ആയുര്‍വ്വേദത്തില്‍ പിറന്ന മോഡേണ്‍ മെഡിസിന്‍
ദേശീയ ഡോക്ടേഴ്‌സ് ഡേ ആയ ജൂലൈ ഒന്ന് രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ നിസ്വാര്‍ത്ഥ സേവനത്തേയും ഡോക്ടര്‍ പ്രൊഫഷന്റെ അന്തസ്സും അഭിമാനവും അംഗീകരിക്കുവാനും പ്രകീര്‍ത്തിക്കുവാനുമായി ആചരിക്കുകയാണ്. ഡോ. ബിഥാല്‍ ചന്ദ്രന്‍...











