവദിക്കപ്പെടുന്നത്. അതുമൂലം ആരോഗ്യരംഗത്തെ പ്രാഥമിക സൗകര്യങ്ങളുടേയും മറ്റു പോരായ്‌മകളുടെയും അപര്യാപ്തത മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് പലപ്പോഴും ഡോക്ടര്‍മാരും മറ്റുജീവനക്കാരും ആശുപത്രിയില്‍ പോലും ജനക്കൂട്ടത്തിന്റെ രോഷപ്രകടനങ്ങള്‍ക്ക് വിധേയരാകാറുണ്ട്. 

‘ഡോക്ടര്‍മാരേയും ആശുപത്രികളെയും ആക്രമിക്കുന്നത് യാതൊരു കാരണവശാലും സഹിക്കാന്‍ കഴിയുകയില്ല’ എന്നതാണ് ഈ വര്‍ഷത്തെ ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ സന്ദേശം. ഈ ജൂലൈ ഒന്നിന് തുടങ്ങുന്ന ഒരാഴ്ചക്കാലം ആതുരരംഗത്തെ സുരക്ഷാവാരമായി ആചരിക്കുവാനും നിര്‍ദേശമുണ്ട്. 

1991 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാന പ്രകാരം ജൂലൈ ഒന്നിന് ആചരിച്ചുവരുന്ന ഡോക്ടേഴ്‌സ് ദിനാചരണം ഈ വര്‍ഷം അത്യധികം ഊര്‍ജസ്വലതയോടെ നടത്തപ്പെടുന്നു എന്ന് നമുക്ക് പ്രത്യാശിക്കാം.

(ആലപ്പുഴ ജനറല്‍ ആശുപത്രി, ശ്വാസകോശ രോഗവിഭാഗം 

മേധാവിയാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്കോണിലും കോഫിയിലും അളവ് കുറവ് : തിയേറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ബ്രിക്സ് ദൃശ്യങ്ങളിൽ ഛർദ്ദിയുടെ ഇമോജി : അലങ്കാരങ്ങൾ കാക്കകൾക്ക് ദോഷകരമെന്ന് കണ്ടുപിടിത്തം ; ഇന്ത്യ നേതൃത്വം വഹിക്കുന്നതിൽ ഇടതുപക്ഷക്കാർക്ക് അസ്വസ്ഥത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതായി

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.