Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ജോര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2019, 03:59 am IST
inSports

സതാംപ്ടണ്‍: ജോ റൂട്ടിന്റെ സെഞ്ചുറിയും പേസര്‍മാരായ ജോഫ്ര ആര്‍ച്ചര്‍ , മാര്‍ക്ക് വുഡ്് എന്നിവരുടെ തീപാറുന്ന ബൗളിങ്ങും ഇംഗ്ലണ്ടിന് ലോകപ്പില്‍ മിന്നുന്ന വിജയം സമ്മാനിച്ചു. മുന്‍ ചാമ്പ്യന്മാരായ വിന്‍ഡീസിനെ ആതിഥേയര്‍ എട്ട്്  വിക്കറ്റിന് മുക്കി. 101 പന്ത് ശേഷിക്കെയാണ് ഇംഗ്ലണ്ട് ജയിച്ചുകയാറിയത്. ആതിഥേയരുടെ മൂന്നാം വിജയമാണിത്. ഇതോടെ അവര്‍ക്ക് നാല് മത്സരങ്ങളില്‍ ആറു പോയിന്റായി.

പേസര്‍മാരായ ആര്‍ച്ചറും വുഡുമുയര്‍ത്തിയ കൊടുങ്കാറ്റില്‍ വിന്‍ഡീസിന്റെ ഇന്നിങ്ങ്‌സ് 44.4 ഓവറില്‍ 211 റണ്‍സിന് അവസാനിച്ചു. തുടര്‍ന്ന് മുന്നില്‍ നിന്ന് നയിച്ച റൂട്ടിന്റെ ശതകത്തില്‍ ഇംഗ്ലണ്ട് 33.1 ഓവറില്‍ രണ്ട്  വിക്കറ്റിന് 213 റണ്‍സ് നേടി. ജോ റൂട്ട് 94 പന്തില്‍ 100 റണ്‍സുമായി കീഴടങ്ങാതെ നിന്നു. പതിനൊന്ന് പന്ത് റൂട്ട് അതിര്‍ത്തികടത്തി. ഈ ലോകകപ്പില്‍ റൂട്ടിന്റെ രണ്ടാം സെഞ്ചുറിയാണിത്.

ഓപ്പണര്‍ ബെയര്‍സ്‌റ്റോ (45), ക്രിസ് വോക്‌സ് (40) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്്. ആറു റണ്‍സ് എടുത്ത ബെന്‍സ്‌റ്റോക്‌സ് പുറത്താകാതെ നിന്നു.

മാര്‍ക്ക് വുഡ് 6.4 ഓവറില്‍ പതിനെട്ട് റണ്‍സിന് മൂന്ന്് വിക്കറ്റ് വീഴ്‌ത്തി. പതിനൊന്നാമനായി ഇറങ്ങിയ ഷാനോണ്‍ ഗബ്രീയലിനെ ക്ലീന്‍ ബൗള്‍ഡാക്കി വുഡ്് വിന്‍ഡീസിന്റെ ഇന്നിങ്ങ്‌സിന് തിരശീലയിട്ടു. ആര്‍ച്ചര്‍ ഒമ്പത് ഓവറില്‍ മുപ്പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ജോ റൂട്ട് 5 ഓവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. 

ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഇംഗ്ലീഷ് പേസില്‍ ആടിയുലഞ്ഞു. നാല് റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ലൂയിസ് പുറത്തായി. ക്രിസ് ബോക്‌സിന്റെ പന്തില്‍ ലൂയിസിന്റെ വിക്കറ്റ് തെറിച്ചു. രണ്ട് റണ്‍സാണ് സമ്പാദ്യം.

തുടര്‍ന്നെത്തിയ ഷായ് ഹോപ്പിനെ കാഴ്ചക്കാരനാക്കി ക്രിസ് ഗെയ്ല്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പക്ഷെ വിന്‍ഡീസ് സ്‌കോര്‍ 52 റണ്‍സിലെത്തിയപ്പോള്‍ ഗെയ്‌ലും വീണു. 41 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും അടക്കം 36 റണ്‍സ് കുറിച്ച ഗെയ്ല്‍ പ്ലങ്കറ്റിന്റെ പന്തില്‍ ബെയര്‍സ്‌റ്റോയ്‌ക്ക്് പിടികൊടുത്തു. പിന്നാലെ ഷായ് ഹോപ്പും കളം വിട്ടു. പതിനൊന്ന് റണ്‍സാണ് നേട്ടം. വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

പൂരനും ഹെറ്റ്‌മെയറും ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡ് ചലിച്ചുതുടങ്ങി. നാലാം വിക്കറ്റില്‍ ഇവര്‍ 89 റണ്‍സ് നേടി. 39 റണ്‍സ് എടുത്ത ഹെറ്റ്‌മെയറെ സ്വന്തം ബൗളിങ്ങില്‍ പിടികൂടി ജോ റൂട്ടാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പൂരന്‍ 78 പന്തില്‍ 63 റണ്‍സ് നേടി. മൂന്ന് ഫോറും ഒരു സിക്‌സറും അടിച്ച പൂരരെ ആര്‍ച്ചര്‍ മടക്കി. ആന്ദ്രെ റസല്‍ പതിനാറ് പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 21 റണ്‍സ് നേടി. ബ്രാത്ത്‌വെയ്റ്റ് 14 റണ്‍സിന് കീഴടങ്ങി.

ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

വിന്‍ഡീസ്: ക്രിസ് ഗെയ്ല്‍ സി ബെയര്‍സ്‌റ്റോ ബി പ്ലങ്കറ്റ് 36, ലൂയിസ് ബി വോക്‌സ് 2, ഷായ് ഹോപ്പ് എല്‍ബിഡബ്‌ളിയു ബി വുഡ് 11, എന്‍. പൂരന്‍ സി ബട്‌ലര്‍ ബി ആര്‍ച്ചര്‍ 63, ഹെറ്റ്‌മെയര്‍ സി ആന്‍ഡ് ബി റൂട്ട് 39, ഹോള്‍ഡര്‍ സി ആന്‍ഡ് ബി റൂട്ട് 9, ആന്ദ്രെ റസ്സല്‍ സി വോക്‌സ് ബി വുഡ് 21, ബ്രാത്ത്‌വെയ്റ്റ് സി ബട്‌ലര്‍ ബി ആര്‍ച്ചര്‍ 14, കോട്രല്‍ എല്‍ബിഡബ്‌ളിയു ബി ആര്‍ച്ചര്‍ 0, ഒഷെയ്ന്‍ തോമസ് നോട്ടൗട്ട് 0, ഗബ്രീല്‍ ബി വുഡ് 0, എക്‌സ്ട്രാസ് 17, ആകെ 44.4 ഓവറില്‍ 212.

വിക്കറ്റ് വീഴ്ച: 1-4, 2-54, 3-55, 4-144, 5-156, 6-188, 7-202, 8-202, 9-211.ബൗളിങ്: ക്രിസ് വോക്‌സ് 5-2-16-1, ആര്‍ച്ചര്‍ 9-1-30-3, പ്ലങ്കറ്റ് 5-0-30-1, മാര്‍ക്ക് വുഡ് 6.4-0-18-3, ബെന്‍സ്‌റ്റോക്‌സ് 4-0-25-0, റഷീദ് 10-0-61-0, ജോ റൂട്ട് 5-0-27-2.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.