Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 04:00 am IST
inVicharam

തന്റെ 52 എംപിമാരോട് സിംഹങ്ങളായി മാറാനാണല്ലോ രാഹുലിന്റെ ആഹ്വാനം. ബിജെപിയെ നേരിടാന്‍ അത്രയും പേര്‍ ധാരാളമാണുപോലും. അതെ, പാര്‍ലമെന്റിനെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നല്ലേ  ഈ ആഹ്വാനംകൊണ്ട് ഉദ്ദേശിക്കുന്നത്. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നത് ശരിതന്നെ. എന്നാല്‍ ഇവിടുത്തെ ഭരണപക്ഷവും പ്രതിപക്ഷവും എക്കാലത്തും കീരിയും പാമ്പുംപോലെ കഴിഞ്ഞിട്ടുള്ള ചരിത്രമല്ലേ നമുക്കുള്ളൂ. 

എം. ശ്രീധരന്‍, വരവൂര്‍

ഭക്തരെ ബുദ്ധിമുട്ടിക്കാതെ മോദി

ഇസെഡ്പ്ലസ് കാറ്റഗറി സുരക്ഷാസംവിധാനത്തിന് അവകാശിയായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതെല്ലാം അവഗണിച്ച് സാധാരണ പൗരന്മാരെപോലെ ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ്ഹൗസില്‍നിന്ന് മലയാളിയുടെ സ്വന്തം വേഷമായ മുണ്ടും മേല്‍മുണ്ടും ധരിച്ച് കാല്‍നടയായി ക്ഷേത്രത്തില്‍പോയി തൊഴുതു. വഴിപാടുകളും കഴിച്ച് ചുരുങ്ങിയ സമയംകൊണ്ട് പുറത്തുവന്ന അദ്ദേഹം മറ്റ് ഭക്തരെ ബുദ്ധിമുട്ടിച്ചുമില്ല. ഗുരുവായൂരപ്പനിലുള്ള അചഞ്ചലമായ വിശ്വാസമായിരിക്കാം അദ്ദേഹത്തെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്.  

 ക്യാപ്റ്റന്‍  കെ വേലായുധന്‍, കോഴിക്കോട് 

സഹായങ്ങള്‍ ഇല്ലാതാക്കരുത്

കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും ഭരണം തുടങ്ങി. ഇടതുമുന്നണി കേരളത്തില്‍ നാണംകെട്ട തോല്‍വി  ഏറ്റുവാങ്ങി. ഇന്ത്യ ഫെഡറല്‍ ഭരണസമ്പ്രദായമാണല്ലോ പിന്തുടരുന്നത്. രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ മുഖം തിരിഞ്ഞുനിന്ന്, സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ലഭിക്കേണ്ട സഹായങ്ങള്‍ ഇല്ലാതാക്കരുത്.  പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശന സമയത്ത് കേരളമുഖ്യനെ കണ്ടില്ല. കേന്ദ്രത്തെ നാഴികയ്‌ക്ക് നാല്‍പതുവട്ടവും കുറ്റം പറഞ്ഞാല്‍ മതിയോ? കേരള വികസനത്തിന് രാഷ്‌ട്രീയ വൈരം മറന്ന് കേന്ദ്രസര്‍ക്കാറിനെ സമീപിക്കുക തന്നെവേണം.

-ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍

പ്രധാനമന്ത്രിയുടെ പ്രസ്താവന ചിന്താ ദീപ്തമാണ് 

തീവ്രവാദത്തിന് മനുഷ്യവിരുദ്ധം എന്ന നിര്‍വചനമല്ലാതെ നല്ലത്, ചീത്ത എന്ന വ്യതിയാനങ്ങള്‍ ഇല്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ചിന്താ ദീപ്തമാണ്. എന്റെ ആശയങ്ങള്‍ക്ക് വേണ്ടി പോരാടുന്നത് നല്ലത്, വിരുദ്ധ ആശയത്തിനു വേണ്ടി പോരാടുന്നത് ചീത്ത എന്ന നിലപാടാണ് തീവ്രവാദത്തിന് വളമേകുന്നത്. ഇത്തരം തലതിരിഞ്ഞ നയം പാക്കിസ്ഥാനും സൗദി അറേബ്യയും തുടരുന്ന കാലത്തോളം തീവ്രവാദം തുടച്ചു മാറ്റാനാവില്ല.

രാജ്യത്തിനകത്തെ മതേതര പ്രസ്ഥാനങ്ങളും ഇത്തരം നല്ലത്, ചീത്ത എന്ന വ്യത്യാസങ്ങളില്‍ അഭിരമിക്കുന്നത് ആപല്‍ക്കരമാണ്. 

സമീപകാല വാര്‍ത്തകള്‍ തീവ്രവാദത്തിന് വളക്കൂറുളള മണ്ണാവുകയാണ് കേരളം എന്ന സത്യം പുറത്തു കൊണ്ടു വരുമ്പോള്‍ മാലദ്വീപില്‍ മോദി പറഞ്ഞ വാക്കുകള്‍ക്ക് പ്രസക്തി ഏറുന്നു.

വികാസ്ബാലന്‍, കണ്ണൂര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

Kerala

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.