Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചൈതന്യമായി ഭാരതം ചിത്തത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2019, 03:00 am IST
inSamskriti

ശ്രേഷ്ഠഭാരതത്തിലെ  പ്രകൃതി-ജീവ-ആചാര്യ-ദേവതാ സങ്കല്‍പങ്ങളെയത്രയും മനസ്സിലേക്ക് ആവാഹിക്കുന്ന സ്‌തോത്രസഞ്ചയമാണ് ഏകാത്മതാസ്‌തോത്രം. അഖണ്ഡഭാരത സ്മരണയ്‌ക്കു വേണ്ടിയുള്ള സാധനാക്രമം. 

പരമാത്മാവിനെ പ്രകീര്‍ത്തിച്ച് തുടങ്ങുന്ന സ്‌തോത്രത്തിന് മൂന്ന് സ്വരൂപങ്ങള്‍ കാണാം. സത് (ശുദ്ധമായ അസ്തിത്വം)  ചിത്  ശുദ്ധമായ ചേതന) ആനന്ദ (ആനന്ദം). അതാകുന്നു സച്ചിദാനന്ദം. പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളിലും കൃപ ചൊരിഞ്ഞ് ഈ ആന്തരിക സത്യം പ്രകാശിക്കുന്നു. 

അറിയുന്നതും അറിയാത്തതുമായ എല്ലാത്തിന്റേയും മൂലാധാരമാണ്  സച്ചിദാനന്ദ സ്വരൂപം. അദ്വിതീയമായ ഈ യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന ശബ്ദമാകുന്നു ‘ ഏകാത്മത ‘ . ഭാരതീയരുടെ മനസ്സില്‍, സംഘടിതമായ സമന്വയ ഭാവന നിറയ്‌ക്കുന്ന ഏകാത്മതാസ്‌തോത്രത്തിന്റെ വ്യാഖ്യാനങ്ങളിലേക്കൊരു അക്ഷരയാത്ര…

ഓം സച്ചിദാനന്ദരൂപായ

നമോസ്തു പരമാത്മനേ

ജ്യോതിര്‍മയ സ്വരൂപായ 

വിശ്വമാംഗല്യ മൂര്‍ത്തയേ 

ലോകത്തിനു മുഴുവന്‍ മംഗളദായകനും ജ്യോതിര്‍മയ സ്വരൂപനും സച്ചിദാനന്ദസ്വരൂപനുമായ പരമാത്മാവിനു നമസ്‌ക്കാരം.സൃഷ്ടിയുടെ ആദിശബ്ദമാണ് ‘ഓം’. ഇത് പ്രണവമന്ത്രം എന്നും അറിയപ്പെടുന്നു. ഈ ശബ്ദബ്രഹ്മമാണ് ആകാശമാകമാനം അവ്യക്തമായി വ്യാപിച്ചിരിക്കുന്നത്. ബ്രഹ്മാവിന്റെ മുഖത്തു നിന്ന് പുറത്തുവിട്ട ആദ്യനാദമാണിതെന്ന് പുരാണങ്ങളിലും സ്മൃതികളിലും പരാമര്‍ശിക്കുന്നു. വേദപാഠത്തിന്റേയും ശുഭകാര്യങ്ങളുടേയും തുടക്കത്തിലും സമാപനത്തിലും പ്രണവമന്ത്രം ഉരുവിടുന്നു. ഓം, മൂര്‍ത്തിത്രയങ്ങളെ ദ്യോതിപ്പിക്കുന്നു. ഇതില്‍, സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനെയാണ് ‘അ’ സൂചിപ്പിക്കുന്നത്. ‘ ഉ ‘ സ്ഥിതികാരണനായ വിഷ്ണുവിന്റേയും ‘മ ‘ സംഹാരദേവനായ പരമേശ്വരന്റേയും സൂചകങ്ങളാണ്. മംഗള സൂചകമായതിനാല്‍ ഭാരതത്തില്‍ ‘അതെ’ , ‘ ശരി ‘  തുടങ്ങിയവയ്‌ക്ക് പകരമായും ഉപയോഗിക്കുന്നു. 

( തുടരും)

ഏകാത്മതാ സ്‌തോത്രം

വ്യാഖ്യാനം : 1

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആയുര്‍വേദമഹാത്മ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.