Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സി.ഒ.ടി. നസീര്‍ വധശ്രമം: അക്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ സിപിഎം പ്രതിരോധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2019, 01:22 pm IST
inKerala

കണ്ണൂര്‍: മുന്‍ സിപിഎം നേതാവും തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായിരുന്ന സി.ഒ.ടി. നസീറിന് നേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നതോടെ സിപിഎം പൂര്‍ണമായും പ്രതിരോധത്തിലായി. അക്രമം നടന്ന ഘട്ടംതൊട്ട് പാര്‍ട്ടിക്ക് പങ്കില്ലെന്ന് പ്രസ്താവനയിറക്കിയ സിപിഎം നേതൃത്വത്തിന് ഓരോ ദിവസവും പുറത്തു വരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ കനത്ത തിരിച്ചടിയാകുകയാണ്.

ഒരുഭാഗത്ത് സംസ്ഥാന ഭരണം ഉപയോഗിച്ച് ആദ്യ ഘട്ടംതൊട്ട് കേസ് അട്ടിമറിക്കാന്‍ നീക്കങ്ങള്‍ നടത്തുമ്പോഴും ദിനംപ്രതി വധശ്രമവുമായി ബന്ധപ്പെട്ട് പുതിയ പുതിയ വെളിപ്പെടുത്തലുകളും കണ്ടെത്തലുകളുമാണ് പുറത്ത് വരുന്നത്. വെട്ടിക്കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നസീറിനെ ആക്രമിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. 

ദൃശ്യങ്ങളില്‍ നസീര്‍ സുഹൃത്ത് സി.എച്ച്. നൗറിഫിനൊപ്പം ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ അക്രമിസംഘം പിന്നാലെയെത്തി ബൈക്കിടിച്ചു വീഴ്‌ത്തുന്നത് കാണാം. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നസീറിനെ അക്രമികള്‍ പിന്തുടരുന്നു. മുന്നോട്ടു പോയ ശേഷം തിരിഞ്ഞോടിയപ്പോള്‍ നസീറിനെ അക്രമികള്‍ അടിച്ചുവീഴ്‌ത്തുന്നു. പിന്നെ തുരുതുരാ അടിയും വെട്ടും. തടുക്കാന്‍ കയ്യും കാലും ഉയര്‍ത്തുമ്പോള്‍ കൈകാലുകളില്‍ ആഞ്ഞടിക്കുന്നു. രണ്ടുപേര്‍ അടിക്കുകയും വെട്ടുകയും ചെയ്യുമ്പോള്‍ ഒരാള്‍, വീണു കിടക്കുന്ന നസീറിന്റെ ദേഹത്തേക്ക് പലതവണ മോട്ടോര്‍ ബൈക്ക് ഓടിച്ചു കയറ്റി. രക്ഷിക്കാന്‍ ഓടിയെത്തുന്ന സുഹൃത്ത് നൗറിഫിനെ ബൈക്ക് കൊണ്ട് ഇടിച്ചിടുന്നു. ഈ സംഭവങ്ങള്‍ക്കിടയില്‍ വാഹനങ്ങളും കാല്‍നടക്കാരുമൊക്കെ കടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

 നസീറിനെ കോഴിക്കോട് ആശുപത്രിയില്‍ സന്ദര്‍ശിച്ച് സിപിഎമ്മിന് വധശ്രമത്തില്‍ പങ്കില്ലെന്ന് ജില്ലാ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടറിയുമടക്കമുളള നേതാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്കാര്‍ പിടിയിലായതോടെ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായി. തുടര്‍ന്ന് നസീര്‍ തന്നെ തന്നെ അക്രമിച്ചതിന് പിന്നില്‍ പാര്‍ട്ടി ജനപ്രതിനിധിക്കും ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കി. 

 സിപിഎം  നേതാവായ തലശ്ശേരി എംഎല്‍എ ഷംസീറാണ് തന്നെ അക്രമിച്ചതിന് പിന്നിലെന്ന് നസീര്‍ പറഞ്ഞതോടെ സിപിഎം നുണ പൂര്‍ണമായും പൊളിഞ്ഞു. മാത്രമല്ല രണ്ട് സിപിഎമ്മുകാര്‍ പോലീസു പോലും അറിയാതെ കോടതിയില്‍ കീഴടങ്ങി റിമാന്റിലായതും വിവാദമായി. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതും വിവാദമായി. 

ഒടുവില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് കേസിലെ പാര്‍ട്ടി അംഗങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണ കമ്മീഷനെവെച്ച് തലശ്ശേരിയിലെ ഇരുപതോളം പാര്‍ട്ടി അംഗങ്ങളെ വിളിച്ചു വരുത്തി തെളിവെടുക്കേണ്ട സ്ഥിതിവരെയായി. കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ ന്യൂനപക്ഷ അംഗമായ നസീറിനെ വിശുദ്ധ റംസാന്‍ മാസത്തില്‍ത്തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ജില്ലയിലെ പാര്‍ട്ടിക്കുളളിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഇപ്പോഴും വലിയ ചര്‍ച്ചയാണ്. ഇത് സിപിഎമ്മിന് തിരിച്ചടിയാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

പുതിയ വാര്‍ത്തകള്‍

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.