Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

സിക്‌സര്‍ മന്നന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2019, 10:25 pm IST
inSports

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍.  ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ അടിച്ചുകൂട്ടിയത് 6 വിക്കറ്റ് നഷ്ടത്തല്‍ 397 റണ്‍സ്. നായകന്‍ ഇയോന്‍ മോര്‍ഗന്റെ തകര്‍പ്പന്‍ സെഞ്ചുറിയും (71 പന്തില്‍ 148) ബെയര്‍സ്‌റ്റോ (99 പന്തില്‍ 90), ജോ റൂട്ട് (82 പന്തില്‍ 88) എന്നിവരുടെ മികച്ച ബാറ്റിങ്ങുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വെറും 9 പന്തില്‍ 4 സിക്‌സറുകളുടെ അകമ്പടിയോടെ പുറത്താകാതെ 35 റണ്‍സെടുത്ത മോയിന്‍ അലിയുടെ ഇന്നിങ്‌സും ഇംഗ്ലണ്ടിന് തുണയായി. ഈ ലോകകപ്പില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 17 സിക്‌സറും 4 ബൗണ്ടറിയുമടങ്ങുന്നതാണ് മോര്‍ഗന്റെ ഇന്നിങ്‌സ്. 

ഇതോടെ ഒരു ഇന്നിങ്ങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരമെന്ന റെക്കോഡും മോര്‍ഗന് സ്വന്തമായി. 16 സിക്‌സറുകള്‍ വീതം നേടിയ രോഹിത് ശര്‍മ, എ.ബി. ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയില്‍ എന്നിവരുടെ പേരിലുള്ള റെക്കോഡാണ് മോര്‍ഗന്‍ ഇന്നലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സ്വന്തം പേരിലാക്കിയത്. മോര്‍ഗന്റെ 13-ാം ഏകദിന സെഞ്ചുറിയാണിത്. അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോറും ഇതുതന്നെ. 

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ ലോകകപ്പിലെ ‘സിക്‌സര്‍’ ചരിത്രത്തിലേക്കാണ് ഇംഗ്ലണ്ട് പറന്നിറങ്ങിയത്.  ലോകകപ്പില്‍ 25 സിക്‌സുകളാണ് ഇംഗ്ലണ്ട് പറത്തിയത്. 2015 ലെ ലോകകപ്പിലെ സിംബാവേക്കെതിരായ വെസ്റ്റ് ഇന്‍ഡീസിന്റെ19 സിക്‌സുകള്‍ എന്ന റെക്കോഡാണ് ഇംഗ്ലണ്ട് തകര്‍ത്തത്. കൂടാതെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ടീം എന്ന റെക്കോഡും ഇംഗ്ലണ്ടിന് സ്വന്തമായി. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 24 സിക്‌സറുകള്‍ എന്ന അവരുടെ റെക്കോഡാണ് തിരുത്തിക്കുറിച്ചത്.

മത്സരത്തില്‍ അഫ്ഗാന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ വഴങ്ങിയത് 9 ഓവറില്‍ 110 റണ്‍സ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ മൂന്നാമത്തെ ബൗളറായി റാഷിദ് ഖാന്‍. 2006-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ ഓസീസ് ബൗളര്‍ മിക് ലൂയിസാണ് ഒന്നാമന്‍. രണ്ടാമന്‍ പാക്കിസ്ഥാന്റെ വഹാബ് റിയാസും. 2016-ല്‍ ഇംഗ്ലണ്ടിനെതിരെ 10 ഓവറില്‍ വഴങ്ങിയത് 110 റണ്‍സ്.

മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്റേത്. പരിക്കേറ്റ ജോസണ്‍ റോയ്‌ക്ക് പകരം ഓപ്പണറായെത്തിയ ജെയിംസ് വിന്‍സ് ജോണി ബെയര്‍സ്റ്റോയ്‌ക്കൊപ്പം ആദ്യ വിക്കറ്റില്‍ 44 റണ്‍സ് ചേര്‍ത്തു. 26 റണ്‍സെടുത്ത വിന്‍സ് പുറത്തായ ശേഷം ജോ റൂട്ടിനൊപ്പം ബെയര്‍സ്റ്റോ രണ്ടാം വിക്കറ്റില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

സ്‌കോര്‍ 164-ല്‍ നില്‍ക്കേ സെഞ്ചുറിയിലേക്ക് കുതിച്ച ബെയര്‍സ്റ്റോയെ അഫ്ഗാന്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയ്ബാണ് പുറത്താക്കിയത്. 99 പന്ത് നേരിട്ട ബെയര്‍സ്റ്റോ മൂന്നു സിക്സും എട്ടു ബൗണ്ടറിയുമടക്കം 90 റണ്‍സെടുത്തു. 

പിന്നീടായിരുന്നു ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ച ജോ റൂട്ട്-മോര്‍ഗന്‍ കൂട്ടുകെട്ട്. തുടക്കം മുതല്‍ തന്നെ തകര്‍ത്തടിച്ച മോര്‍ഗന്‍ അഫ്ഗാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തി. മൂന്നാം വിക്കറ്റില്‍ 189 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. റൂട്ടും മോര്‍ഗനും പുറത്തായശേഷം ക്രീസിലെത്തിയവരില്‍ അലിയൊഴികെയുള്ളവര്‍ നിരാശപ്പെടുത്തി. ജോസ് ബട്ട്ലര്‍ക്കും (2), ബെന്‍ സ്റ്റോക്ക്സിനും (2) കാര്യമായ സംഭവന നല്‍കാനായില്ല. അവസാന നിമിഷം വെറും ഒമ്പതു പന്തില്‍ നിന്ന് 31 റണ്‍സെടുത്ത മോയിന്‍ അലിയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 397-ല്‍ എത്തിച്ചത്. 

മുജീബുര്‍ റഹ്മാന്‍ ഒഴികെയുള്ള എല്ലാ ബൗളര്‍മാരും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരുടെ തല്ല് നന്നായി വാങ്ങി. മുജീബുര്‍ 10 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങിയപ്പോള്‍ ദൗലത്ത് സദ്രാന്‍ 85നും ഗുല്‍ബാദിന്‍ നയ്ബ് 68 റണ്‍സിനും മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.