Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ജില്ലയില്‍ വ്യാജരേഖയുണ്ടാക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 10:21 am IST
in Local News

കണ്ണൂര്‍: സര്‍ക്കാറിന്റെ ഔദ്യോഗിക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വ്യാജരേഖ സൃഷ്ടിക്കുന്ന സംഘം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന. ജില്ലാ സഹകരണ ബാങ്കില്‍ വായ്‌പാ തട്ടിപ്പിന് ഉപയോഗിച്ച വ്യാജരേഖകള്‍ ഇ-ഡിസ്ട്രിക്ട് വഴിയാണ് നിര്‍മ്മിച്ചതെന്ന് സംശയിക്കുന്നു. ഉദ്യോഗസ്ഥതലത്തില്‍ സ്വാധീനമുള്ളവര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള രേഖകള്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ. ഇത്തരത്തില്‍ ഇ-ഡിസ്ട്രിക്ട് വഴി നിര്‍മ്മിക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും ക്യു ആര്‍ കോഡും സര്‍ട്ടിഫിക്കറ്റ് നമ്പറും നല്‍കും. ഇത് ഓണ്‍ലൈന്‍ അസ്സലാണെന്ന് കണ്ടെത്താനും കഴിയും. 

വ്യാജരേഖയുണ്ടാക്കി നല്‍കുന്ന സംഘത്തിലെ കണ്ണികളായ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്താതെ തട്ടിപ്പ് സംഘത്തിന് കൂട്ടുനില്‍ക്കുകയാണെന്നും പരാതിയുണ്ട്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ഇത്തരത്തില്‍ വ്യാജരേഖകള്‍ നല്‍കി 35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നടക്കുന്ന അന്വേഷണത്തിനിടയിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. കണ്ണൂര്‍ എകെജി ആശുപത്രിയുടെ മുന്‍ സെക്രട്ടറി അണിയേരി പ്രേമരാജനണ് വ്യാജരേഖയുണ്ടാക്കി വായ്‌പാ തട്ടിപ്പ് നടത്തിയത്. അഞ്ച് വര്‍ഷമായിട്ടും വായ്‌പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് സര്‍ഫാസി നിയമപ്രകാരം പണയ വസ്തു ബാങ്ക് കണ്ടുകെട്ടി വില്ലേജ് അധികൃതര്‍ക്ക് കൈവശാവകാശം മാറ്റാനായി അപേക്ഷ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. 

അഞ്ചരക്കണ്ടി സ്വദേശി പൂക്കണ്ടി രാഗേഷ് എന്നയാള്‍ക്ക് കണ്ണൂര്‍ വില്ലേജ് ഓഫീസില്‍ നിന്നും നല്‍കിയ രേഖകള്‍ ഓണ്‍ലൈനായി  തിരുത്തി കൂടാളി വില്ലേജില്‍ നിന്നും ലഭിച്ച രേഖയാക്കി മാറ്റി വായ്‌പാ തട്ടിപ്പ് നടത്തുകയായിരുന്നു. അനുബന്ധ രേഖകളും ഇത്തരത്തില്‍ സൃഷ്ടിച്ചിരുന്നു.

ബാങ്കിലെ ചില ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനിന്നതായി പരാതിയുണ്ട്. രാഗേഷിന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് നമ്പറും ക്യു ആര്‍ കോഡും അണിയേരി പ്രേമരാജന് ലഭിക്കണമെങ്കില്‍ ഇതിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കാം. 45 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായിട്ടും സംഭവം മൂടിവെക്കാനുള്ള ശ്രമമാണ് ജില്ലാ ബാങ്ക് അധികൃതര്‍ നടത്തിയത്. സംഭവം വിവാദമാവുകയും കൂടാളി വില്ലേജ് അധികൃതരുടെ പരാതിയില്‍ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇരിട്ടി ഡിവൈഎസ്പി കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബാങ്ക് അധികൃതര്‍ ഇപ്പോള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. 

രണ്ട് ലക്ഷം രൂപ തിരിച്ചടക്കാത്തതിന്റെ പേരില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത ബാങ്കിന്റെ ഇരട്ടത്താപ്പും ചര്‍ച്ചയായിട്ടുണ്ട്. പോലീസ് സംഘം ബാങ്കിലെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

Kerala

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

India

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.