Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ദക്ഷിണാഫ്രിക്കയ്‌ക്ക് ലക്ഷ്യം 204 റണ്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2019, 02:28 am IST
inSports

ചെസ്റ്റര്‍ ലി സ്ട്രീറ്റ്: ദക്ഷിണാഫ്രിക്കയുടെ പേസിന് മുന്നില്‍ ശ്രീലങ്കയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 203 റണ്‍സിന് പുറത്തായി. 

പേസര്‍മാരായ റബഡയും മോറിസും പ്രിട്ടോറിയസുമാണ് ശ്രീലങ്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്്. മോറിസ് 9.3 ഓവറില്‍ 46 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. പ്രിട്ടോറിയസും മൂന്ന് പേരെ പുറത്താക്കി. പത്ത് ഓവറില്‍ 25 റണ്‍സാണ് വിട്ടുകൊടുത്തത്. റബഡ പത്ത ഓവറില്‍ 36 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.

ശ്രീലങ്ക സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ ക്യാപ്റ്റനും ഓപ്പണറുമായ ദിമുത്തു കരുണരത്‌നയെ റബഡ ഡു പ്ലെസിസിന്റെ കൈകളിലെത്തിച്ചു. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ശ്രീലങ്കയ്‌ക്ക് കരകയറാനായില്ല. ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണതോടെ വന്‍ സ്‌കോറെന്ന ശ്രീലങ്കന്‍ സ്വപ്‌നം തകര്‍ന്നു.

കുശാല്‍ പെരേരയും ഫെര്‍ണാണ്‍ഡോയും 30 റണ്‍സ് വീതം നേടി. 34 പന്ത് നേരിട്ട പെരേര നാല് ബൗണ്ടറിയടിച്ചു. ഫെര്‍ണാണ്‍ഡോ 29 പന്തിലാണ് മുപ്പത് റണ്‍സ് അടിച്ചെടുത്തത്. നാല് ബൗണ്ടറി നേടി.ഡി.എം. ഡിസില്‍വ 24 റണ്‍സും തിസര പെരേര 21 റണ്‍സും നേടി. 

സ്‌കോര്‍ബോര്‍ഡ്: ശ്രീലങ്ക: ദിമുത്തു കരുണരത്‌ന സി ഡു പ്ലെസിസ് ബി റബഡ 0, കുശാല്‍ പെരേര ബി പ്രിട്ടോറിയസ് 30, അവിശഷ ഫെര്‍ണാന്‍ഡോ സി ഡുപ്ലെസിസ് ബി പ്രിട്ടോറിയസ് 30, കുശാല്‍ മെന്‍ഡിസ് സി മോറിസ് ബി പ്രിട്ടോറിയസ് 23, ഏയ്ഞ്ചലോ മാത്യൂസ് ബി മോറിസ് 11, ഡി.എം. ഡിസില്‍വ ബി ഡുമിനി 24, ജീവന്‍ മെന്‍ഡിസ് സി പ്രിട്ടോറിയസ് ബി മോറിസ് 18, തിസ്‌ര പെരേര സി റബഡ ബി ഫെഹല്‍ക്കുവായോ 21, ഉദാന്ത സി ആന്‍ഡ് ബി റബഡ 17, ലക്മല്‍ നോട്ടൗട്ട് 5, മലിംഗ സി ഡു പ്ലെസിസ് ബി മോറിസ് 4, എക്‌സ്ട്രാസ് 20, ആകെ 49.3 ഓവറില്‍ 203.

വിക്കറ്റ് വീഴ്ച: 1-0, 2-67, 3-72, 4- 100, 5-111, 6-135, 7-163, 8-184, 9-197. ബൗളിങ്: റബഡ 10-2-36-2, മോറിസ് 9.3-0-46-3, പ്രിട്ടോറിയസ് 10-2-25-3, ഫെഹല്‍ക്കുവായോ 8-0-38-1. ഇമ്രാന്‍ താഹിര്‍ 10-0-36-0, ഡുമിനി 2-0-15-1.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.