Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക കപ്പിലും ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2019, 12:09 pm IST
in Sports

   

മാഞ്ചസ്റ്റര്‍ :  ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയക്ക് അപ്രമാദിത്വ വിജയം. ആവേശപോരാട്ടത്തില്‍ പാകിസ്ഥാനെ 89 റണ്‍സിന് തകര്‍ത്തു. മഴ രസംകൊല്ലിയായ മത്സരത്തില്‍ 40 ഓവറിലേക്ക് ചുരുക്കി വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചതും ഇന്ത്യന്‍ ജയത്തിന്‍രെ ശോഭ കെടുത്തിയില്ല. പാക് ഇന്നിങ്സ് 35ാം ഓവറില്‍ എത്തിനില്‍ക്കെയാണ് വീണ്ടും മഴയെത്തുന്നത്. ഇതോടെ വിജയലക്ഷ്യം 40 ഓവറില്‍ 302 ആയി നിശ്ചയിക്കുകയായിരുന്നു.

ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് 6 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സോടെ ഇമാദ് വാസിമും 20 റണ്‍സോടെ ഷദാഭ് ഖാനുമായിരുന്നു അവസാന നിമിഷം ക്രീസില്‍. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന പാകിസ്ഥാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. 117 ന് 2 എന്ന ശക്തമായ നിലയില്‍ നിന്ന് 129 ന് 5 എന്ന അവസ്ഥയിലേക്കാണ് ഇന്ത്യ പാകിസ്ഥാനെ എറിഞ്ഞിട്ടത്. ഹര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇരുവരും രണ്ട് വീതം വിക്കറ്റുകളാണ് വീഴ്‌ത്തിയത്.

 ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 336 റണ്‍സ് അടിച്ചു കൂട്ടി.രോഹിത ശര്‍മ്മ അതിവേഗം സ്‌കോര്‍ ചെയ്തപ്പോള്‍,  രാഹുലും അടി തുടങ്ങിയതോടെ 18 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 100 കടത്തി. രാഹുലിെന്റ (57) വിക്കറ്റാണ് ആദ്യം നഷ്ടമായത്. വഹാബ് റിയാസിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 23.5 ഓവറില്‍ 136 

ഷദാബ്ഖാനെറിഞ്ഞ 30ാം ഓവറിലാണ് രോഹിത് ശര്‍മ  24ാം സെഞ്ച്വറി കുറിച്ചത്. പാക് ടീമിനെതിരായി തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും  കോഹ്‌ലിയെ കൂട്ടുപിടിച്ച് അടിച്ചുമുന്നേറിയ രോഹിത് (140) ഹസന്‍ അലിയെ സ്വീപ് ഷോട്ടിന് ശ്രമിക്കവേ വഹാബ് റിയാസിന് ക്യാച് നല്‍കി മടങ്ങി. 113 പന്തില്‍ 14 ഫോറും മൂന്നു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിെന്റ ഇന്നിങ്‌സ്. 

 അടിച്ചുകളിക്കുക എന്ന ഉദ്ദേശ്യത്തോടെ നാലാമനായി ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ (26) ആമിറിന് വിക്കറ്റ് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ മഹേന്ദ്രസിങ് ധോണി (1) നിലയുറപ്പിക്കും മുേമ്പ വീണു. ആമിറിന് വിക്കറ്റ്. വിരാട് (77) കോഹ്‌ലിയുടെ വിക്കറ്റ് വീഴ്‌ത്തി ആമിര്‍ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നിരുന്നു. ബൗണ്‍സിറില്‍ ബാറ്റ് വെക്കവേ കീപ്പറിന്   ക്യാച്ച് നല്‍കി കോഹ്‌ലി പവിലിയനിലേക്ക് മടങ്ങി. റീപ്ലേകളില്‍ ബാറ്റില്‍ കൊണ്ടില്ലെന്ന് വ്യക്തമായെിരുന്നു തുടര്‍ന്നെത്തിയ കേദാര്‍ ജാദവ് (9) വിജയ് ശങ്കറിനൊപ്പം (15) വിക്കറ്റ് നഷ്്ടപ്പെടാതെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി. 

ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് അഞ്ചാം ഓവറില്‍ ആദ്യ വിക്കറ്റ് പോയി. ഏഴു റണ്‍സുമായി ഇമാം ഉള്‍ ഹഖ് പുറത്ത്. പേശിവലിവിനെത്തുടര്‍ന്ന് ഭുവനേശ്വര്‍കുമാര്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയപ്പോള്‍ ആ ഓവറിലെ അവസാന രണ്ട് പന്തുകള്‍ എറിയാന്‍ എത്തിയ വിജയ് ശങ്കറിനാണ് വിക്കറ്റ്. തന്റെ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ശങ്കര്‍ ലോകകപ്പില്‍ എറിയുന്ന ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുക്കുന്ന മൂന്നാമത്തെ  ബൗളറായി.

അര്‍ധ സെഞ്വറി പൂര്‍ത്തിയാക്കിയ ഫഖര്‍ സമാനും ബാബര്‍ അസമും കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്‌ക്കോര്‍ 117 ല്‍ എത്തിച്ചു.നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ച് കുല്‍ദീപ് യാദവ്. 57 പന്തില്‍ 48 റണ്‍സുമായി ബാബര്‍ അസം പുറത്ത്. പാക്കിസ്ഥാന്‍ 24 ഓവറില്‍ രണ്ടിന് 117 റണ്‍സ്

അധികം താമസിയാതെ പാക്കിസ്ഥാന് മൂന്നാം വിക്കറ്റും നഷ്ടം. അര്‍ധസെഞ്ചുറി നേടിയ ഫഖര്‍ സമാനും(62) പുറത്ത്. 75 പന്തില്‍ 62 റണ്‍സെടുത്ത സമാനെ കുല്‍ദീപ് ചാഹലിന്റെ കൈകളിലെത്തിച്ചു .ഏഴു പന്തില്‍ ഒരു സിക്‌സ് സഹിതം ഒന്‍പതു റണ്‍സുമായി നിന്ന് മുഹമ്മദ് ഹഫീസ് ,ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിജയ് ശങ്കറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങിയതോടെ പാക്കിസ്ഥാന്റെ നാലാം വിക്കറ്റും വീണു. എക്കാലവും ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം നടത്താറുള്ള ശുഐബ് മാലിക്കിനെ (0)ആദ്യ പന്തില്‍ തന്നെ പാണ്ഡ്യയുടെ ക്ലീന്‍ ബൗള്‍ക്കി. പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫറാസിനെ (9)പുറത്താക്കി വിജയ് ശങ്കര്‍ വീണ്ടും വിക്കറ്റ് നേടി.

 കളി മുടക്കി വീണ്ടും മഴപ്പെയ്‌ത്ത്. പാക്കിസ്ഥാന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 166  എന്ന നിലയില്‍ നില്‍ക്കുമ്പോള്‍  കളി മുടക്കി വീണ്ടും മഴ. ജയിക്കാന്‍ വേണ്ടിയിുന്നത് 15 ഓവറില്‍ 271 റണ്‍സ്.  മഴ മാറി 40 ഓവറായി കളി ചുരുക്കിയപ്പോള്‍  പാക്ക് ലക്ഷ്യം 302 ആയി ചുരുക്കി. പിന്നീട് വിക്കറ്റ് പോകാതെ പിടിച്ചുനിന്ന് 212 വരെ എത്തി. തോല്‍വി 89 റണ്‍സിന്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

പുതിയ വാര്‍ത്തകള്‍

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.