Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ചെല്ലാനത്തെ ജിയോ ട്യൂബ് കടല്‍ഭിത്തി; വീണ്ടും ടെണ്ടര്‍, പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2019, 09:09 am IST
in Local News

പള്ളുരുത്തി: ചെല്ലാനം കടല്‍പ്പുറത്ത് പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ജിയോട്യൂബ് കടല്‍ഭിത്തിനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും മുന്നോട്ട്. 

ജിയോട്യൂബ് സംരക്ഷണഭിത്തിയുടെ നിര്‍മാണത്തിന് ജലസേചന വകുപ്പ് വീണ്ടും കരാര്‍വിളിച്ചു. തീരദേശത്തെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് വകുപ്പിന്റെ നടപടി. ഇതേ തുടര്‍ന്ന് തീരപ്രദേശത്ത് പ്രതിഷേധം രൂപപ്പെടുകയാണ്. സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും വഞ്ചിക്കുന്നുവെന്നാണ് പൊതു വിലയിരുത്തല്‍. കടല്‍ക്ഷോഭവും കടല്‍ കയറ്റവും ഉണ്ടാകുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ പിന്നെ മറക്കുന്നുവെന്ന് തീരവാസികള്‍ പറയുന്നു.

കടല്‍ഭിത്തി തകര്‍ന്നു കിടക്കുന്ന അഞ്ചിടങ്ങളിലായി 1100 മീറ്റര്‍ ജിയോട്യൂബുകള്‍ സ്ഥാപിക്കാനാണ് ജലസേചന വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ ജൂണ്‍ 27ന്  ടെണ്ടറുകള്‍ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ എട്ട് വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. 12ന് ടെണ്ടര്‍ തുറക്കും. 

ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മാണത്തിന് സര്‍ക്കാര്‍ എട്ട് കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്ന്  ജലവിഭവ വകുപ്പ്  2018 ജൂലൈയില്‍ നിര്‍മാണത്തിന് കരാര്‍ നല്‍കി. മുന്‍പരിചയമോ യന്ത്രസംവിധാനമോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാത്ത വ്യക്തിക്ക് കരാര്‍ നല്‍കിയതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഇത് വിവാദമായിരുന്നു.

തുടര്‍ന്ന് പ്രദേശവാസികള്‍ ശക്തമായ സമരങ്ങളുമായി രംഗത്ത് എത്തി. 2018 നവംബറില്‍ തീരേണ്ട ജോലികള്‍ പല തവണ നീട്ടി നല്‍കിയെങ്കിലും കരാറുകാരന്‍ പരാജയപ്പെട്ടു. മെയ് മാസത്തില്‍ കരാര്‍ റദ്ദുചെയ്തു. സര്‍ക്കാര്‍ നിലപാടിനെതിരെ തീരത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് സമരത്തിന് നേതൃത്വം നല്‍കിയ സംഘടനകള്‍ പറഞ്ഞു. വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടിയുമായി നടന്ന ചര്‍ച്ചയില്‍ തീരദേശവാസികളുടെ താല്‍പ്പര്യത്തിന് എതിരായ നിലപാട് സ്വീകരിക്കില്ലെന്ന് ഉറപ്പുനല്‍കിയെങ്കിലും ഇതും ലംഘിക്കപ്പെടുന്ന കാഴ്ചയാണ് ഇവിടെ. ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മാണത്തിന്റെ പേരില്‍ ക്രമക്കേടുകളും അഹിതമായിട്ടുള്ള ഇടപെടലുകളും നടക്കുന്നുവെന്നതിന്റെ സൂചനയാണ് സര്‍ക്കാറിന്റെ നിലവിലെ നിലപാടെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.