Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഇടക്കൊച്ചിയില്‍ റോഡുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 02:48 am IST
in Local News

പള്ളുരുത്തി: യാത്രാദുരിതം അവസാനിക്കാതെ ഇടക്കൊച്ചി സംസ്ഥാനപാത. കുടിവെള്ള പൈപ്പിടുന്നതിനായി കുഴിയെടുത്ത റോഡ് കഴിഞ്ഞ ഒന്‍പതുമാസമായി തകര്‍ന്നു കിടക്കുകയാണ്. മാധ്യമങ്ങളുടെ ഇടപെടലോടെ സ്റ്റാന്റ് മുതല്‍ സജീവ് റോഡുവരെയുള്ള ഭാഗം ടാര്‍ ചെയ്തു. എന്നാല്‍ മഴ തുടങ്ങിയതോടെ രണ്ടുകിലോ മീറ്റര്‍ വരെയുള്ള റോഡിന്റെ പണി നിര്‍ത്തി. ഇതിന് പുറമേ കഴിഞ്ഞ ദിവസം രാത്രി കുത്തിപ്പൊളിച്ച റോഡില്‍  പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ചെളി തളളി. കുഴി നികത്താനായി എത്തിച്ച പൂഴിയും സാന്റും കലര്‍ന്ന മിശ്രിതമാണ് റോഡില്‍ വിതറിയത്. വെള്ളം നിറഞ്ഞുകിടന്ന കുഴികളില്‍ ചെളിനിറഞ്ഞതോടെ ബൈക്കുകളില്‍ എത്തിയവര്‍ പലരും റോഡില്‍ തെന്നി വീണു, കാല്‍നടക്കാര്‍ക്ക് റോഡിലൂടെ നടന്നു പോകാന്‍കഴിയാതായി. 

തകര്‍ന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഇടക്കൊച്ചിയിലേക്കുള്ള സ്വകാര്യബസുകള്‍ ഇന്നലെ പാമ്പായി മൂലയില്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. മുന്നറിയിപ്പില്ലാതെയുള്ള സ്വകാര്യ ബസുകളുടെപണിമുടക്ക് യാത്രക്കാരെ വലച്ചു. തകര്‍ന്ന് ചെളിനിറഞ്ഞ റോഡിലൂടെ കിലോമീറ്ററോളം താണ്ടി പാമ്പായി മൂലയില്‍ വന്നാണ് ജനം സ്വകാര്യ ബസില്‍ കയറിപ്പറ്റിയത്.

നാട്ടുകാര്‍ പാലത്തില്‍ കുത്തിയിരുന്നു

പള്ളുരുത്തി: കുണ്ടും, കുഴിയും നിറഞ്ഞ ഇടക്കൊച്ചി പലമുറ്റം റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഇടക്കൊച്ചികണ്ണങ്ങാട്ട് ഐലന്റ് പാലത്തില്‍ കുത്തിയിരുന്നു.കൊച്ചി നഗരസഭയുടെ ചുമതലയിലുള്ള റോഡ് കഴിഞ്ഞ രണ്ട് വര്‍ഷമായി തകര്‍ന്നു കിടക്കുകയാണ്. 

മഴ പെയ്തതോടെ  ഇതുവഴിയുള്ള യാത്രദുരിതമായി. കണ്ണങ്ങാട്ട് പാലത്തിലേക്ക്‌വരുന്ന വാഹനങ്ങള്‍ ഇതിലൂടെയാണ് കടന്നു വരുന്നത്.അപകടങ്ങള്‍ കൂടീയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരവുമായിരംഗത്ത് എത്തി. 

നഗരസഭാ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 25ന് റോഡുനിര്‍മ്മാണം ആരംഭിക്കുമെന്ന് ഉറപ്പു നല്‍കി.പള്ളുരുത്തി സി.ഐ.യുടെ നിര്‍ദ്ദേശപ്രകാരംവലിയവാഹനങ്ങള്‍ക്ക് റോഡിലൂടെ പ്രവേശനമില്ലെന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.ബിന്ദു പുണ്ഡരീകാക്ഷന്‍, രംഗനാഥന്‍, ഷെര്‍മ്മന്റിവറോ, ഷിജിസുനി, കെ.പി. പുണ്ഡരീയാക്ഷന്‍,സി.പി.ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

India

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.