Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കുറ്റം ഞങ്ങളുടേതല്ല; ഞങ്ങള്‍ കടന്നുകയറ്റക്കാരല്ല; ഉദ്യോഗസ്ഥരെ പഴിച്ച് ഫ്ളാറ്റുടമകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2019, 10:13 am IST
in Local News

കൊച്ചി: ഞങ്ങള്‍ കടന്നുകയറ്റക്കാരല്ലെന്നും കുറ്റം ഞങ്ങളുടേതല്ലെന്നും മരടിലെ പൊളിച്ചു നീക്കാന്‍ നോട്ടീസ് കിട്ടിയ ഫ്‌ളാറ്റുകളിലെ താമസക്കാര്‍. കുറ്റം മുഴുവന്‍ വിവിധ തലത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ബില്‍ഡറിലുമാണെന്നും സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടെന്നും ആലഫാ സെറീന്‍ അപ്പാര്‍ട്‌മെന്റ്‌സ് ഓഗണഴ്‌സ് അസോസിയേഷന്‍ വിശദീകരിച്ചു.

സുപ്രീം കോടതിയിലെ കേസിനെ കുറിച്ചോ തീരദേശ നിയന്ത്രണ (സിആര്‍ഇസഡ്) നിയമലംഘനത്തെ കുറിച്ചുള്ള ആക്ഷേപങ്ങളോ യഥാസമയം ബില്‍ഡര്‍ അറിയിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. സിആര്‍ഇസഡ് മാപ്പിങ്ങില്‍ വന്ന അപാകതയ്‌ക്ക് ബലിയാടായത് ഫ്ളാറ്റ് ഉടമകളാണ്. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ ബില്‍ഡര്‍ തഥാസമയം അറിയിക്കാതിരുന്നത് മൂലം ഞങ്ങളുടെ ഭാഗം സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ കഴിഞ്ഞില്ല, അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് റഷീദ് ഉസ്മാന്‍, സെക്രട്ടറി സെന്‍ ഈപ്പന്‍, വക്താവ് അഡ്വ. സൂരജ് കൃഷ്ണ എന്നിവര്‍ പറഞ്ഞു.

ബില്‍ഡര്‍ നല്‍കിയ അംഗീകാര പത്രങ്ങളും ബാങ്ക് ലോണ്‍ സംബന്ധിച്ച രേഖകളും പരിശോധിച്ചാണ് ഫ്ളാറ്റ് വാങ്ങിയത്. സ്റ്റാമ്പ് ഡ്യൂട്ടി, കെട്ടിട നികുതി, ലാന്‍ഡ് ടാക്‌സ് എന്നിവ കൃത്യമായി അടച്ചിട്ടുണ്ട്. വൈദ്യുതി, എല്‍ പി ജി ചാര്‍ജുകളും നല്‍കുന്നുണ്ട്. അപ്പോഴൊന്നും യാതൊരു നിയമപ്രശ്‌നങ്ങളും ആരും ചൂണ്ടിക്കാട്ടിയിരുന്നില്ല. ചട്ട പ്രകാരമാണ് ഫ്ളാറ്റുകള്‍ പണിതുയര്‍ത്തിയതെങ്കില്‍ നിര്‍മാണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നോട്ടീസ് നല്‍കുകയോ നിര്‍മാണം നിര്‍ത്തി വെയ്‌പ്പിക്കുകയോ ചെയ്യാമായിരുന്നു. എല്ലാ നികുതികളും അടച്ചു നിയമാനുസൃതം ഫ്ളാറ്റുകള്‍ സ്വന്തമാക്കിയവര്‍ ഒരു ദിവസം പെരുവഴിയിലിറങ്ങേണ്ട സ്ഥിതിയാണിപ്പോള്‍, ഫ്ളാറ്റ് ഉടമകള്‍ ചൂണ്ടിക്കാട്ടി. താമസസ്ഥലത്തിന്റെ വിലാസത്തില്‍ ആധാര്‍, വോട്ടര്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്സ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ് എന്നിവ ഇവിടത്തെ താമസക്കാര്‍ക്കുണ്ട്. 

നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നിര്‍മാണത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കൃത്യമായി ഇടപെട്ടിരുന്നുവെങ്കില്‍ സാധാരണക്കാര്‍ക്ക് ഈ ഗതി വരില്ലായിരുന്നു. കിടപ്പ് രോഗികളും, വിധവകളും പ്രായമായവരുമൊക്കെ ഇവിടെ താമസിക്കുന്നുണ്ട്. അവരുടേതല്ലാത്ത കുറ്റത്തിന് കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയിലാണവരെന്ന് സൂരജ് കൃഷ്ണ പറഞ്ഞു. തീരദേശ മാപ്പിങ് സംബന്ധിച്ച് വന്ന വീഴ്ചകളും അലംഭാവവുമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിലേക്ക് നയിച്ചത്. മാപ്പിങ് പൂര്‍ത്തിയാക്കാന്‍ 2014 വരെ വൈകിയതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് കേരള കോസ്റ്റല്‍ സോണ്‍ അതോറിറ്റിയെ  ഹൈക്കോടതി ശാസിക്കുക പോലും ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ വന്ന വീഴ്ചകള്‍ക്ക് ഫ്‌ളാറ്റുടമകളെ ബലിയാടാക്കരുതെന്ന് അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

India

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.