Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അടിയന്തരാവസ്ഥയുടെ പീഡനാനുഭവ കഥകള്‍

ജി.ശിവപ്രസാദ്byജി.ശിവപ്രസാദ്
Jun 25, 2019, 11:38 pm IST
inVicharam

അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന മരവിക്കപ്പെട്ടു. മുഴുവന്‍ പൗരാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ടു. ജുഡീഷ്യറി മരവിക്കപ്പെട്ടു. അഭിപ്രായ പ്രകടനങ്ങളും പ്രതിഷേധങ്ങളും അടിച്ചമര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. ജയിലിലടിച്ചു. അനേകം പേര്‍ക്ക് ജീവന്‍പോലും നഷ്ടപ്പെട്ടു. നൂറുകണക്കിനാളുകള്‍ ഇന്നും ജീവച്ഛവങ്ങളായി കഴിയുന്നു. ഈ കരിനിയമങ്ങളെ തൂക്കിയെറിയുവാന്‍ ‘അസത്യം അന്യായം ഇവയുടെ മുമ്പില്‍ തലകുനിക്കുന്നതു ഭീരുത്വമാണ്-മഹാത്മാഗാന്ധി ‘ എന്ന പ്ലക്കാര്‍ഡ് പിടിച്ച് അടിയയന്തിരാവസ്ഥക്കെതിരെയുള്ള ലഘുലേഖകളും ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടു ശക്തിയായ ഉച്ചത്തില്‍ ഭാഷയില്‍ ഞങ്ങള്‍ പ്രതിഷേധിച്ചുകൊണ്ടു തമ്പാനൂര്‍ ബസ് സ്റ്റാന്റിലും പരിസരത്തും കറങ്ങി നടന്നു പ്രതിഷേധിച്ചു.

1975 നവം. 20 ബുധനാഴ്ച പത്ത് മണിക്ക് ഞങ്ങളുടെ സംഘത്തില്‍ എട്ടുപേര്‍ ഉണ്ടായിരുന്നു. പെട്ടെന്ന് പോലീസ് എത്തി മര്‍ദ്ദിച്ച് അറസ്റ്റു ചെയ്തു. തമ്പാനൂര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി അവിടെ ജയറാം പടിക്കല്‍ തൊട്ടു ക്രൂരന്മാരായ പോലീസിന്റെ മര്‍ദ്ദനങ്ങളും പീഡനങ്ങളും, ഉടുതുണിപോലും നല്‍കാതെ മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള മര്‍ദ്ദനമാണ് അനുഭവിക്കേണ്ടിവന്നത്. പഠിച്ചുകൊണ്ടിരിക്കുന്ന പ്രായം പതിനേഴുവയസ്സു വരും. നിങ്ങളുടെ സംഘടനയ്‌ക്കു ഗുണം ഉണ്ടാകാന്‍ വേണ്ടി അടിയന്തിരാവസ്ഥ. സെക്രട്ടേറിയറ്റിന്റെ മുന്നില്‍ വച്ച് പെട്രോള്‍ ഒഴിച്ചു കത്തിച്ചാല്‍ ആര്‍എസ്എസിന് ഗുണം കിട്ടുമെങ്കില്‍ അങ്ങനെ ചെയ്യാം. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നോടൊപ്പമുണ്ടായിരുന്ന പലരും മരിച്ചു. ഇന്നു മാനസികരോഗം ബാധിച്ചു നടക്കുന്നവര്‍ വേറെയും. കൂലിവേല ചെയ്തു ജീവിക്കാന്‍ പോലും നിവര്‍ത്തിയില്ലാതെ കഴിയുന്നവരും ഉണ്ട്.ആയുര്‍വേദ മരുന്നും കഷായവുമായി കാലം കഴിയുന്നു. 

(അടിന്തരാവസ്ഥയില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിയായിരുന്നു ശിവപ്രസാദ്)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.