Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എറിഞ്ഞ് നേടിയ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2019, 01:01 am IST
in Sports

സതാംപ്ടണ്‍: അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന അഫ്ഗാനെ പിടിച്ചുകെട്ടി മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത് ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്. ബുംറ എറിഞ്ഞ 29-ാം ഓവറാണ് മത്സരത്തിലെ വഴിത്തിരിവായത്. ആ സമയത്ത് രണ്ടിന് 106 എന്ന ശക്തമായ നിലയിലായിരുന്നു അഫ്ഗാന്‍. ഇന്ത്യക്കെതിരെ അട്ടിമറി വിജയം സ്വപ്‌നം കാണുകയായിരുന്നു ഈ സമയത്ത് അഫ്ഗാന്‍ താരങ്ങള്‍. 

ഈ സമയത്ത് കോഹ്‌ലി വരുത്തിയ ബൗളിങ് മാറ്റം കളിയില്‍ നിര്‍ണായകമായി. 27-ാം ഓവര്‍ എറിയാന്‍ ചഹലിന് പകരം ബുംറയെ കൊണ്ടുവന്നു. ഈ ഓവറില്‍ ആറ് റണ്‍സ് ബുംറ വിട്ടുകൊടുത്തു. തൊട്ടടുത്ത ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവിനുശേഷം 29-ാം ഓവര്‍ എറിഞ്ഞത് വീണ്ടും ബുംറ. ക്യാപ്റ്റന്‍ കോഹ്‌ലിയുടെ പ്രതീക്ഷ കാത്ത് ബുംറ ഈ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ പിഴുതു. നാലാം പന്തിലും അവസാന പന്തിലും റഹ്മത്ത് ഷായും ഹഷ്മത്തുള്ള ഷാഹിദിയും പുറത്തായതാണ് കളിയിലെ വഴിത്തിരിവ്.

36 റണ്‍സെടുത്ത റഹ്മത്ത് ഷായെ ബുംറ ചഹലിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഹഷ്മത്തുള്ളയെ സ്വയം പിടികൂടി. ഇതോടെ രണ്ടിന് 106 എന്ന നിലയില്‍ നിന്ന് നാലിന് 106 എന്ന നിലയിലായി അഫ്ഗാന്‍.

പിന്നീട് എട്ട് റണ്‍സെടുത്ത അസ്ഗര്‍ അഫ്ഗാനെ ചഹല്‍ ബൗള്‍ഡാക്കിയതോടെ അഞ്ചിന് 130 എന്ന നിലയിലായി. പിന്നീട് മുഹമ്മദ് നബിയും (52) 21 റണ്‍സെടുത്ത നജിബുള്ള സദ്രാനും ചേര്‍ന്ന് വീണ്ടും അഫ്ഗാന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യ ഇൗ കൂട്ടുകെട്ട് പിരിച്ചു. നജിബുള്ളയെ ചഹലിന്റെ കൈകളിലെത്തിക്കുകയായിരുന്നു ഹാര്‍ദിക്. സ്‌കോര്‍ 6ന് 166. പിന്നീട് 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത റാഷിദ് ഖാനെ ചഹലിന്റെ പന്തില്‍ ധോണി സ്റ്റമ്പ് ചെയ്തതോടെ 7ന് 190 എന്ന നിലയിലായി അവര്‍. പിന്നീട് 4.2 ഓവര്‍ ബാക്കി നില്‍ക്കേ 35 റണ്‍സായിരുന്നു അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവര്‍ തുടങ്ങുമ്പോള്‍ അഫ്ഗാന് ജയിക്കാന്‍ വെറും 16 റണ്‍സ് മാത്രമായിരുന്നു ആവശ്യം. 11 റണ്‍സിന് അഫ്ഗാനെ മറികടന്ന ഇന്ത്യ ലോകകപ്പ് ചരിത്രത്തില്‍ 50 വിജയങ്ങള്‍ നേടുന്ന മൂന്നാമത്തെ രാജ്യമെന്ന നേട്ടവും സ്വന്തമാക്കി. ലോകകപ്പിലെ 79 മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യ 50 വിജയങ്ങള്‍ തികച്ചത്. 

സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ എട്ടിന് 224. അഫ്ഗാനിസ്ഥാന്‍ 49.5 ഓവറില്‍ 213ന് ഓള്‍ ഔട്ട്. ബുംറയാണ് മാന്‍ ഓഫ് ദി മാച്ച്. ഹാട്രിക് നേടിയ ഷമിക്കും വഴിത്തിരിവുണ്ടാക്കിയ ബുംറയ്‌ക്കുമൊപ്പം എടുത്തുപറയേണ്ട പ്രകടനമാണ് ചഹല്‍-കുല്‍ദീപ്-ഹാര്‍ദിക് എന്നിവരും നടത്തിയത്. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ നേടിയും റണ്ണൊഴുക്ക് നിയന്ത്രിച്ചും അഫ്ഗാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇവര്‍ക്കായി. നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി ചാഹലും പാണ്ഡ്യയും കോലിയുടെ പ്രതീക്ഷ കാത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.