Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്ലാസിക് ക്ലാഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2019, 04:30 am IST
in Sports

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ക്ലാസിക് പോരാട്ടം. ചിര വൈരികളായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ലോര്‍ഡ്്‌സില്‍ ഏറ്റുമുട്ടും. ആരാധകര്‍ക്ക്് ആവേശം പകരുന്ന പോരാട്ടം ഇന്ത്യന്‍ സമയം മൂന്നിന് ആരംഭിക്കും.

കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. പക്ഷെ അവസാന മത്സരത്തില്‍ ശ്രീലങ്കയോട് തകര്‍ന്നടിഞ്ഞു. ലീഗ് മത്സരങ്ങളില്‍ അവരുടെ രണ്ടാം തോല്‍വി. എന്നിരുന്നാലും ഇംഗ്ലണ്ട് പോയിന്റ് നിലയില്‍ നാലാം സ്ഥാനത്താണ്. ആറു മത്സരങ്ങളില്‍ എട്ട്് പോയിന്റുണ്ട്. നേരത്തെ പാക്കിസ്ഥാനോടും ഇംഗ്ലണ്ട് തോറ്റു.

അതേസമയം നിലവിലുള്ള ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ആറു മത്സരങ്ങളില്‍ അഞ്ചിലും വിജയം നേടി. പത്ത് പോയിന്റുമായി അവര്‍ രണ്ടാം സ്്ഥാനത്താണ്്.

ലോകകപ്പില്‍ കന്നിക്കീരിടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ഓസ്‌ട്രേലിയക്കെതിരെ തോറ്റാല്‍ അവരുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേക്കും. അടുത്ത മത്സരങ്ങളില്‍ ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ഓസീസിന്റെ എതിരാളികള്‍. ഈ മൂന്ന് ടീമുകളെയും 1992 നുശേഷം ലോകകപ്പില്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ചിട്ടില്ല.

2015 ലെ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഇംഗ്ലണ്ട് നിലവില്‍ ലോക ഒന്നാം നമ്പര്‍ ടീമാണ്. ബാറ്റിങ്ങാണ് അവരുടെ ശക്തി. രണ്ട് തവണ ലോക റെക്കോഡ് സ്‌കോര്‍ നേടി. 12 മാസം മുമ്പ് ട്രെന്‍ഡ് ബ്രിഡ്ജില്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് നേടിയ ആറിന് 481 റണ്‍സാണ് നിലവിലെ ലോക റെക്കോഡ്.

പക്ഷെ ശക്തമായ ഇംഗ്ലീഷ് ബാറ്റിങ്‌നിര ശ്രീലങ്കക്കെതിരായ മത്സരത്തില്‍ തകര്‍ന്നു. പരിക്കേറ്റ ഓപ്പണര്‍ ജേസണ്‍ റോയിയുടെ അഭാവം ബാറ്റിങ്ങിനെ ബാധിച്ചു. ഇന്ന് ഓസ്‌ട്രേലിയക്കെതിരെയും ജേസണ്‍ റോയ് കളിക്കില്ല.

അതേസമയം ഓസ്‌ട്രേലിയ മികച്ച ഫോമിലാണ്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും മികച്ച കൂട്ടുകെട്ടുകളുണ്ടാക്കി ഓസീസിനെ വിജയത്തിലേക്ക് നയിച്ചുവരുകയാണ്. ആറു മത്സരങ്ങളില്‍ അഞ്ചിലും ജയം നേടി. തോറ്റത് ഇന്ത്യയോട് മാത്രം. മിച്ചല്‍ സ്റ്റാര്‍ക്ക്്, പാറ്റ് കമ്മിന്‍സ് , സാമ്പ എന്നിവാരണ് ഓസീസിന്റെ ബൗളിങ് കരുത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.