Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

സെമി സാധ്യത ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2019, 02:22 am IST
inSports

ലണ്ടന്‍: ലോകകപ്പ് സെമിയിലെ നാലു സ്ഥാനങ്ങള്‍ക്കായി പൊരുതാന്‍ എട്ട്്  ടീമുകള്‍ രംഗത്ത്്. പ്രാഥമിക റൗണ്ടില്‍ ഇതുവരെ തോല്‍വിയറിയാത്ത ഇന്ത്യയും ന്യൂസിലന്‍ഡും അനായാസം സെമിയിലെത്തുമെന്നാണ് പ്രതീക്ഷ. മുന്‍ ചാമ്പ്യന്മാരായ  ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.

ആറു മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ന്യൂസിലന്‍ഡിന് അവസാന മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ വിജയിച്ചാല്‍ സെമി ഉറപ്പാകും. മൂന്ന് മത്സരങ്ങളില്‍ തോറ്റാലും അവര്‍ക്ക്്  നേരിയ സാധ്യതയുണ്ട്. പക്ഷെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ന്യൂസിലന്‍ഡിന്റെ സെമി പ്രവേശം. പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളെയാണ് ഇനി ന്യൂസിലന്‍ഡിന് നേരിടേണ്ടത്.

കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലു വിജയവുമായി ഇന്ത്യ ഒമ്പത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഇന്ത്യ അവസാന നാലു മത്സരങ്ങളില്‍ വിന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളെ നേരിടും. ഇതില്‍ രണ്ടെണ്ണത്തില്‍ വിജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. ഒരു മത്സരത്തില്‍ മാത്രം വിജയിച്ചാലും സാധ്യതയുണ്ട്. പക്ഷെ ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകളുടെ പ്രകടനം നിര്‍ണായകമാകും. ഇംഗ്ലണ്ട് അവസാന മൂന്ന് മത്സരത്തില്‍ ഒരെണ്ണത്തിലും ശ്രീലങ്ക രണ്ടെണ്ണത്തിലും വിജയിച്ചാലേ ഇന്ത്യക്ക് സെമിയിലെത്താനാകൂ.

ആറു മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ട്, ന്യുസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളെയാണ് ഇനി നേരിടാനുള്ളത്്. ഇതില്‍ ഒന്നില്‍ വിജയിച്ചാല്‍ ഓസീസിന് സെമി ഉറപ്പാകും. മൂന്ന് മത്സരം തോറ്റാലും പ്രതീക്ഷയ്‌ക്ക്് വകയുണ്ട്. പക്ഷെ ശ്രീലങ്ക അവസാന രണ്ട് മത്സരങ്ങളില്‍ തോല്‍ക്കണം . കൂടാതെ ബംഗ്ലാദേശും പാക്കിസ്ഥാനും ഓരോ മത്സരങ്ങളില്‍ പരാജയപ്പെടുകയും വേണം.

ആറു മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. അവസാന മത്സരങ്ങളില്‍ ഇന്ത്യ, ന്യൂസിലന്‍ഡ് , ഓസ്‌ട്രേലിയ ടീമുകളാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. മിന്നുന്ന ഫോം നിലനിര്‍ത്തുന്ന ഈ ടീമുകളോട് തോറ്റാല്‍ ഇംഗ്ലണ്ട് സെമി കാണാതെ പുറത്താകും. ചുരുങ്ങിയത് രണ്ട് മത്സരങ്ങളില്‍ വിജയിച്ചാലേ ആതിഥേയര്‍ക്ക് സാധ്യത നിലനിര്‍ത്താനാകൂ.

ഏഴു മത്സരങ്ങളില്‍ ഏഴു പോയിന്റുള്ള ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരങ്ങളില്‍ അവര്‍ ഇന്ത്യ, പാക്കിസ്ഥാന്‍ ടീമുകളെ നേരിടും. ഈ രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍ പതിനൊന്ന് പോയിന്റുമായി അവര്‍ സെമിയിലെത്തും. 

ശ്രീലങ്ക ആറു മത്സരങ്ങളില്‍ ആറു പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ് ടീമുകളെയാണ് ഇനി നേരിടാനുള്ളത്. മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ ശ്രീലങ്കയ്‌ക്ക് 12 പോയിന്റുമായി സെമിയില്‍ കടക്കാം.രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കുന്നതെങ്കില്‍ മറ്റ മത്സരങ്ങളുടെ ഫലത്തെ ആശ്രയി്ച്ചായിരിക്കും ശ്രീലങ്കയുടെ സാധ്യത.

വിന്‍ഡീസിന് ആറു മത്സരങ്ങളില്‍ മൂന്ന് പോയിന്റാണുള്ളത്. അവസാന മത്സരങ്ങളില്‍ ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളെ നേരിടും. മൂന്ന് മത്സരങ്ങളില്‍ വിജയിച്ചാലും മറ്റ് മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും വിന്‍ഡീസിന്റെ സെമി സാധ്യത. ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളും തോല്‍ക്കണം. ബംഗ്ലാദേശും ശ്രീലങ്കയും ഒരു മത്സരത്തില്‍ കൂടുതല്‍ വിജയിക്കരുത്. പാക്കിസ്ഥാന്‍ രണ്ടു മത്സരങ്ങളില്‍ തോല്‍ക്കുകയും വേണം. എന്നാലേ വിന്‍ഡീസിന് സാധ്യതയുള്ളൂ.

പാക്കിസ്ഥാന്റെ സ്ഥിതി 1992 ലെ ലോകകപ്പിലേതുപോലെയാണ്. ആറ് മത്സരങ്ങളില്‍ അഞ്ചു പോയിന്റുണ്ട്. അവസാന മത്സരങ്ങളില്‍ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക്് 11 പോയിന്റാകും. ഇംഗ്ലണ്ട് ഒന്നില്‍ കൂടുതല്‍ മത്സരങ്ങളില്‍ വിജയിക്കാതിരിക്കുകയും ബംഗ്ലാദേശും ശ്രീലങ്കയും ഓരോ മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്താല്‍ പാക്കിസ്ഥാന് സെമിയിലെത്താം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.