Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ലോകകപ്പ്: ആതിഥേയര്‍ക്കെതിരെ കങ്കാരുക്കള്‍ക്ക് തകര്‍പ്പന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2019, 02:50 am IST
inSports

ലോകകപ്പില്‍ കരുത്തര്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ കങ്കാരുക്കള്‍ക്ക് തകര്‍പ്പന്‍ ജയം. സ്റ്റോക്‌സിന്റെ രക്ഷപ്രവര്‍ത്തനത്തിനും ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ സാധിക്കാതെ വന്നതോടെ 64 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഇന്നിങ്‌സ് 221 റണ്‍സില്‍ അവസാനിച്ചു. 45-ാം ഓവറില്‍ ഇംഗ്ലണ്ടിന്റെ എല്ലാ താരങ്ങളും കൂടാരം കയറുകയായിരുന്നു.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇംഗ്ലണ്ടിന് ബോളിങ്ങില്‍ കരുത്ത് കാട്ടാന്‍ സാധിച്ചെങ്കിലും ബാറ്റിങ്ങില്‍ പിഴച്ചു. 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണര്‍ ജെയിംസ് വിന്‍സിനെ നഷ്ടമായി. അത് വരാനിക്കുന്ന വന്‍ ദുരന്തത്തിന്റെ സൂചനയായിരുന്നു. 15 റണ്‍സില്‍ ജോ റൂട്ടും 26ല്‍ ഇയാന്‍ മോര്‍ഗനും വീണതോടെ ഇംഗ്ലണ്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ടീം സ്‌കോര്‍ 53 എത്തിയപ്പോഴേക്കും ജോണി ബെയര്‍‌സ്റ്റോയും വീണതോടെ പതനം പൂര്‍ത്തിയായിയെന്ന് കരുതിയടുത്താണ് ബെന്‍ സ്റ്റോക്‌സ് ക്രീസിലെത്തിയത്. 

അഞ്ചാമനായി ക്രീസിലെത്തിയ ബെന്‍ സ്റ്റോക്‌സ ജോസ് ബട്ലറൊടൊപ്പം ചേര്‍ന്ന രക്ഷപ്രവര്‍ത്തനം ആരംഭിച്ചു. ബട്ലറിനൊപ്പവും ക്രിസ് വോക്‌സിനൊപ്പവും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ ജയ സാധ്യതകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കി. എന്നാല്‍ സ്റ്റോക്‌സിന്റെ കുറ്റിതെറിപ്പിച്ച സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ കൂടിയാണ് തകര്‍ത്തത്. അവസാന ഓവറുകളില്‍ ആദില്‍ റഷിദ് പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. 44.4 ഓവറില്‍ 221ന് എല്ലാവരും പുറത്ത്.

ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ പേസ് നിരയാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ല് ഒടിച്ചത്. ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സമ്പാദ്യം നാല് വിക്കറ്റായിരുന്നു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും നായകന്‍ ആരോണ്‍ ഫിഞ്ചും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം പൊളിച്ചത് മൊയിന്‍ അലിയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ വാര്‍ണറെ മൊയിന്‍ അലി ജോ റൂട്ടിന്റെ കൈകളില്‍ എത്തിച്ചു. 61 പന്തില്‍ 53 റണ്‍സുമായി വാര്‍ണര്‍ കളം വിട്ടതിന് പിന്നാലെ കാര്യമായ കൂട്ടുകെട്ടകള്‍ സൃഷ്ടിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല. 

മൂന്നമനായി ഇറങ്ങിയ ഉസ്മാന്‍ ഖ്വാജ 23 റണ്‍സുമായി പുറത്തായി. സെഞ്ചുറിക്ക് പിന്നാലെ നായകന്‍ ഫിഞ്ചും മടങ്ങിയതോടെ ഓസ്‌ട്രേലിയ 185ന് മൂന്ന് എന്ന നിലയിലായി. 116 പന്തുകള്‍ നേരിട്ട ഫിഞ്ച് 100 റണ്‍സാണ് നേടിയത്. 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്‌സ്വെല്ലും കൂറ്റനടികള്‍ക്ക് മുതിര്‍ന്നെങ്കിലും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 38 റണ്‍സായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. 

അവസാന ഓവറുകളില്‍ ഓസ്‌ട്രേലിന്‍ സ്‌കോറിങ് വേഗത കുറയുകയും വിക്കറ്റുകള്‍ വീഴുകയും ചെയ്തതോടെ സ്‌കോര്‍ 289 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക്ക വുഡ്, ബെന്‍ സ്റ്റോക്‌സ്, മൊയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.