Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോകകപ്പില്‍ ലക്ഷ്യം സെമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2019, 05:46 am IST
in Sports

ബര്‍മിങ്ഹാം: എതിരാളികളെ നിഷ്‌ക്കരുണം അരിഞ്ഞുവീഴ്‌ത്തി ലോകകപ്പില്‍ കുതിച്ചു പായുന്ന കോഹ്‌ലിപ്പട സെമി ലക്ഷ്യമിട്ട് ആവേശപ്പോരിനിറങ്ങുന്നു. ആതിഥേയരായ ഇംഗ്ലണ്ടാണ് പ്രതിയോഗികള്‍.  ആരാധകരുടെ മുന്നില്‍ ഇംഗ്ലണ്ടിനെയും അടിച്ചിട്ടാല്‍ ഇന്ത്യക്ക് ലോകകപ്പില്‍ സെമി ഉറപ്പാകും. പുതിയ ഓറഞ്ച് ജേഴ്‌സിയിലാണ് ഇന്ത്യ ഇറങ്ങുക. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിന് എഡ്ജ്ബാസ്റ്റണിലാണ് ഈ ഹൈവോള്‍ട്ട ് പോരാട്ടം. പിച്ച് ബാറ്റിങ്ങിന് അനുകൂലമായതിനാല്‍ മത്സരത്തില്‍ റണ്ണൊഴുകുമെന്നുറപ്പാണ്.

കളിച്ച മത്സരങ്ങളിലൊക്കെ വിജയം സ്വന്തമാക്കിയ ഇന്ത്യ ആറു മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഇന്നും വിജയക്കൊടി നാട്ടിയാല്‍ പതിമൂന്ന്് പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും. കൂടാതെ അവസാന നാലിലും ഇടം നേടും.

അതേസമയം, ലോകകപ്പ് തുടങ്ങുന്നതിന് മുമ്പേ കിരീട പ്രതീക്ഷ കല്‍പ്പിക്കപ്പെട്ട ഇംഗ്ലണ്ടിന് ഇന്ത്യയുമായുള്ള മത്സരം നിര്‍ണായകമാണ് . തോറ്റാല്‍ സെമിയിലേക്കുളള അവരുടെ വഴി മിക്കവാറും അടയും. ഏഴു മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. അടുത്തിടെവരെ ലോക ഒന്നാം നമ്പര്‍ സ്ഥാനം അലങ്കരിച്ചിരുന്ന ഇംഗ്ലണ്ടിന് നിര്‍ണായക മത്സരങ്ങളില്‍ ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളോട്് തോറ്റതാണ് തിരിച്ചടിയായത്. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് അവര്‍ക്ക് ഇന്ത്യയെ തോല്‍പ്പിക്കണം.

പക്ഷെ ഇതുവരെ തോല്‍വിയറിയാതെ കുതിച്ചുപായുന്ന കോഹ്‌ലിപ്പടയ്‌ക്ക് കടിഞ്ഞാണിടാന്‍ മോര്‍ഗന്റെ ടീമിന് കഴിയുമോയെന്ന് കണ്ടറിയണം.  വിന്‍ഡീസിനെ വീഴ്‌ത്തിയതിന്റെ കരുത്തുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിന്‍ഡീസിനെതിരെ ബാറ്റിങ് നിറം മങ്ങിയെങ്കിലും ബൗളിങ്ങിന്റെ കരുത്തില്‍ ഇന്ത്യ വിജയം പിടിക്കുകയായിരുന്നു. മധ്യനിരയുടെ പിടിപ്പുകേടാണ് ഇന്ത്യയുടെ ഏക പ്രശ്‌നം. നാലാം നമ്പറില്‍ പരീക്ഷിക്കപ്പെട്ട വിജയ് ശങ്കര്‍ പരാജയമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ ശങ്കറിന് പകരം ഋഷഭ് പന്തിനെയോ കാര്‍ത്തിക്കിനെയോ ഇറക്കിയേക്കും.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മികച്ച ഫോമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. ഇന്ത്യന്‍ ബൗളിങ്ങും ബഹദൂരം മുന്നിലാണ്. പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരും സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കുന്നത്. രണ്ട് മത്സരങ്ങള്‍ കളിച്ച ഷമി ഹാട്രിക്ക് അടക്കം എട്ട വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

സ്വന്തം മണ്ണില്‍ അവസാനം കളിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യയെ 2-1ന് കീഴടക്കിയതിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. അന്നത്തെ പരമ്പരയില്‍ പക്ഷെ ഇന്ത്യയുടെ തുറുപ്പുചീട്ടായ ബുംറ പരിക്കനെ തുടര്‍ന്ന് കളിച്ചില്ല.

ക്യാപ്റ്റന്‍ മോര്‍ഗന്‍, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവരടങ്ങുന്ന ഇംഗ്ലീഷ് ബാറ്റിങ് നിര ശക്തമാണ്. ജോഫ്ര ആര്‍ച്ചറാണ് അവരുടെ ബൗളിങ് നിരയെ നയിക്കുന്നത്്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

Kerala

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

Kerala

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

India

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

World

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

പുതിയ വാര്‍ത്തകള്‍

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

വി.സദാശിവൻ അന്തരിച്ചു

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.