Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പൊലിഞ്ഞ സ്വപ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 11:13 pm IST
in Sports

ബിര്‍മിങ്ഹാം: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ സെമിഫൈനല്‍ മോഹം പൊലിഞ്ഞു. എഡ്ജ്ബാസ്റ്റണിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് നാലു വിക്കറ്റിന് തോറ്റതോടെയാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ തകര്‍ന്നത്. 

ആറു മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം തോല്‍വിയാണിത്. ഒറ്റ മത്സരം മാത്രം വിജയിച്ച അവര്‍ പോയിന്റ് നിലയില്‍  എട്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വിജയിച്ചാലും ദക്ഷിണാഫ്രിക്കയ്‌ക്ക് രക്ഷയില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ അമ്പത് ഓവറില്‍ ആറു വിക്കറ്റിന് 241 റണ്‍സ് പുടുത്തുയര്‍ത്തി. പക്ഷെ മുന്നില്‍ നിന്ന് നയിച്ച നായകന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ചുറിയില്‍ വിജയത്തിലേക്ക് കുതിച്ചു. ആവേശകരമായ മത്സരത്തില്‍ നാലു വിക്കറ്റിനാണ് കിവീസ് വിജയിച്ചത്. വില്യംസണ്‍ 138 പന്തില്‍ 106 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 47 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 60 റണ്‍സ് അടിച്ചെടുത്ത ഗ്രാന്‍ഡ്‌ഹോമും കിവീസിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു.

കെയ്ന്‍ വില്യംസണിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ദക്ഷിണാഫ്രിക്ക നഷ്ടമാക്കി. സ്‌കോര്‍ 76 റണ്‍സിലെത്തിനില്‍ക്കെ വില്യംസണ്‍ താഹിറിന്റെ പന്തില്‍ വിക്കറ്റ് കീപ്പറിന് പിടികൊടുത്തതാണ്. പക്ഷെ ദക്ഷിണാഫ്രിക്ക റിവ്യൂ ആവശ്യപ്പെട്ടില്ല. റിപ്ലേയില്‍ പന്ത് ബാറ്റിലുരസിയെന്ന് വ്യക്തമായിരുന്നു.

വിരമിച്ചെങ്കിലും ലോകകപ്പില്‍ കളിക്കാമെന്ന  പ്രഗത്ഭ ബാറ്റ്‌സ്മാന്‍ എ.ബി. ഡിവില്ലിയേഴ്‌സിന്റെ വാഗ്ദാനം നിരസിച്ചതാണ് ദക്ഷിണാഫ്രിക്കയുടെ മോശം പ്രകടനത്തിന് കാരണമെന്ന് ഡിവില്ലിയേഴ്‌സിന്റെ ആരാധകര്‍ വാദിക്കുന്നു. പക്ഷെ വാഗ്ദാനം വൈകിപ്പോയെന്നാണ് മറ്റുള്ളവരുടെ വിലയിരുത്തല്‍. ഈ ലോകകപ്പില്‍ ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടതാണ് ദക്ഷിണാഫ്രിക്കയുടെ തോല്‍വികള്‍ക്ക് കാരണം.

ലോക നിലവാരമുള്ള ബാറ്റ്‌സ്മാനാണ് കെയ്ന്‍ വില്യംസണ്‍. ഒറ്റയ്‌ക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള താരം. ഒരറ്റത്ത് പൊരുതി നിന്ന് സെഞ്ചുറിയും നേടി അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചെന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡു പ്ലെസിസ് പറഞ്ഞു.

ലോകകപ്പിന്റെ ഫിക്‌സ്ചര്‍ തീരുമാനിക്കും മുമ്പേ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റിരുന്നു. അവരുടെ പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഡെയ്ന്‍ സ്‌റ്റെയിനെ പരിക്ക് മൂലം നഷ്ടമായി. 

ഉദ്ഘാടന മത്സരത്തില്‍ തന്നെ ഇംഗ്ലണ്ടിനോട് തോറ്റു. പന്നീട് ഇന്ത്യയോടും ബംഗ്ലാദേശിനോടും തകര്‍ന്നതോടെ ലോകകപ്പില്‍ മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

പുതിയ വാര്‍ത്തകള്‍

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.