Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനവാസി കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കാന്‍ ആദിവാസി മേഖലയിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങി; ജോബി ബാലകൃഷ്ണന്‍ അധ്യാപകരിലെ ‘മാണിക്യക്കല്ല്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 05:10 pm IST
inKerala

തിരുവനന്തപുരം: വനവാസി കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കി അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാന്‍ ആദിവാസി മേഖലയിലേക്ക് സ്ഥലം മാറ്റം ചോദിച്ചുവാങ്ങി അധ്യാപകന്‍. മൂവാറ്റുപുഴ സ്വദേശിയായ ജോബി ബാലകൃഷ്ണനാണ് നന്മയുള്ള ഈ പ്രവൃത്തി ചെയ്തിരിക്കുന്നത്. ആദിവാസി ഊരുകളിലെ സ്‌കൂളികളില്‍ നിന്ന് അധ്യാപകര്‍ സ്ഥലംമാറ്റം ചോദിച്ച് വാങ്ങുമ്പോഴാണ് ജോബി ഇവരില്‍ നിന്ന് വ്യത്യസ്ഥനാകുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അട്ടപ്പാടിയിലെ വനവാസി മേഖലയിലേക്ക് സ്ഥലംമാറ്റം വാങ്ങിയകാര്യം ഇദേഹം അറിയിച്ചിരിക്കുന്നത്. മുള്ളി ഗവ: എല്‍പി സ്‌കൂളിലാണ് ജോബിയ്‌ക്ക് പുതുതായി നിയമനം ലഭിച്ചിരിക്കുന്നത്. 

ജോബി ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

ഒരു സാഹസത്തിന്റെ കാര്യം പറഞ്ഞിരുന്നില്ലേ?…

നിങ്ങള്‍ കരുതിയതൊന്നുമല്ല.

അട്ടപ്പാടി വനവാസി മേഖലയിലേക്ക്, തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെ മുള്ളി എന്ന സ്ഥലത്തേക്ക്, ഒരു സ്ഥലം മാറ്റം ചോദിച്ചു വാങ്ങി. 

മുള്ളി ഗവ: എല്‍പി സ്‌കൂളിലേക്ക്…..

വളരെ നേരത്തേ മുതലുള്ള ഒരു ആഗ്രഹമാണ്……

എന്തെങ്കിലും അവര്‍ക്കു വേണ്ടി ചെയ്യണം എന്ന ആഗ്രഹം….

എനിക്ക് പഠിപ്പിക്കാനേ കഴിയൂ……

കുറെയധികം അവിടെ നിന്നും പഠിക്കാനുമുണ്ട്…..

മധുവിന്റെ മരണം തൊണ്ടയില്‍ കുരുങ്ങിയ ഒരു കരച്ചിലായപ്പോള്‍ ആഗ്രഹം കൂടി…..

പോയി നോക്കാം…..

അവകാശവാദങ്ങളൊന്നുമില്ല…..

അക്ഷരം പഠിപ്പിക്കാം….

സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കാം…..

ലാഭനഷ്ടങ്ങളുടെ പട്ടികപ്പെടുത്തലില്‍ മണ്ടത്തരം എന്ന് നിര്‍വ്വചിക്കപ്പെട്ടേക്കാം……

എന്റെ രാമകൃഷ്ണദേവനും അമ്മ ശാരദാദേവിയും സാക്ഷാല്‍ സ്വാമി വിവേകാനന്ദനും വഴിതെളിക്കട്ടെ…..

കൂടെയുണ്ടാവില്ലേ…….?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്
World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

India

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

World

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.